Muhammad Gurukkal Smaraka Kalari Marma Chikilsalayam

Muhammad Gurukkal Smaraka Kalari Marma Chikilsalayam Ayurvedic and Kalari Marma Chikilsa, Sports Injuries, back pain managem,Unani,Hijama, physiotherapy

🌿 കർക്കിടക ചികിത്സ MM GURUKKALS-ൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!🌿കർക്കിടക മാസത്തെ ആശ്വാസകരവും ആരോഗ്യകരവുമായതായി മാറ്റാൻ ...
18/07/2025

🌿 കർക്കിടക ചികിത്സ MM GURUKKALS-ൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!🌿

കർക്കിടക മാസത്തെ ആശ്വാസകരവും ആരോഗ്യകരവുമായതായി മാറ്റാൻ ഈ അവസരം വേഗം ഉപയോഗപ്പെടുത്തൂ!
🛖 MM Gurukkals Ayurvedic, Unani & Kalari Marma Clinic, കോഴിക്കോട്
✅ പൂർണ്ണമായ നാഡീപരിശോധന
✅ വിദഗ്ധ ചികിത്സാ പദ്ധതികൾ
✅ സമ്പൂർണ്ണ ആയുർവേദ പരിചരണം

📞 ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
👉 Booking Number: +91 73063 93768

📍 സ്ഥലം: വെള്ളിപ്പറമ്പ്, മെഡിക്കൽ കോളേജിന് സമീപം, കോഴിക്കോട്

മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുർബലമാകുന്നത്. അതിനാൽ രോഗശാന്തിക്കായി ഏർപ്പെടാൻ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക...
13/07/2025

മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുർബലമാകുന്നത്. അതിനാൽ രോഗശാന്തിക്കായി ഏർപ്പെടാൻ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ അന്തരീക്ഷം പൊടിരഹിതവും തണുത്തതുമായതിനാൽ മരുന്നുകളും ഔഷധ എണ്ണകളും ഒഴുകാൻ അനുവദിക്കുന്ന സുഷിരങ്ങൾ തുറക്കുകയും അതുവഴി ശരീരത്തിന്റെ ഉർജ്ജസ്വലതയും ആരോഗ്യവും പരിപോഷിക്കുകയും ചെയ്യുന്നു

ഇത് നവോന്മേഷം വീണ്ടെടുക്കാനുള്ള സമയമാണ്.
ഇന്നുതന്നെ കർക്കിടക ചികിത്സക്ക് തുടക്കം കുറിക്കൂ!

📞 Booking: +91 73063 93768
🏥 MM GURUKKALS | Velliparamba Near Medical collage, Calicut

08/07/2025
✨നടുവേദന നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുനുണ്ടോ?😰🔹വിട്ട് മാറാത്ത നടുവേദന 💢🔹ഡിസ്ക‌് തേയ്മാനം 🌀🔹മുട്ട് വേദന 🦵എന്നിവയിൽ സർജ...
30/06/2025

✨നടുവേദന നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുനുണ്ടോ?😰

🔹വിട്ട് മാറാത്ത നടുവേദന 💢
🔹ഡിസ്ക‌് തേയ്മാനം 🌀
🔹മുട്ട് വേദന 🦵

എന്നിവയിൽ സർജ്ജറി കൂടാതെ ആയുർവേദ ചികിത്സയിലൂടെ മാറ്റിയെടുക്കാം🌿👨‍⚕️

📝 കൂടുതൽ വിവരങ്ങൾക്ക്:-
📞 +91 7306393768

MM GURUKKALS AYURVEDIC & KALARI MARMMA CHIKILSA, CALICUT, VELLIPARAMBA

ഈ മഴക്കാലത്ത് നിങ്ങൾ സന്ധിവേദനയുമായി മല്ലിടുകയാണോ? ഇതിന് പരിഹാരമായി ആയുർവേദ വർഷകാല ചികിത്സ ശീലമാക്കൂ, മൺസൂൺ കാല ചികിത്സയ...
25/06/2025

ഈ മഴക്കാലത്ത് നിങ്ങൾ സന്ധിവേദനയുമായി മല്ലിടുകയാണോ?

ഇതിന് പരിഹാരമായി ആയുർവേദ വർഷകാല ചികിത്സ ശീലമാക്കൂ, മൺസൂൺ കാല ചികിത്സയിലൂടെ ശരീരത്തെ റീസ്റ്റാർട്ട് ചെയ്ത് സന്ധിവേദനയോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറയൂ....

മൺസൂൺ കാല ചികിത്സ പ്രത്യേക പാക്കേജുകൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

Our Packages include

🔸 Udwarthanam (Powder Massage)
🔸 Abhyanga (Full Body Massage)
🔸 Herbal Steam Bath
🔸 head & face massage
🔸 Elakizhi,
🔸Narangakizhi,
🔸Marmma kizhi

👉വിദഗദ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വവും🩺
👉പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകൾ🥼

👉പുരുഷൻ മാർക്ക് male തെറാപ്പിസ്റ്റുകളും👨‍⚕️സ്ത്രീകൾക്ക് female തെറാപ്പിസ്റ്റുകളും👩‍⚕️

MM GURUKKALS AYURVEDIC & KALARI MARMMA CHIKILSA, CALICUT, VELLIPARAMBA
📞 +91 7306393768

🤱👩‍🍼🤱🤱👩‍🍼*M M ഗുരുക്കൾസ് പ്രസവാനന്തര ചികിത്സ*🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️ആയുർവേദ  ഡോക്ടർമാരുടെയും പരിചയസമ്പന്നരായ പഞ...
24/12/2024

🤱👩‍🍼🤱🤱👩‍🍼
*M M ഗുരുക്കൾസ് പ്രസവാനന്തര ചികിത്സ*
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

ആയുർവേദ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ പഞ്ചകർമ്മ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽ പ്രസവാനന്തര ചികിത്സ (അമ്മയ്ക്കും, കുഞ്ഞിനും) ചെയ്തുകൊടുക്കുന്നു.
🌼🌼🌼🌼🌼

പ്രസവാനന്തര ചികിത്സയിൽ ഉൾപ്പെടുന്നത്

1-THALAM

2- AYURVEDIC MASSAGE FULL BODY OILL MASSAGE
(അമ്മക്കും കുഞ്ഞിനും )

3- HEAD MASSAGE

4- FACE MASSAGE

5- FACE PACK

6- FOOT MASSAGE

7- MARMMA KIZHI
*GURUKKALS SPECIAL*

8- FULL BODY HERBAL PACK

9- Herbal STEAM BATH (ഔഷധ ആവിക്കുളി )
*GURUKKALS SPECIAL*

10- HERBAL BATH, (ഔഷധക്കുളി )

11- KESADHOOPANAM

12- STRETCH MARK CARE

14- ABDOMINAL BINDING

15- BABY OIL MASSAGE
*GURUKKALS SPECIAL TECHNICS*

16- Baby bath

ട്രീറ്റ്മെന്റുകൾ ആളുകളുടെ ആരോഗ്യവും ശരീരപ്രകൃതിയും അനുസരിച്ച്... 💉🩸



_normal packages_

▪️7×2200=15400 (with external & internal medicin)
▪️15×2100= 31500 (with external & internal medicin )
▪️21×2000= 42000 (with external&internal medicin)
▪️30×2000=60000( with external&internal medicin )

🛑🛑🛑🛑🛑🛑🛑🛑

12/11/2024

ഒരു ദിവസത്തെ മർമ്മ ചികിത്സയിലൂടെ വന്ന മാറ്റം...
Booking only 7306393768
MM GURUKKALS, VELLIPARAMBA,NEAR MEDICAL COLLEGE,CALICUT,

03/09/2024
13/03/2024

നടുവേദനക്ക് ശാശ്വത പരിഹാരം... *MM GURUKKALS*,VELLIPARAMBA, NEAR MEDICAL COLLEGE, CALICUT ബന്ധപ്പെടുക *7306393768*

28/01/2024

MM GURUKKALS
VELLIPARAMBA, NEAR MEDICAL COLLEGE, CALICUT PH 073063 93768

07/01/2024

എല്ലാവരും ഷെയർ ചെയ്യുക, മാറാത്ത നടുവേദന ഉള്ളവർക്ക് ഉപകാരമാകും...

Address

Velliparamba
Calicut
673008

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 11am

Telephone

+917306393768

Website

Alerts

Be the first to know and let us send you an email when Muhammad Gurukkal Smaraka Kalari Marma Chikilsalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Muhammad Gurukkal Smaraka Kalari Marma Chikilsalayam:

Share