Amputation Free Keralam

Amputation Free Keralam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amputation Free Keralam, Surgical Center, Ground Floor, Cluster 2, STARCARE Hospital, NH Bypass, Near Thondayad Jn, Kozhikode, Calicut.

Amputation Free Keralam is an initiative of STARCARE Hospital Kozhikode, aimed to provide Comprehensive Care in Vascular surgery with Global standards to avoid all chances of Amputation caused by Peripheral Artery Diseases.

11/05/2023

എന്തൊക്കെയാണ് വെരിക്കോസ് വെയിനിനുള്ള ചികിത്സകൾ :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക: 0495 2489000

09/05/2023

എന്താണ് വെരിക്കോസ് വെയിനിനുള്ള ഗ്ലു ചികിത്സ :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക: 0495 2489000

09/05/2023

ചെറുപ്പക്കാരിലാണ് വെരിക്കോസ് വെയിൻ കൂടുതലായും കണ്ടുവരുന്നത് : ലക്ഷണങ്ങൾ അവഗണിക്കരുത് :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക: 0495 2489000

08/05/2023

വെരിക്കോസ് വെയിൻ വരാനുള്ള കാരണങ്ങൾ എങ്ങനെ തടയാം? :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക: 0495 2489000

08/05/2023

വെരിക്കോസ് വെയിൻ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാം :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക: 0495 2489000

06/05/2023

എങ്ങനെയാണ് വെരിക്കോസ് വെയിനിന് ഗ്ലൂ ചികിത്സ നടത്തുന്നത് :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

ഗ്ലു ചികിത്സ (വിനാസീൽ) - ശസ്ത്രക്രിയയോ വേദനയോ ഇല്ലാതെ മണിക്കൂറുകൾ കൊണ്ട് ചികിൽസിച്ചു ഭേദമാക്കാവുന്ന വെരിക്കോസ് വെയിൻ ചികിത്സയെ കുറിച്ച് അറിയേണ്ടതെല്ലാം സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലാർ വിഭാഗം മേധാവിയും സീനിയർ വാസ്കുലാർ സർജനുമായ ഡോ. സുനിൽ രാജേന്ദ്രൻ മീഡിയ വൺ കോൾ സെന്ററിൽ വിശദീകരിക്കുന്നു.

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക 0495 2489000

05/05/2023

വെരിക്കോസ് വെയിനിന് ഗ്ലൂ ചികിത്സ :: ഡോ. സുനിൽ രാജേന്ദ്രൻ സംസാരിക്കുന്നു.

ഗ്ലു ചികിത്സ (വിനാസീൽ) - ശസ്ത്രക്രിയയോ വേദനയോ ഇല്ലാതെ മണിക്കൂറുകൾ കൊണ്ട് ചികിൽസിച്ചു ഭേദമാക്കാവുന്ന വെരിക്കോസ് വെയിൻ ചികിത്സയെ കുറിച്ച് അറിയേണ്ടതെല്ലാം സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലാർ വിഭാഗം മേധാവിയും സീനിയർ വാസ്കുലാർ സർജനുമായ ഡോ. സുനിൽ രാജേന്ദ്രൻ മീഡിയ വൺ കോൾ സെന്ററിൽ വിശദീകരിക്കുന്നു.

MediaoneTV

Dr. Sunil Rajendran (MBBS, MS, DNB, MRCS (Edin), MCH (Edin)) - Sr. Consultant Vascular Surgeon

ബുക്കിംഗിനായി വിളിക്കുക 0495 2489000

ഉത്തരകേരളത്തിലെ ഏറ്റവും മികച്ച വാസ്കുലാർ സർജറി സെന്ററായ സ്റ്റാർകെയർ ഹോസ്പിറ്റലിലൂടെ വെരിക്കോസ് വെയിനിനു ശാശ്വത പരിഹാരം ന...
24/04/2023

ഉത്തരകേരളത്തിലെ ഏറ്റവും മികച്ച വാസ്കുലാർ സർജറി സെന്ററായ സ്റ്റാർകെയർ ഹോസ്പിറ്റലിലൂടെ വെരിക്കോസ് വെയിനിനു ശാശ്വത പരിഹാരം നേടാം

⭕ പ്രഗത്ഭരായ വാസ്കുലാർ സർജന്മാരുടെ നേതൃത്വത്തിൽ ചികിത്സ
⭕ വെയിൻ മാപ്പിംഗിന്റെ അടിസ്ഥാനത്തിൽ രോഗനിർണ്ണയം
⭕ രോഗതീവ്രതയനുസരിച്ചുള്ള ചികിത്സാവിധികൾ
⭕ നൂതനമായ ലേസർ ട്രീറ്റ്മെന്റ്, ഗ്ലൂ ചികിത്സ ലഭ്യമാണ്
⭕ അർഹരായവർക്ക് സാന്ത്വനം ഫൗണ്ടേഷന്റെ കീഴിൽ ആനുകൂല്യങ്ങൾ
⭕ എല്ലാ പ്രൈവറ്റ് ഇൻഷൂറൻസുകളും സ്വീകരിക്കുന്നതാണ്.

