Carro Deliveries-Medical care service partner

Carro Deliveries-Medical care service partner Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Carro Deliveries-Medical care service partner, Home Health Care Service, 9/29A, Punathil House, Nanmanda, Calicut.

A Medical & Health care services based out of Kozhikode, Kerala, India providing B2C solutions for the fast delivery of drugs and pharmaceuticals,clinical consultation services.....etc.

09/02/2022

We are looking for talented enthusiastic sales associate for our medical app promotion. Medical representatives can also apply.Full time/ part time job.

09/02/2022

A Medical & Health care services based out of Kozhikode, Kerala, India providing B2C solutions for

ഇന്ന് ലോക ഹൃദയ ദിനം, കോവിഡ് കാലത്ത് ഹൃദയാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാംആരോഗ്യ പൂർണമായ ജീവിതരീതിആരോഗ്യത്തിന്‌ ഹാനികരമാക...
29/09/2021

ഇന്ന് ലോക ഹൃദയ ദിനം,

കോവിഡ് കാലത്ത് ഹൃദയാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം

ആരോഗ്യ പൂർണമായ ജീവിതരീതി

ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;

ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.

നല്ല പോഷണം ,

ദുർമ്മേദസ്സ്‌ ഒഴിവാക്കൽ ,

പതിവായി വ്യായാമം

25/09/2021
World Lung Day - September 257 ways to improve your respiratory healthStop smoking and stay away from secondhand smoke.A...
25/09/2021

World Lung Day - September 25
7 ways to improve your respiratory health

Stop smoking and stay away from secondhand smoke.

Avoid indoor and outdoor air pollution.

Avoid exposure to people who have the flu or other viral infections.

Exercise regularly.

Eat a healthy, balanced diet.

Maintain a healthy weight.

See your doctor for an annual physical.

World Patient Safety Day, 17 September 2021, "safe maternal and newborn care”.
17/09/2021

World Patient Safety Day, 17 September 2021, "safe maternal and newborn care”.

*സെപ്തംബർ 10* - *ലോക ആത്മഹത്യ പ്രതിരോധ ദിനം* ❌സമീപകാലത്ത് പ്രധാനമായും കോവിഡ് കാലത്തെ അടച്ചു പൂട്ടൽ  സമയത്ത് കേരളത്തിൽ ആത...
10/09/2021

*സെപ്തംബർ 10* - *ലോക ആത്മഹത്യ പ്രതിരോധ ദിനം* ❌
സമീപകാലത്ത് പ്രധാനമായും കോവിഡ് കാലത്തെ അടച്ചു പൂട്ടൽ സമയത്ത് കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഏറി വരികയാണ്.
കാര്യകാരണങ്ങൾ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂർവം വിട്ടു തന്നുകൊണ്ട് ദിനംപ്രതി അനേകം പേർ ജീവനൊടുക്കുന്ന കാഴ്ച ഇന്ന് കേരളത്തിൽ കണ്ടു വരുന്നു..
വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിഷാദവും വൈകാരികസംഘർഷവുമാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും നിദാനമെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തര്‍മുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാദ്ധ്യത ഏറെയുള്ളവരാണ്ആത്മഹത്യകളെ തടയാൻ പല തലത്തിലുള്ള ശ്രമങ്ങൾ ആവശ്യമാണ്.

ആത്മഹത്യ തടയാൻ പല തരം മാർഗങ്ങളുണ്ട്,

●മാനസിക രോഗാവസ്ഥകൾ കണ്ടെത്തി , ചികിത്സ നൽകുന്നത് വഴി ആത്മഹത്യകൾ തടയാൻ സാധിക്കും.

●അപകട സാധ്യത കടുതലുള്ള ആളുകളെ കണ്ടെത്തുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യാം.

●ആത്മഹത്യ ചിന്തകൾ പ്രകടിപ്പിക്കുകയോ അല്ലെങ്കിൽ ശ്രമങ്ങൾ നടത്തുകയോ ചെയ്യുന്നവരെ എങ്ങനെ സഹായിക്കാം ?

●ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്നത് ആത്മഹത്യ ചിന്തകൾ കൂടാൻ കാരണമാകും എന്ന് കരുതുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്നാൽ ഇത് തെറ്റാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

●ആളുകളോട് അവരുടെ വിഷമങ്ങളെ കുറിച്ച് സംസാരിക്കുന്നതും ,അതുപോലെ അവർക്ക് പറയാനുള്ളത് സഹാനുഭൂതിയോടെ കേൾക്കാൻ തയ്യാറാകുന്നതും അവർക്ക് ആശ്വാസം നൽകും.

അതുകൊണ്ട് സുഹൃത്തുക്കളെ ഒരിക്കലും ആത്മഹത്യകളെ ചെറുതായി കാണരുത്. നിങ്ങളുടെ ഒരു നിമിഷം ചിലപ്പോൾ ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം. അതുവഴി നിരവധിയാളുകളുടെ ഭാവിയും.

*Stay Safe*
*Stay Happy*🙏🏻

*Carro Doctors*
Carrying the care unto you

10/09/2021

September 10- ലോക ആത്മഹത്യാ പ്രതിരോധദിനത്തോടനുബന്ധിച്ച് കോഴിക്കോട്ടെ പ്രമുഖ മനോരോഗവിദഗ്ധൻ ഡോ.പി.അശോക് കുമാർ സംസാരിക്കുന്നു

10/09/2021

SEPTEMBER 10 -ലോക ആത്മഹത്യാ പ്രതിരോധദിനത്തോടനുബന്ധിച്ച് കോഴിക്കോട്ടെ പ്രമുഖ മനോരോഗവിദഗ്ധൻ ഡോ.പി.അശോക് കുമാർ സംസാരിക്കുന്നു.

World Physiotherapy Day-2021
08/09/2021

World Physiotherapy Day-2021

30/08/2021

Carro Doctors
വേദി "കൊറോണയും ജീവിതശൈലി രോഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. സെപ്തംബർ 5ന് ഞായറാഴ്ച വൈകീട്ട് 7.15 മുതൽ 8.30 വരെയാണ് വെബിനാർ.

ഇഖ്റാ കമ്മ്യൂണിറ്റി ക്ലിനിക് സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും
കോഴിക്കോട് ജനറൽ ഹോസ്പിറ്റൽ(ബീച്ച്)
മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ
ഡോ. മെഹ്റൂഫ് രാജ്
വെബിനാർ നയിക്കും.

എല്ലാ വിധ സംശയ നിവാരണങ്ങൾക്കും അവസരം ഉണ്ടാകുന്നതാണ്
രജിസ്ട്രേഷൻ സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും
രജിസ്ട്രേഷനും വിളിക്കൂ:- 8129454040

രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇🏻
https://docs.google.com/forms/d/e/1FAIpQLSdLNkoPtVSQrVKn_k-Bnlt5UEiIg9FGgP7YuBrI_WknDDTf5Q/viewform?usp=sf_link

A Medical & Health care services based out of Kozhikode, Kerala, India providing B2C solutions for

Happy onam
21/08/2021

Happy onam

Happy independence day
15/08/2021

Happy independence day

14/08/2021
01/08/2021

Online Medical Consultation

25/07/2021

അനുഭവസമ്പന്നരായ പ്രമുഖ ഡോക്ടർമാരുടെ സേവനം കാരോ ഡോക്ടേഴ്സിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെന്റിനുംമായി ഞങ്ങളെ വിളിക്കൂ ,വിളിക്കേണ്ട നമ്പർ 8129454040.






A Medical & Health care services based out of Kozhikode, Kerala, India providing B2C solutions for

Eid Mubarak
21/07/2021

Eid Mubarak

Address

9/29A, Punathil House, Nanmanda
Calicut
673613

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 6pm

Telephone

+918129454040

Alerts

Be the first to know and let us send you an email when Carro Deliveries-Medical care service partner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Carro Deliveries-Medical care service partner:

Share