Janakeeya Palliative Care Center, Paleri

  • Home
  • Janakeeya Palliative Care Center, Paleri

Janakeeya Palliative Care Center, Paleri caring for poor and needy people in the society ,irrespective of cast , creed , religion and gender

04/04/2025

ജനകീയ പാലിയേറ്റീവിലെ Physiotherapy സൗകര്യം...

നിലവിൽ പരിചയ സമ്പന്നയായ ഒരു physiotherapist എല്ലാദിവസവും (sunday holiday)സേവനം നൽകുന്നു.
👇🏻👇🏻👇🏻

പാലിയേറ്റീവ് ദിനത്തിൽ ജനകീയ പാലിയേറ്റീവിന്റെ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുന്നു...✊🏻
15/01/2025

പാലിയേറ്റീവ് ദിനത്തിൽ ജനകീയ പാലിയേറ്റീവിന്റെ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുന്നു...✊🏻

January 15 പാലിയേറ്റീവ് ദിനം.
15/01/2025

January 15 പാലിയേറ്റീവ് ദിനം.

📌📌📌📌📌
07/11/2024

📌📌📌📌📌

29/10/2024
*💧🌹 നിക്കാഹ് സുധിനത്തിൽ ജനകീയ പാലിയേറ്റീവ് കെയർ സെന്ററിന് സഹായ ഹസ്തം കൈമാറി .🌹💧**" ..."**💧എമ്മനിടത്തിൽ അബ്ദുറഹ്മാൻ മകൻ ഷ...
29/10/2024

*💧🌹 നിക്കാഹ് സുധിനത്തിൽ ജനകീയ പാലിയേറ്റീവ് കെയർ സെന്ററിന് സഹായ ഹസ്തം കൈമാറി .🌹💧*
*" ..."*
*💧എമ്മനിടത്തിൽ അബ്ദുറഹ്മാൻ മകൻ ഷാഹിദും മുഞ്ഞോറമ്മയിൽ അശ്റഫ് മകൾ അൽഫിയയും തമ്മിലുള്ള നിക്കാഹ് സുധിനത്തിൽ നാട്ടിലെ അറിയപ്പെടുന്ന ജനകീയ പാലിയേറ്റീവ് കെയർ സെന്ററിന് തന്നാൽ കഴിയും വിധം സഹായം നൽകുകയായിരുന്നു പ്രിയപെട്ട ഷാഹിദ്...ജീവിതത്തിലെ ഒരോ സന്തോഷ വേളയിലും നാട്ടിലെ ഈ കാരുണ്യ ഗേഹത്തെ ചേർത്ത് നിർത്തുകയാണ് നല്ല മനസ്സിനുടമകൾ...നിത്യവും കിടപ്പ് രോഗികൾക്കും മറ്റു ആരോഗ്യപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവർക് പാലിയേറ്റീവ് നൽകുന്ന ആശ്വാസവും സേവനവും വളരെ വിലപ്പെട്ടതാണ്...ഇതുപോലുള്ള സഹായങ്ങൾ പാലിയേറ്റീവിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക് വളരെ ആശ്വാസകരമാവുന്നതാണ് ...വരൻ ഷാഹിതിനും വധു അൽഫിയയ്ക്കും നന്മകൾ നേരുകയാണ്....അവരുടെ ഭാവി സന്തോഷ പൂർണവും ആനന്ദപൂർണവുമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ആശംസിക്കുന്നു...💧*
*🌹നിക്കാഹിൻറ്റെ മഹനീയ വേദിയിൽ വെച്ച് ബഹു :അബ്ദുറഹ്മാൻ മാസ്റ്റർ നടുച്ചാലിൽ സഹായം വരൻ ഷാഹിദിൽ നിന്നും പ്രിയപെട്ടവരുടെ സാനിധ്യത്തിൽ ഏറ്റുവാങ്ങി...🌹*
*ഇരുവർക്കും ഇരു കുടുംബത്തിനും എല്ലാവിധ നൻമകളും ദൈവം തമ്പുരാൻ ചൊരിഞ്ഞ് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു....*
💧🍀സന്തോഷ വേളകളിൽ സഹജീവികളെ ചേർത്ത് പിടിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പുതുപാത വെട്ടിത്തെളിച്ച് മുന്നേറുന്ന പാലേരി ഒരു മാതൃകാ ദേശമായി നൻമകൾ വിതറി മുന്നോട്ട് കുതിക്കുകയാണ്...🍀💧*

*💧ഇരു കുടുംബങ്ങൾക്കും ഒരിക്കൽ കൂടി എല്ലാവിധ നൻമകളും നേരുന്നു....🌹💧*
സ്നേഹപൂർവ്വം
ജനകീയ
പാലിയേറ്റീവ്
പാലേരി
28/10/2024
🌹🌹🌹🌹🌹🌹
💧💧💧💧💧💧
🍀🍀🍀🍀🍀🍀