📞ചികിത്സാരീതികളെക്കുറിച്ചു കൂടുതലറിയാൻ വിളിക്കുക 8606945541, 8086668326

അന്താരാഷ്ട്ര കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലാർ സർജറി വിഭാഗവും റോട്ടറി കാലിക്കറ്റ് ഹൈലൈ...
13/03/2023

അന്താരാഷ്ട്ര കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലാർ സർജറി വിഭാഗവും റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റിയും സംയുക്താഭിമുഖ്യത്തിൽ നിർധരരായ 10 രോഗികൾക്ക് എ.വി ഫിസ്റ്റുല സർജറി സൗജന്യമായി ചെയ്തുനൽകുന്നു.

ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 10 രോഗികൾക്കാണ് ഈ അവസരം ലഭിക്കുന്നത്.

കഠിനമായ വൃക്കരോഗമുള്ളവരിൽ നിരന്തരമായ ഡയാലിസിസിന്റെ ഭാഗമായി ശരീരത്തിലെ ധമനിയും സിരയും തമ്മിൽ സങ്കീർണമായി കൂടിച്ചേരുന്ന അവസ്ഥയാണ് ആർട്ടീരിയോവെനസ് ഫിസ്റ്റുല. ഇത് പരിഹരിക്കുന്ന എ.വി ഫിസ്റ്റുല സർജറി എന്നത് നിരന്തരമായി ഡയാലിസിസിന് വിധേയമാകുന്ന രോഗിയെ സംബന്ധിച്ചിടത്തോളം ജീവൻ നിലനിർത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കുന്നതിലും ആവശ്യമാണ്.

ബുക്കിംഗിനായി വിളിക്കേണ്ട നമ്പർ 8606945541.

02/03/2023

ഗ്ലു ചികിത്സ (വിനാസീൽ) - ശസ്ത്രക്രിയയോ വേദനയോ ഇല്ലാതെ മണിക്കൂറുകൾ കൊണ്ട് ചികിൽസിച്ചു ഭേദമാക്കാവുന്ന വെരിക്കോസ് വെയിൻ ചികിത്സ!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 8606945541, 0495 2489000

For more info: https://www.starcarehospitals.com/varicose-treatment-in-calicut

10/02/2023

പ്രമേഹ രോഗികളിൽ കാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥ വരാതിരിക്കാൻ

ഹൃദയത്തിലെ ബ്ലോക്ക് ഉണ്ടാകുന്ന അതേ രീതിയിൽ കാലുകളിലെ രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്ക് ആണ് പെരിഫറൽ ആർട്ടീരിയൽ ഡിസീസ് (PAD). പലപ്പോഴും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ഈ അസുഖം ബാധിച്ച രോഗികൾ ഡോക്ടറെ സമീപിക്കുന്നത്.വാസ്കുലർ സർജറി ചികിത്സ ലഭിക്കാത്ത പക്ഷം കാലുകൾ ഭാഗികമായോ പൂർണമായോ നഷ്ടപ്പെടുന്ന ഒരവസ്ഥയിലേക്ക് നമ്മളെ എത്തിച്ചേക്കാം.

പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് (PAD), രോഗ ലക്ഷണങ്ങളും ഏറ്റവും പുതിയ ചികിത്സാ മാർഗങ്ങളും ഏതെല്ലാം?

Dr. Sunil Rajendran (Senior Consultant Vascular Surgeon) വിശദീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 8606945541

"AMPUTATION FREE KERALA" Campaign promotion at The Ridge, the large open space located at Shimla, the capital of Himacha...
08/02/2023

"AMPUTATION FREE KERALA" Campaign promotion at The Ridge, the large open space located at Shimla, the capital of Himachal Pradesh. The place which is situated at 2205 m from the sea level, is the hub of all cultural activities of Shimla.

BEYOND BOUNDRIES "AMPUTATION FREE KERALA". Campaign Promotion at India-Pakistan Joint Check Post (JCP) located at Wagah,...
08/02/2023

BEYOND BOUNDRIES "AMPUTATION FREE KERALA". Campaign Promotion at India-Pakistan Joint Check Post (JCP) located at Wagah, Attari, Punjab during the "Lowering of the Flags" Ceremony.

നഷ്ടങ്ങളില്ലാത്ത നാളേക്കായി ഇന്നുതന്നെ കരുതൽ ആരംഭിക്കാംഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ                         ...
24/12/2022

നഷ്ടങ്ങളില്ലാത്ത നാളേക്കായി ഇന്നുതന്നെ കരുതൽ ആരംഭിക്കാം

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ആംപ്യൂട്ടേഷൻരഹിത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള സൗജന്യ വാസ്കുലാർ രോഗനിർണ്ണയ ക്യാമ്പ് വടകര ഡയമണ്ട് ഹെൽത്ത് കെയറിൽ വച്ച്...
19/12/2022

