MeeM Wellness

MeeM Wellness Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MeeM Wellness, Medical and health, Kozhikode.

ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ...?______________________________https://forms.gle/9JShG...
17/08/2023

ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ...?
______________________________
https://forms.gle/9JShGzvnTi4KHACr9
______________________________
തടി കുറയ്ക്കാന്‍ പല വഴികള്‍ നോക്കുന്നവരുണ്ട്. അമിതവണ്ണം നല്ലതല്ലെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം കാണില്ല.ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

തടി കുറയ്ക്കാന്‍ വേണ്ടി എളുപ്പ വഴികള്‍ തേടുന്നവരുണ്ട്. ചിലര്‍ കഠിനമായ ഡയറ്റുകള്‍ എടുത്ത് അപകടത്തിലാകും.
പരിഹാരം ലളിതമാണ്

_കൂടുതൽ അറിയാം_

_സൗജന്യ വെബിനാർ_
അമിതവണ്ണം
ശ്രദ്ധയോടെ ലളിതമായി പരിഹാരം

🎙️ ഡോ.ഒ.കെ.എം അബ്ദുറഹ്മാൻ
(ചീഫ് ഫിസിഷ്യൻ, മർകസ് യുനാനി മെഡിക്കൽ കോളേജ്)

2023 ആഗസ്റ്റ് 17
വ്യാഴം📍
_09:00 Pm (IST)_
_07:30 Pm (UAE)_
_06:30 Pm (KSA)_

രെജിസ്ട്രേഷൻ ഫോം
https://forms.gle/9JShGzvnTi4KHACr9

കൂടുതൽ വിവരങ്ങൾക്ക് ജോയിൻ ചെയ്യുക👇🏻
https://chat.whatsapp.com/Hbm9yPzeArS2mMtx1bYtMb

MeeM Wellness

09/08/2023

പ്രമേഹം:
_കാരണങ്ങൾ,ലക്ഷങ്ങൾ,പരിഹാരങ്ങൾ._
പുതിയകാലഘട്ടത്തിൽ ജീവിതശൈലി മാറ്റാൻ സാധിക്കുമോ?
ജീവിതശൈലിക്ക് അനുയോജ്യമായി ഭക്ഷണം എങ്ങനെ പരിശീലിക്കാം?

കൂടുതൽ അറിയാം 👇🏻
https://youtu.be/PFSVl3gK0SE
______________________________

MeeM Wellness👇🏻

കൂടുതൽ വിവരങ്ങൾക്ക്
https://forms.gle/3EZ9WQxZbaMtimaP6

🪀https://wa.me/+918089132950
🪀https://wa.me/+918592899930

______________________________

കാൻസർ മാറാരോഗമല്ലരോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ചികിത്സയും ഫലപ്രദമാക്കാം ______________________________https://forms.gle/M...
08/08/2023

കാൻസർ മാറാരോഗമല്ല
രോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ചികിത്സയും ഫലപ്രദമാക്കാം
______________________________
https://forms.gle/MThVEnjLcLQrk6xh9
______________________________
പിടിപെട്ടാൽ ജീവൻ തന്നെ നഷ്ടമാകും എന്നതാണ് പലരെയും ഭയപ്പെടുത്തുന്നത്. ക്യാൻസറിനെ അതിജീവിച്ച എത്രയോ ആളുകളുണ്ട് നമുക്കിടയിൽ. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം നൽകുന്ന ക്യാൻസർ ലക്ഷണങ്ങൾ (Cancer Symptoms) അല്ലെങ്കിൽ സൂചനകൾ നേരത്തെ തിരിച്ചറിയുക എന്നതാണ്.

ക്യാൻസറിന്റെ സാധാരണ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് ❓

കാന്‍സര്‍ രോഗം പിടിപെടുന്നതില്‍ നിന്നും നമുക്ക്‌ എങ്ങിനെ രക്ഷപ്പെടാം ❓

കൂടുതൽ അറിയാം.

സൗജന്യ വെബിനാർ
ക്യാൻസർ
_പ്രതിരോധവും പ്രതിവിധിയും_

🎙️ ഡോ.ഒ.കെ.എം അബ്ദുറഹ്മാൻ
(ചീഫ് ഫിസിഷ്യൻ, മർകസ് യുനാനി മെഡിക്കൽ കോളേജ്)

2023 ആഗസ്റ്റ് 08
ചൊവ്വ⏰
_09:00 Pm (IST)_
_07:30 Pm (UAE)_
_06:30 Pm (KSA)_

രെജിസ്ട്രേഷൻ ഫോം
https://forms.gle/MThVEnjLcLQrk6xh9

കൂടുതൽ വിവരങ്ങൾക്ക് ജോയിൻ ചെയ്യുക👇🏻
https://chat.whatsapp.com/DQq5dpoVIEyBp1khqA3IU0

MeeM Wellness

കരൾ സുരക്ഷിതമാക്കാം💟__________https://forms.gle/uujoDQ8HmD5WqYVy7__________കരൾ രോഗങ്ങൾകാരണങ്ങൾ എന്തെല്ലാം?എങ്ങനെ നിയന്ത്...
14/07/2023

കരൾ സുരക്ഷിതമാക്കാം💟
__________
https://forms.gle/uujoDQ8HmD5WqYVy7
__________
കരൾ രോഗങ്ങൾ
കാരണങ്ങൾ എന്തെല്ലാം?എങ്ങനെ നിയന്ത്രിക്കാം?

ശ്രദ്ധയോടെയുള്ള ജീവിതശൈലിയും ഭക്ഷണക്രമവും ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങളുടെ സങ്കീർണ്ണതകളിൽ നിന്നും മരുന്നുകളുടെ അമിതമായ ഉപയോഗം ഇല്ലാതാക്കാനും സഹായിക്കുമോ?

വിദഗ്ധ ഡോക്ടർമാരിൽ നിന്നും കൂടുതൽ അറിയാം.

₹999/-❌
സൗജന്യ വെബിനാർ✅️ 🎙
ഫാറ്റി ലിവർ
പ്രശ്നങ്ങളും പരിഹാരങ്ങളും

🎙ഡോ.റിഷാന കെ BUMS

സംശയ നിവാരണം
ഡോ.ഒ.കെ.എം അബ്ദുറഹ്മാൻ
(ചീഫ് ഫിസിഷ്യൻ, മർകസ് യുനാനി മെഡിക്കൽ കോളേജ്)

2023 ജൂലൈ 19
ബുധൻ⏰
09:00 Pm (IST)
07:30 Pm (UAE)
06:30 Pm (KSA)

രെജിസ്ട്രേഷൻ ഫോം
https://forms.gle/uujoDQ8HmD5WqYVy7

കൂടുതൽ വിവരങ്ങൾക്ക് ജോയിൻ ചെയ്യുക👇🏻
https://chat.whatsapp.com/DQq5dpoVIEyBp1khqA3IU0

MeeM Wellness✅️

ഗർഭകാല ആരോഗ്യംഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ...
12/07/2023

ഗർഭകാല ആരോഗ്യം

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം.

ഗര്‍ഭിണികളുടെ മാനസികാരോഗ്യവും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു.

ഗർഭകാലത്ത് അമ്മയുടെ ജീവിതശൈലി, ഭക്ഷണം, വ്യായാമം, ഉറക്കം ഇതെല്ലം കുഞ്ഞിന്റെ വളർച്ചയിൽ പ്രധാന ഘടകമാണ്.
സ്വന്തം ശാരീരിക ക്ഷമതക്ക് അനുസരിച്ചാകണം ഈ സമയങ്ങളിലെ ഡയറ്റും വ്യായാമവുമുൾപ്പടെയുള്ള ജീവിതശൈലികൾ.