15/10/2024

📌📌📌📌📌📌
*പ്രിയമുള്ളവരെ,*

*പാലേരി ജനകീയ പാലേറ്റീവ് കെയർ സെന്ററിൽ ഈ വരുന്ന 16ആം തീയതി മുതൽ ഒരു ഡോക്ടറുടെ സേവനം രോഗികൾക്ക് ലഭ്യമാവുകയാണ്.... Dr.Anuvind Karumarathu (MBBS) നമ്മുടെ പാലിയേറ്റിവിൽ സേവനം അനുഷ്ഠിക്കാൻ തയ്യാറായിരിക്കുകയാണ്... ഡോക്ടറുടെ സേവനം ലഭ്യമാകുന്ന സമയം രാവിലെ 9 മണി മുതൽ 12മണിവരെ...*

Team ജനകീയം
15/10/24
☘️☘️☘️☘️☘️☘️☘️

*💧🌹പാലിയേറ്റീവ് ഡേ ദിനത്തിൽ സ്വാന്തന പരിചരണ രംഗത്തെ ജനകീയ സിസ്റ്റർമാർക്ക് കടിയങ്ങാടിൻറ്റെ ആദരം...🌹💧**"അവശത അനുഭവിക്കുന്ന...
15/10/2024

*💧🌹പാലിയേറ്റീവ് ഡേ ദിനത്തിൽ സ്വാന്തന പരിചരണ രംഗത്തെ ജനകീയ സിസ്റ്റർമാർക്ക് കടിയങ്ങാടിൻറ്റെ ആദരം...🌹💧*
*"അവശത അനുഭവിക്കുന്നവരെ സ്നേഹലാളനം നൽകി സമാസ്വസിപ്പിക്കുന്ന/ചേർത്ത് പിടിച്ച് പരിചരിക്കുന്ന ജനകീയ സിസ്റ്റർമാരായ ജനകീയ പാലിയേറ്റീവ് സിസ്റ്റർ സുലോചന & കടിയങ്ങാട് ഹെൽത്ത് സെൻറ്റർ സിസ്റ്റർ ജൂലി എന്നിവരെ ആദരിക്കുന്നു ...🌹"*

ലോകപാലിയേറ്റീവ് ദിനം ആചരിച്ചുപാലേരി :- കിപ്പ് പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനം ആചരിച്ചുപാല...
15/10/2024

ലോകപാലിയേറ്റീവ് ദിനം ആചരിച്ചു
പാലേരി :- കിപ്പ് പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനം ആചരിച്ചു
പാലേരിയിലെ ജനകീയ പാലിയേറ്റീവ് സെൻ്റർ ഓഡിറ്റോറിയത്തിൽ ഏരിയയിലെ 8പാലിയേറ്റീവ് യൂനിറ്റുകളുടെ സംയുക്ത സംഗമം
ബഹു: കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉൽഘാനം ചെയ്തു. കിപ്പ് പേരാമ്പ്ര ഏരിയാ ചെയർമാൻ ബോബി ഓസ്റ്റിൻ അദ്ധ്യക്ഷനായി
നാട്ടിലൊരു കൂട്ടായ്മ - വീട്ടിലൊരു പരിചാരകൻ/ പരിചാരിക എന്ന പാലിയേറ്റീവ് നൂതന ആശയം പ്രാവർത്തികമാക്കാൻ പ്രതിജ്ഞ ചെയ്തു.
ജനകീയ പാലിയേറ്റീവ് ചേയർമാൻ എം.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പേരാമ്പ്രയുടെ അറിയപ്പെടുന്ന ജീവകാരു ണ്യ പ്രവർത്തകനായ ഡോ :- സി.കെ വി നോദ് ,കിപ്പ് ജില്ലാ സി ക്ക്രട്ടറി മറിയാമ്മ ബാബു എന്നിവർ ക്ലാസ്സെടുത്തു
ജോൺസൻ കൂരച്ചുണ്ട്, ഹമീദ് മാസ്റ്റർ, നൗഷാദ് N അമ്മത് എന്നിവർ നേതൃത്വം നൽകി.

പേരാമ്പ്ര ഏരിയാ സിക്രട്ടറി സുതൻ പി സ്വാഗതവും ട്രഷറർ വി.സി നാരായണൻ നമ്പ്യാർ നന്ദിയും പറഞ്ഞു '

📌ജനകീയ പാലിയേറ്റീവ് കെയർ സെന്ററിൽ നടത്തപെട്ടു..
12/09/2024

📌ജനകീയ പാലിയേറ്റീവ് കെയർ സെന്ററിൽ നടത്തപെട്ടു..

Dr.ഷാജഹാൻ നൽകിയ ആരോഗ്യ ബോധവത്കരണ ക്ലാസ്...
12/09/2024

Dr.ഷാജഹാൻ നൽകിയ ആരോഗ്യ ബോധവത്കരണ ക്ലാസ്...

Address

Paleri Town P O

673508

Opening Hours

Monday 09:00 - 16:00
Tuesday 09:00 - 16:00
Wednesday 09:00 - 16:00
Thursday 09:00 - 16:00
Friday 09:00 - 16:00
Saturday 09:00 - 16:00

Telephone

+917558024108

Website

Alerts

Be the first to know and let us send you an email when Janakeeya Palliative Care Center, Paleri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Janakeeya Palliative Care Center, Paleri:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram