Sreekumar, CAO, MMCH

Sreekumar, CAO, MMCH Live Love LIVE

With unlimited LOVE....
14/05/2023

With unlimited LOVE....

Tasty Dosa, Chatni & Sambhar at our canteen
30/08/2022

Tasty Dosa, Chatni & Sambhar at our canteen

07/08/2022
12/11/2021

നിങ്ങളുടെ ലോകത്തിലേക്കുള്ള ജാലകങ്ങളാണ്‌ കണ്ണുകള്‍. കണ്ണുകള്‍ക്ക്‌ പ്രശ്‌നം തുടങ്ങിയാല്‍, അത്‌ നിങ്ങളെയും ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളെയും ഗുരുതരമായി ബാധിക്കും. ദിവസവും ഉള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാഴ്‌ച ശക്തി വളരെ പ്രധാനമാണ്‌.കണ്ണിന്‌ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ ഉടന്‍ കണ്ണ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം. കണ്ണിന്റെ തകരാര്‍ സ്ഥിരമായിട്ടുള്ളതല്ല എന്ന്‌ ഉറപ്പ്‌ വരുത്താനും ശരിയായ പരിചരണം ലഭിക്കാതെ പ്രശ്‌നം വഷളാവാതിരിക്കാനും ഇത്‌ സഹായിക്കും.കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക.

For Bookings contact us at:0496−2701800, 9745 0100 25 or click on this link: https://urlzs.com/QVNLX

The link to our Instagram account is attached below:
https://www.instagram.com/mmchospital.in/
Please make sure to follow us.

12/11/2021

നവംബർ 12 ലോക ന്യുമോണിയ ദിനമാണ്. ന്യുമോണിയക്കെതിരായ പ്രതിരോധ ബോധവൽക്കരണ ശ്രമങ്ങൾ ഊർജിതപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത് . ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇരുപത് സെക്കന്റിൽ ഒരു മരണത്തിനു ഈ ന്യുമോണിയ എന്ന വില്ലൻ കാരണക്കാരനാകുന്നു.

ലക്ഷണങ്ങൾ
- കഠിനമായ പനി
- കടുത്ത ചുമ
- കുളിരും വിറയലും
- തലവേദന
- ഛർദി
- വിശപ്പിലായ്മ
- ചില സന്ദർഭങ്ങളിൽ കഫത്തോടൊപ്പം രക്തം കലർന്നു തുപ്പുന്നു
- നെഞ്ചു വേദന

For Bookings contact us at:0496−2701800, 9745 0100 25 or click on this link: https://urlzs.com/QVNLX

The link to our Instagram account is attached below:
https://www.instagram.com/mmchospital.in/
Please make sure to follow us.

11/11/2021

ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ആരോഗ്യമുള്ള എല്ലുകള്‍. അസ്ഥി ആരോഗ്യം നിലനിര്‍ത്തുന്നത് നിങ്ങളുടെ ശരീരത്തിന് മൊത്തത്തില്‍ അത്യാവശ്യമാണ്. അസ്ഥികളുടെ രൂപവത്കരണത്തിലും പരിപാലനത്തിലും ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ഇതിലേക്ക് സംഭാവന ചെയ്യുന്നു.അസ്ഥികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് കാല്‍സ്യവും മഗ്നീഷ്യവും. സോഡ, കോള തുടങ്ങിയ ശീതളപാനീയങ്ങളിലെ ഫോസ്‌ഫറസ്, ശരീരത്തിലെ കാല്‍സ്യം, മംഗ്നീഷ്യം എന്നിവയുടെ അളവ് കുറയ്‌ക്കും.പഞ്ചസാര, ചുവന്ന മാംസം, മൈദ, മദ്യം എന്നിവയുടെ അമിത ഉപയോഗം അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.അസ്ഥി സംബന്ധമായ പ്രശ്നങ്ങൾക്ക് മലബാർ മെഡിക്കൽ കോളജ് ഉള്ളിയേരിയിലെ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തൂ. ആരോഗ്യം സംരക്ഷിക്കൂ .

