Minhans Homeopathy ,Nadakkavu.

Minhans  Homeopathy ,Nadakkavu. Multispecialty Homeopathic Clinic

മിൻഹാൻസോണം '23
27/08/2023

മിൻഹാൻസോണം '23

24/08/2023
ഈ സീസണിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പകർച്ചാവ്യാധിയാണ് വൈറസ് മൂലമുണ്ടാകുന്ന  കൺജക്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ്. 7 ...
18/08/2023

ഈ സീസണിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പകർച്ചാവ്യാധിയാണ് വൈറസ് മൂലമുണ്ടാകുന്ന കൺജക്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ്. 7 മുതൽ 14 ദിവസം വരെയാണ് സധാരണ ഗതിയിൽ ലക്ഷണങ്ങൾ കണ്ട് വരാറുള്ളത്. എങ്കിലും ലക്ഷണ തീവ്രത കുറക്കാൻ തുടക്കത്തിലേ വൈദ്യ സഹായം തേടുന്നത് നല്ലതായിരിക്കും.
അസുഖ ബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
1. കണ്ണുകൾ തിരുമ്മരുത്
2.ടവൽ, cosmetics മുതലായവ Share ചെയ്യരുത്. 3. ചൂട്, വെയിൽ , പൊടി എന്നിവ ഏൽക്കാതെ സൂക്ഷിക്കുക
4. ലെൻസ് ഉപയോഗിക്കുന്നവർ അസുഖം മാറുന്നത് വരെ അത് ഒഴിവാക്കുക
5. കണ്ണുകൾ ഇടക്കിടെ കഴുകുക
6. ധാരാളം വെള്ളം കുടിക്കുക.
ഡോ നജ്‌ല . സി കെ
മിൻഹാൻസ് ഹോമിയോപ്പതി, നടക്കാവ് .
ഫോൺ : 9633886442

MINHANS HOMEOPATHY NADAKKAVU, inauguration
12/08/2023

MINHANS HOMEOPATHY NADAKKAVU, inauguration

Address

Vandipetta Cross Road, West Nadakkavu
Calicut
673011

Opening Hours

Monday 9:30am - 1pm
4pm - 6:30pm
Tuesday 9:30am - 1pm
4pm - 6:30pm
Wednesday 9:30am - 1pm
4pm - 6:30pm
Thursday 9:30am - 1pm
4pm - 6:30pm
Friday 9am - 12pm
4pm - 6:30pm
Saturday 9:30am - 1pm
4pm - 6:30pm

Telephone

+919633886442

Website

Alerts

Be the first to know and let us send you an email when Minhans Homeopathy ,Nadakkavu. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Minhans Homeopathy ,Nadakkavu.:

Share