ആംപ്യൂട്ടേഷൻരഹിത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള സൗജന്യ വാസ്കുലാർ രോഗനിർണ്ണയ ക്യാമ്പ് വടകര ഡയമണ്ട് ഹെൽത്ത് കെയറിൽ വച്ച് നടന്നു. വടകര MLA K.K Rema ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സുനിൽ രാജേന്ദ്രൻ (HOD - വാസ്കുലാർ സർജറി, സ്റ്റാർകെയർ), ഡോ. അഹ്സാൻ വി.പി (വാസ്കുലാർ സർജൻ, സ്റ്റാർകെയർ) എന്നിവരടങ്ങിയ ടീം ക്യാമ്പിന് നേതൃത്വം നൽകി. 130ഓളം രോഗികളിൽ സ്ക്രീനിംഗ് ഉൾപ്പടെയുള്ള പരിശോധനകളിലൂടെ ആംപ്യൂട്ടേഷൻ സാധ്യത വിലയിരുത്തപ്പെട്ടു. ഡോ. മുഹമ്മദ് അഫ്രോസ് (ചെയർമാൻ, ബെസ്റ്റ് എയിഡ് ഡയബെറ്റിക് കെയർ), മുനീർ എം.കെ (മാനേജിംഗ് ഡയറക്ടർ, ഡയമണ്ട് ഹെൽത്ത് കെയർ), ഡോ. അഫ്സൽ (വടകര റോട്ടറി സെക്രട്ടറി) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ആംപ്യൂട്ടേഷൻ രഹിത കേരളം ക്യാമ്പയിൻ വടകരയിൽ!! സ്റ്റാർകെയർ ഹോസ്പിറ്റലും ഡയമണ്ട് ഹെൽത്ത്കെയർ വടകരയും റോട്ടറി ക്ലബ്ബും സംയുക...
17/12/2022

ആംപ്യൂട്ടേഷൻ രഹിത കേരളം ക്യാമ്പയിൻ വടകരയിൽ!!
സ്റ്റാർകെയർ ഹോസ്പിറ്റലും ഡയമണ്ട് ഹെൽത്ത്കെയർ വടകരയും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വാസ്കുലാർ രോഗ നിർണ്ണയ ക്യാമ്പ് 2022 ഡിസംബർ 18 ഞായറാഴ്‌ച രാവിലെ 10 മുതൽ വടകര ഡയമണ്ട് ഹെൽത്ത്കെയറിൽ വച്ച് നടത്തപ്പെടുന്നു.
🔹 സൗജന്യ വാസ്കുലാർ കൺസൾട്ടേഷൻ
🔹 സൗജന്യ ABI സ്‌ക്രീനിംഗ് (ആവശ്യമുള്ളവർക്ക്)
🔹 ആംപ്യൂട്ടേഷൻ സാധ്യത വിലയിരുത്തപ്പെടുന്നു.
🔹 പ്രമേഹരോഗികൾക്ക് ആവശ്യമായ കൗൺസിലിംഗ്

ആംപ്യൂട്ടേഷൻ രഹിത കേരളം ക്യാമ്പയിൻ വടകരയിൽ നടക്കുന്നതിന്റെ മുന്നോടിയായി സ്റ്റാർകെയർ ഹോസ്പിറ്റൽ, ഡയമണ്ട് ഹെൽത്ത് കെയർ, റോ...
17/12/2022

ആംപ്യൂട്ടേഷൻ രഹിത കേരളം ക്യാമ്പയിൻ വടകരയിൽ നടക്കുന്നതിന്റെ മുന്നോടിയായി സ്റ്റാർകെയർ ഹോസ്പിറ്റൽ, ഡയമണ്ട് ഹെൽത്ത് കെയർ, റോട്ടറി ക്ലബ് വടകര എന്നിവർ സംയുക്തമായി വടകര പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി. സത്യ (CEO), ഡോ. ഫവാസ് (DMD), ഡോ. അഫ്രോസ് (ഡയബെറ്റോളജിസ്റ്റ് - ഡയമണ്ട് ഹെൽത്ത് കെയർ), വൈശാഖ് സുരേഷ് (AM), റോട്ടറി ക്ലബ് വടകര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിസംബർ 18 ഞായറാഴ്ചയാണ് വടകര ഡയമണ്ട് ഹെൽത്ത് കെയറിൽ വച്ച് സൗജന്യ വാസ്കുകാർ രോഗനിർണയ ക്യാമ്പ് നടക്കുന്നത്.

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിൻ പ്രചരണം ഫിഫ വേൾഡ് കപ്പ് വേദിയിൽ (ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന vs സൗദി അറേബ്യ മ...
02/12/2022

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിൻ പ്രചരണം ഫിഫ വേൾഡ് കപ്പ് വേദിയിൽ (ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന vs സൗദി അറേബ്യ മത്സരത്തിനിടെ)

Address

Ground Floor, Cluster 2, STARCARE Hospital, NH Bypass, Near Thondayad Jn, Kozhikode
Calicut
673017

Opening Hours

Tuesday 9am - 4pm
Wednesday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919544373839

Alerts

Be the first to know and let us send you an email when Amputation Free Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amputation Free Keralam:

Share