For Bookings contact us at:0496−2701800, 9745 0100 25 or click on this link: https://urlzs.com/QVNLX

The link to our Instagram account is attached below:
https://www.instagram.com/mmchospital.in/
Please make sure to follow us.

08/11/2021

സ്ത്രീകളിൽ ആണെങ്കിലും പുരുഷൻമാരിൽ ആണെങ്കിലും ഇടക്കിടെയുള്ള മൂത്രശങ്ക ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം , പലപ്പോഴും ഇത് മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് ആവുന്നതിനുള്ള സാധ്യതയുണ്ട്. മൂത്രശങ്ക, വെള്ളം കുടിച്ചാലും ഇല്ലെങ്കിലും തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഇത് കൂടാതെ മൂത്രം പിടിച്ച് നിർത്താന്‍ ആവാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത് രണ്ടും നിങ്ങളുടെ ആരോഗ്യത്തെ അത്രത്തോളം തന്നെ ബാധിക്കുന്നതാണ്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാവുന്ന കടച്ചിൽ പല വിധത്തിലുള്ള അസ്വസ്ഥകളുടെ ഭാഗമാണ് എന്നതാണ് സൂചിപ്പിക്കുന്നത്.മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ യൂറോളജി വിഭാഗം കൂടെ തന്നെയുണ്ട്.കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക.

For Bookings contact us at:0496−2701800, 9745 0100 25 or click on this link: https://urlzs.com/QVNLX

The link to our Instagram account is attached below:
https://www.instagram.com/mmchospital.in/
Please make sure to follow us.

07/11/2021

ഒരു നല്ല രാത്രിയുറക്കം നൽകുന്ന സംതൃപ്തി പോലെ വരില്ല മറ്റൊന്നും എന്ന കാര്യം എല്ലാവർക്കുമറിയാം. അതിൽ നിന്നും കിട്ടുന്ന ഉന്മേഷമും പ്രസരിപ്പിമെല്ലാം ആ മുഴുവൻ ദിവസവും നമ്മുടെ കൂടെ ഉണ്ടാവും. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവും സുപ്രധാനമാണ് ഉറക്കം. ഏറ്റവും മികച്ച ആരോഗ്യ വ്യവസ്ഥിതി കൈവരിക്കാൻ ആവശ്യമായ അടിസ്ഥാന കാര്യങ്ങളിൽ ഭക്ഷണവും വ്യായാമവും മാത്രമല്ല നല്ല രീതിയിലുള്ള ഒരു രാത്രിയുറക്കവും ഉൾപ്പെടുന്നു.

For Bookings contact us at:0496−2701800, 9745 0100 25 or click on this link: https://urlzs.com/QVNLX

The link to our Instagram account is attached below:
https://www.instagram.com/mmchospital.in/
Please make sure to follow us.

05/11/2021

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ ഏറ്റവുമധികം ആനന്ദം അനുഭവിക്കുന്നത് താൻ ഒരു അമ്മയാകാൻ പോകുന്നു എന്നറിയുന്ന നിമിഷമാണ്. അന്നുമുതൽ വരാൻ പോകുന്ന തൻ്റെ പൊന്നോമനക്കായി ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പും തുടങ്ങുകയായി .ഗർഭകാലത്ത് ഗർഭകാല പരിചരണം മാത്രമല്ല ശ്രദ്ധയും പ്രധാനമാണ്. നല്ലൊരു കുഞ്ഞിനായി ആരോഗ്യത്തിലും ഭക്ഷണത്തിലും ജീവിത രീതികളിലും വളരെയധികം ശ്രദ്ധിക്കുക. അമ്മയുടെയും കുഞ്ഞിൻ്റെയും പരിചരണത്തിനായി ഞങ്ങളുടെ ഗൈനക്കോളജി വിഭാഗം കൂടെ തന്നെയുണ്ട്.കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക.

For Bookings contact us at:0496−2701800, 9745 0100 25 or click on this link: https://urlzs.com/QVNLX

The link to our Instagram account is attached below:
https://www.instagram.com/mmchospital.in/
Please make sure to follow us.

Address

Calicut
673323

Website

Alerts

Be the first to know and let us send you an email when Sreekumar, CAO, MMCH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category