14/08/2025
കിണാശ്ശേരി ഇഖ്‌റയിൽ സ്വാതന്ത്ര്യ ദിനത്തിൽ ഡോക്ടറുടെ പരിശോധന സൗജന്യം
ഓഗസ്റ്റ് 15ന് 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ പരിശോധന സൗജന്യം
60 വയസിനു മുകളിലുള്ളവർക്കും ഡോക്ടറുടെ പരിശോധന സൗജന്യം.
50 വയസിനു മുകളിലുള്ളവർക്ക് സൗജന്യ പ്രമേഹ പരിശോധന
ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകൾക്ക് & x - ray എന്നിവയ്ക്ക് 30% ഇളവ്
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355