_ആരോഗ്യകരമായ ജീവിതശൈലി പരിശീലിക്കാം വിദഗ്ധ ഡോക്ടർമാരിൽ നിന്നും._

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..👇
https://forms.gle/t9YQP9bnNuidyAgNA

🪀https://wa.me/+918592899930
🪀https://wa.me/+918089132950

Contact:
📲+918592899930

©MeeM Wellness

പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം......എല്ലായിപ്പോഴും താഴെ പറയുന്ന ലക്ഷണങ്ങളെല്ലാം തന്നെ പ്രമേ...
12/07/2023

പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം......

എല്ലായിപ്പോഴും താഴെ പറയുന്ന ലക്ഷണങ്ങളെല്ലാം തന്നെ പ്രമേഹം കാരണമാകണമെന്നില്ല. അതിനാല്‍ ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡോക്ടറെ സമീപിച്ച് പരിശോധന നടത്തി എന്താണ് പ്രശ്നമെന്ന് സ്ഥിരീകരിക്കുകയാണ് വേണ്ടത്.⚠️

പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങൾ...

https://forms.gle/3EZ9WQxZbaMtimaP6

📍മങ്ങിയ കാഴ്ച...
ശരീരത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ ബാധിക്കുകയും കാഴ്ച മങ്ങുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്.

📍ഇടയ്ക്കിടെ മൂത്രമൊഴിക്കൽ...
ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പ്രമേഹത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. രക്തത്തിൽ ഗ്ലൂക്കോസ് അധികമായാൽ, വൃക്കകൾ അത് ഫിൽട്ടർ ചെയ്യാൻ കഠിനമായി പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി മൂത്രമൊഴിക്കൽ വർദ്ധിക്കുന്നു.

📍വരണ്ട വായയും ചർമ്മവും...
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് വായയും ചർമ്മവും വരണ്ടതാക്കും.

📍മുറിവ് ഉണങ്ങാൻ വെെകുക...
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയയെ മന്ദീഭവിപ്പിക്കും. കാരണം, അധിക ഗ്ലൂക്കോസ് രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുവരുത്തും. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

📍മരവിപ്പ്...
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഞരമ്പുകളെ തകരാറിലാക്കും. ഇത് ഡയബറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് കൈകളിലും കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും മരവിപ്പ്, വേദന എന്നിവയ്ക്ക് കാരണമാകും.

📍ക്ഷീണവും ബലഹീനതയും...
രക്തത്തിലെ അധിക ഗ്ലൂക്കോസ് മൂലമുണ്ടാകുന്ന ഊർജ്ജത്തിന്റെ അളവ് കുറവായതിനാൽ പ്രമേഹം ക്ഷീണത്തിനും ബലഹീനതയ്ക്കും ഇടയാക്കും. പ്രമേഹ രോഗികളിൽ സാധാരണയായി കാണപ്പെടുന്ന മോശം ഉറക്കവും ഇതിന് കാരണമാകാം.

📍വിഷാദം...
ഉയർന്നതും താഴ്ന്നതുമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കും. ഇത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.

📍അമിതവിശപ്പ്...
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വ്യക്തിക്ക് എല്ലായ്പ്പോഴും അമിത വിശപ്പ് ഉണ്ടാക്കാം. ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യത്തിന് ഗ്ലൂക്കോസ് ലഭിക്കാത്തതാണ് വിശപ്പിന്റെയും ദാഹത്തിന്റെയും സിഗ്നലുകൾ തലച്ചോറിലേക്ക് അയയ്ക്കുന്നത്.

ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം
https://forms.gle/3EZ9WQxZbaMtimaP6

ടെലഗ്രാം
https://t.me/+0SDDcoRdAhRhNTc1

©MeeM Wellness

Don't DietChange Your Habit📍പ്രമേഹം, അമിതവണ്ണം, കൊളസ്റ്ററോൾ,ഫാറ്റി ലിവർ, തൈറോയ്ഡ്, യൂറിക് ആസിഡ്, PCOD,  തുടങ്ങിയ ജീവിത ശ...
11/07/2023

Don't Diet
Change Your Habit📍

പ്രമേഹം, അമിതവണ്ണം, കൊളസ്റ്ററോൾ,ഫാറ്റി ലിവർ, തൈറോയ്ഡ്, യൂറിക് ആസിഡ്, PCOD, തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം തേടുകയാണോ

MeeM Wellness
ഫിറ്റ്‌ ഫോർ ലൈഫ്
പ്രോഗ്രാം നിങ്ങളെ സഹായിക്കും....

- പരിചയ സമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടം.

- വ്യക്തിഗത ജീവിതക്രമത്തിനനുയോജ്യമായ പരിശീലനം.

- നിങ്ങൾക്കുമാത്രമായി ഒരു ഡോക്ടർ.

- 10 ദിന കോഴ്സ്, 1 മാസ കോഴ്സ്, 2 മാസ കോഴ്സ് (+1 മാസ കോഴ്സ് സൗജന്യം)

കൂടുതൽ വിവരങ്ങൾക്ക്
https://forms.gle/3EZ9WQxZbaMtimaP6

https://wa.me/+918592899930

Contact:
📲+918592899930

©MeeM Wellness

"ഭക്ഷണം തെറ്റിയാൽ മരുന്നിന് പ്രയോജനമില്ല, ഭക്ഷണക്രമം ശരിയാകുമ്പോൾ മരുന്ന് ആവശ്യമില്ല."പ്രമേഹം, അമിതവണ്ണം, കൊളസ്റ്ററോൾ,ഫാ...
11/07/2023

"ഭക്ഷണം തെറ്റിയാൽ മരുന്നിന് പ്രയോജനമില്ല, ഭക്ഷണക്രമം ശരിയാകുമ്പോൾ മരുന്ന് ആവശ്യമില്ല."

പ്രമേഹം, അമിതവണ്ണം, കൊളസ്റ്ററോൾ,ഫാറ്റി ലിവർ, തൈറോയ്ഡ്, യൂറിക് ആസിഡ്, PCOD, തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം തേടുകയാണോ

MeeM Wellness
ഫിറ്റ്‌ ഫോർ ലൈഫ്
പ്രോഗ്രാം നിങ്ങളെ സഹായിക്കും....

- പരിചയ സമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടം.

- വ്യക്തിഗത ജീവിതക്രമത്തിനനുയോജ്യമായ പരിശീലനം.

- നിങ്ങൾക്കുമാത്രമായി ഒരു ഡോക്ടർ.

- 10 ദിന കോഴ്സ്
- 1 മാസ കോഴ്സ്
- 2 മാസ കോഴ്സ് (+1 മാസ കോഴ്സ് സൗജന്യം)

കൂടുതൽ വിവരങ്ങൾക്ക്
https://forms.gle/3EZ9WQxZbaMtimaP6

🪀https://wa.me/+918592899930

Contact:
📲+918592899930

©MeeM Wellness

Care Beyond Boundaries:Connect with MeeM Wellness MeeM Wellness Online Medical Consultation Appɴᴏᴡ ᴀᴠᴀɪʟᴀʙʟᴇ ᴏɴ ᴀᴩᴩꜱᴛᴏʀᴇ...
10/07/2023

Care Beyond Boundaries:
Connect with MeeM Wellness

MeeM Wellness Online Medical Consultation App
ɴᴏᴡ ᴀᴠᴀɪʟᴀʙʟᴇ ᴏɴ ᴀᴩᴩꜱᴛᴏʀᴇ & ᴩʟᴀyꜱᴛᴏʀᴇ

ഇപ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്യൂ.👇🏻

Play Store
play.google.com/store…

App Store
apps.apple.com/app/m…

Contact:
+918592899930

MeeM WELLNESS

Address

Kozhikode

Alerts

Be the first to know and let us send you an email when MeeM Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MeeM Wellness:

Share