Edhini Ayurveda

Edhini Ayurveda Edhini Ayurveda is an over 10 years old Ayurveda wellness centre involved in the practice and propagation of Ayurveda.

നമ്മുടെ ശരീരത്തിൽ തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കും, കൃത്യമായ പരിശോധനയിലൂടെ തൈറോയിഡിന്  വിദഗ്ദ്ധ ചികിത്...
23/10/2025

നമ്മുടെ ശരീരത്തിൽ തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കും, കൃത്യമായ പരിശോധനയിലൂടെ തൈറോയിഡിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാം!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, ++91 7593800071
🌐 edhiniayurveda.com
#

Happy Diwali! Let the festival of lights guide you to wellness and healing!!
19/10/2025

Happy Diwali! Let the festival of lights guide you to wellness and healing!!

പ്രമേഹം മൂലം മധുരം പാടെ ഉപേക്ഷിച്ചവരാണോ നിങ്ങൾ! പ്രമേഹത്തിന് ഏറ്റവും മികച്ച ചികിത്സ എധിനിയിലുണ്ട്...!Edhini Ayurveda Hos...
17/10/2025

പ്രമേഹം മൂലം മധുരം പാടെ ഉപേക്ഷിച്ചവരാണോ നിങ്ങൾ! പ്രമേഹത്തിന് ഏറ്റവും മികച്ച ചികിത്സ എധിനിയിലുണ്ട്...!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, ++91 7593800071
🌐 edhiniayurveda.com

14/10/2025
ആയുർവേദ വിധിപ്രകാരമുള്ള പ്രസവാനന്തര ചികിത്സയിലൂടെ അമ്മയ്ക്കും കുഞ്ഞിനും മികച്ച ആരോഗ്യം ഉറപ്പാക്കി 2000 ൽ അധികം പ്രസവാനന്...
13/10/2025

ആയുർവേദ വിധിപ്രകാരമുള്ള പ്രസവാനന്തര ചികിത്സയിലൂടെ അമ്മയ്ക്കും കുഞ്ഞിനും മികച്ച ആരോഗ്യം ഉറപ്പാക്കി 2000 ൽ അധികം പ്രസവാനന്തര പരിചരണം പൂർത്തിയാക്കി എധിനി ആയുർവേദ ഹോസ്പിറ്റൽ!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, ++91 7593800071
🌐 edhiniayurveda.com

നമ്മുടെ ജീവിതത്തിലും സമൂഹത്തിലും മാനസികാരോഗ്യം എത്രത്തോളം പ്രധാനമാണെന്ന് അറിയാം, കരുതാം!Edhini Ayurveda Hospital📍Near NI...
09/10/2025

നമ്മുടെ ജീവിതത്തിലും സമൂഹത്തിലും മാനസികാരോഗ്യം എത്രത്തോളം പ്രധാനമാണെന്ന് അറിയാം, കരുതാം!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, +91 88917 75545
🌐 edhiniayurveda.com

അമിത വണ്ണത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സ! എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അരുന്ധ...
06/10/2025

അമിത വണ്ണത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സ! എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അരുന്ധതി. കെ യുടെ കൺസൾട്ടേഷൻ എധിനിയിൽ ലഭ്യമാണ്..!

എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മണി മുതൽ 2 മണി വരെ Dr. Dhanyaയുടെ കൺസൾട്ടേഷൻ ഉണ്ടായിരിക്കും.
Book your Appointment Now..!
Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, ++91 7593800071
🌐 edhiniayurveda.com

സത്യവും അഹിംസയും പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ ഓർമ്മയിൽ ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ!!Edhini Ayurveda Hospital📍Near NIT ...
01/10/2025

സത്യവും അഹിംസയും പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ ഓർമ്മയിൽ ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ!!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, +91 88917 75545
🌐 edhiniayurveda.com

പ്രായമായവരെ അംഗീകരിക്കാം, അവരുടെ പ്രശ്നങ്ങളറിയാം, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാം.... അതെ, ഒറ്റപ്പെടുത്താതെ അവർക്കൊപ്പം നി...
01/10/2025

പ്രായമായവരെ അംഗീകരിക്കാം, അവരുടെ പ്രശ്നങ്ങളറിയാം, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാം.... അതെ, ഒറ്റപ്പെടുത്താതെ അവർക്കൊപ്പം നിൽക്കാം!!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, +91 88917 75545
🌐 edhiniayurveda.com

പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളുടെ വേഗത്തിലുള്ള സുഖപ്പെടലിനും പൂർണ്ണ രോഗമുക്തിക്കും ഉടൻ തന്നെ എധിനി ആയുർവേദ ഹോസ്...
29/09/2025

പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളുടെ വേഗത്തിലുള്ള സുഖപ്പെടലിനും പൂർണ്ണ രോഗമുക്തിക്കും ഉടൻ തന്നെ എധിനി ആയുർവേദ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ...

എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മണി മുതൽ 2 മണി വരെ Dr. Dhanyaയുടെ കൺസൾട്ടേഷൻ ഉണ്ടായിരിക്കും.

Book your Appointment Now..!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, +91 88917 75545
🌐 edhiniayurveda.com

ഡിസ്കുകളിൽ തേയ്മാനം മൂലമുള്ള കടുത്ത വേദനകൾ ഇനി നിങ്ങളുടെ ആരോഗ്യം കളയില്ല! എധിനി ആയുർവേദ ഹോസ്പിറ്റൽ മികച്ച പരിചരണവുമായി ന...
25/09/2025

ഡിസ്കുകളിൽ തേയ്മാനം മൂലമുള്ള കടുത്ത വേദനകൾ ഇനി നിങ്ങളുടെ ആരോഗ്യം കളയില്ല! എധിനി ആയുർവേദ ഹോസ്പിറ്റൽ മികച്ച പരിചരണവുമായി നിങ്ങളോടൊപ്പമുണ്ട്!!

Edhini Ayurveda Hospital
📍Near NIT Calicut, Chathamangalam, Calicut
📲 0495 2287089, +91 7593800071
🌐 edhiniayurveda.com


[ Knee pain, Back pain, Pain relief, Spine and joint treatment ]

ആഗോള ആരോഗ്യ പ്രശ്നങ്ങളായ ജീവിതശൈലി രോഗങ്ങൾ, സമ്മർദ്ദം, കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ ആയുർവേ...
22/09/2025

ആഗോള ആരോഗ്യ പ്രശ്നങ്ങളായ ജീവിതശൈലി രോഗങ്ങൾ, സമ്മർദ്ദം, കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ ആയുർവേദത്തിൻ്റെ പങ്കും പ്രാധാന്യവും ഉയർത്തിക്കാട്ടികൊണ്ട് മറ്റൊരു ആയുർവേദ ദിനം..!

Address

Near Calicut NIT Campus P. O. Chathamangalam Calicut
Calicut
673601

Alerts

Be the first to know and let us send you an email when Edhini Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Edhini Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category