Aurah Health & Wellness

Aurah Health & Wellness Holistic Health Care Partner

11/08/2023
മനസ്സിനെ അലട്ടുന്ന പ്രശനമുണ്ടോ ? മനസ്സിലാക്കാൻ ഞങ്ങൾ ഉണ്ട്.▶️ ഉത്കണ്ഠ / Anxietyഉറക്ക കുറവ്കുട്ടികളിലെ പഠന വൈകല്യങ്ങൾപഠന ...
13/02/2023

മനസ്സിനെ അലട്ടുന്ന പ്രശനമുണ്ടോ ? മനസ്സിലാക്കാൻ ഞങ്ങൾ ഉണ്ട്.

▶️ ഉത്കണ്ഠ / Anxiety
ഉറക്ക കുറവ്
കുട്ടികളിലെ പഠന വൈകല്യങ്ങൾ
പഠന താല്പര്യ കുറവ്, ശ്രദ്ധ കുറവ്,
കൗമാര പ്രായക്കാരിലെ മാനസിക സംഘർഷങ്ങൾ

▶️വിഷാദം / Depression
OCD
കുടുംബ ബന്ധങ്ങളിലെ വിള്ളൽ Family counselling,
Marital counselling, Couple therapy

▶️പേടി, stress, അപകർഷകതാ ബോധം, അമിത ദുഖം, കുറ്റബോധം, ദേഷ്യം, വാശി, ഷോക്ക് / Trauma

🧭ഫയർമൗണ്ട് ടവർ ,എരഞ്ഞിപ്പാലം , കോഴിക്കോട്.
ബുക്കിങ്ങിനും
കൂടുതൽ വിവരങ്ങൾക്കും :
+91 9847541043

പരിപൂർണ്ണ ആരോഗ്യ സംരക്ഷണം ഹോമിയോപ്പതിയിലൂടെaurah health and wellnessഹോമിയോപ്പതി വിഭാഗം ഞങ്ങളുടെ പ്രത്യേകതകൾ⛳️കോഴിക്കോട് ...
03/02/2023

പരിപൂർണ്ണ ആരോഗ്യ സംരക്ഷണം ഹോമിയോപ്പതിയിലൂടെ
aurah health and wellness
ഹോമിയോപ്പതി വിഭാഗം
ഞങ്ങളുടെ പ്രത്യേകതകൾ
⛳️കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സംയോജിത ചികിത്സാ സംരംഭം
ഹോമിയോപ്പതി - ആയുർവ്വേദം -യൂനാനി - അക്യൂപങ്‌ചർ ചികിത്സകൾ ,സ്‌പീച് തെറാപ്പി സൈക്കോളജി സേവനങ്ങൾ
👉🏻പരിചയ സമ്പന്നരായ ഡോക്ടര്മാരുടെ സേവനം
👉🏻കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദം
👉🏻ജർമൻ-ഇന്ത്യൻ മരുന്നുകൾ
👉🏻ജനറൽ ഒപി എല്ലാ ദിവസവും
സ്പെഷാലിറ്റി ഒപി കൾ :
▶️തൈറോയ്ഡ് രോഗങ്ങൾ
▶️കുട്ടികളുടെ രോഗങ്ങൾ
▶️അലർജി
▶️ചർമ രോഗങ്ങൾ
▶️ഗൈനക്കോളജി
▶️വന്ധ്യതാ ചികിത്സ
▶️അസ്ഥി - വാത രോഗ ക്ലിനിക്ക്
▶️ഉദരരോഗ ക്ലിനിക്ക്
Aurah Health and Wellness
Fairmount Tower
Eranjipalam
Booking +91 98475 41043

പ്രശസ്‌ത ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആയുർവേദ ചികിത്സ ഉഴിച്ചിൽ, കിഴികൾ, സ്റ്റീമ്ബാത്ത്, നസ്യം, രക്‌തമോക്ഷം, ധാര തുടങ്ങി എല...
21/01/2023

പ്രശസ്‌ത ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആയുർവേദ ചികിത്സ

ഉഴിച്ചിൽ, കിഴികൾ, സ്റ്റീമ്ബാത്ത്, നസ്യം, രക്‌തമോക്ഷം, ധാര തുടങ്ങി എല്ലാവിധ ആയുർവേദ ചികിത്സകളും ലഭ്യമാണ്.

Dr: Jaldeep Ariyil
BAMS
Dr: Shamna Jawharali
BAMS,MD(Ayu),MSc(Yoga)

🧭ഫയർമൗണ്ട് ടവർ ,എരഞ്ഞിപ്പാലം , കോഴിക്കോട്.
ബുക്കിങ്ങിനും
കൂടുതൽ വിവരങ്ങൾക്കും :
+91 9847541043

പ്രൊഫഷണൽ ഹിജാമശരീരത്തിൽ നിന്ന് രക്തവും നീരും പുറം തള്ളി രക്തയോട്ടം അനായാസമാക്കുന്ന ചികിത്സാരീതിയാണ് ഹിജാമ.ഡോക്റ്ററുടെ മേ...
03/01/2023

പ്രൊഫഷണൽ ഹിജാമ

ശരീരത്തിൽ നിന്ന് രക്തവും നീരും പുറം തള്ളി രക്തയോട്ടം അനായാസമാക്കുന്ന ചികിത്സാരീതിയാണ് ഹിജാമ.

ഡോക്റ്ററുടെ മേൽനോട്ടത്തിൽ മാത്രം ഹിജാമ ചെയ്യുന്നു.

സ്ത്രീകൾക്ക് വനിതാ ഡോക്ടറുടെ സേവനം.

Aurah Health and wellness
ആയുർവേദ l ഹോമിയോപ്പതി l യൂനാനി l അക്യുപങ്ക്ചര്‍ l സ്‌പീച് തെറാപ്പി

🧭ഫയർമൗണ്ട് ടവർ ,എരഞ്ഞിപ്പാലം , കോഴിക്കോട്.

ബുക്കിങ്ങിനും
കൂടുതൽ വിവരങ്ങൾക്കും :
+91 9847541043

Address

Fairmont Tower
Calicut

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919847541043

Alerts

Be the first to know and let us send you an email when Aurah Health & Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram