Life Turning Physiotherapy & Rehabilitation Center

Life Turning Physiotherapy & Rehabilitation Center physiotherapy centre

31/12/2024
മാനസിക സമ്മർദ്ദത്തിൻ്റെ ചില ലക്ഷണങ്ങൾ എന്തെല്ലാം?മൂഡ്‌മാറ്റങ്ങൾ, അമിതമായ കരച്ചിൽ, ക്ഷോഭം, കോപം, ആകുലത, ദുഃഖം, വർധിച്ച അന...
14/07/2024

മാനസിക സമ്മർദ്ദത്തിൻ്റെ ചില ലക്ഷണങ്ങൾ എന്തെല്ലാം?
മൂഡ്‌മാറ്റങ്ങൾ, അമിതമായ കരച്ചിൽ, ക്ഷോഭം, കോപം, ആകുലത, ദുഃഖം, വർധിച്ച അനുസരണയില്ലായ്‌മ, ഉൾവലിഞ്ഞു നിൽക്കാനുള്ള പ്രവണത, ഉത്സാഹമില്ലായ്‌മ, ചുറുചുറുക്കില്ലായ്മ‌ എന്നിവ ഈ പ്രായക്കാരുടെ വൈഷമ്യം പ്രകടിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ്. കാര്യകാരണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന വേദനകളും നോവുകളും, ഉറക്കസമയങ്ങളിലും, ഭക്ഷണ ശീലങ്ങളിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഈപ്രായക്കാരിൽ കാണാവുന്ന മറ്റു ലക്ഷണങ്ങളാണ്.

Prevention Of Diseases During Rainy Season
26/06/2023

Prevention Of Diseases During Rainy Season

Physiotherapy provides services to develop maintain and restore maximum movement and functional ability throughout the l...
26/06/2023

Physiotherapy provides services to develop maintain and restore maximum movement and functional ability throughout the lifespan. This includes providing services in circumstances where movement and function are threatened by ageing, injury, diseases, disorders, conditions or environmental factors.

അവഗണിച്ചാല്‍, മുട്ട് വേദന കൂടുതല്‍ ദുസ്സഹമാക്കി മാറ്റും. ......വേദന ഒരു സൂചനയാണ് എന്നതുകൊണ്ടുതന്നെ അതിനുപിന്നില്‍ മറഞ്ഞി...
22/08/2022

അവഗണിച്ചാല്‍, മുട്ട് വേദന കൂടുതല്‍ ദുസ്സഹമാക്കി മാറ്റും. ......

വേദന ഒരു സൂചനയാണ് എന്നതുകൊണ്ടുതന്നെ അതിനുപിന്നില്‍ മറഞ്ഞിരിക്കുന്ന കാരണങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് അനുസരിച്ചുള്ള ശരിയായ ചികിത്സ സ്വീകരിക്കുക...... 🙏

13/07/2022

physiotherapy centre

13/07/2022

നടുവേദന എന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. നടുവേദന ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. മിക്കവരും നടുവേദനയെ നിസാരമായി കാണാറാണ് പതിവ്. നടുവേദന നിയന്ത്രിക്കാൻ ലഘു വ്യായാമങ്ങൾ നല്ലതാണ്, കൂടുതൽ ചികിത്സ വിവരങ്ങൾക്കു വിളിക്കു, 9995688859

physiotherapy centre

08/07/2022
08/07/2022

മുട്ടുവേദനയുടെ കാരണങ്ങൾ, മുട്ടിന്റെ തേയ്മാനം,ലിഗമെന്റ് ഇഞ്ചുറി, പുതിയ ചികിത്സ രീതികൾ എന്നിവയെക്കുറിച്ച് വിശദമായി അറിയുവാനും തുടർ ചികിത്സക്കും വിളിക്കു :9995688895

physiotherapy centre

Address

Calicut

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm
Sunday 1pm - 6pm

Telephone

+919995688859

Website

Alerts

Be the first to know and let us send you an email when Life Turning Physiotherapy & Rehabilitation Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Life Turning Physiotherapy & Rehabilitation Center:

Share