Nainika ayuveda

Nainika ayuveda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nainika ayuveda, Medical and health, Atholi , chikkilode Road, Calicut.

12/10/2024
*എന്താണ് ജാനു വസ്തി?*ഒരു പരമ്പരാഗത ആയുർവേദ ചികിത്സ പ്രക്രിയയാണ്.പ്രത്യേകം തയ്യാറാക്കിയ പ്രെയിമിന്റെ സഹായത്തോടെ ഒരു നിശ്ച...
12/07/2024

*എന്താണ് ജാനു വസ്തി?*
ഒരു പരമ്പരാഗത ആയുർവേദ ചികിത്സ പ്രക്രിയയാണ്.
പ്രത്യേകം തയ്യാറാക്കിയ പ്രെയിമിന്റെ സഹായത്തോടെ ഒരു നിശ്ചിത കാലയളവിലേക്ക് സുഖകരമായി ചൂടാക്കിയ ഔഷധ എണ്ണ കൽമുട്ടിന്റെ ഭാഗത്ത്
നിലനിർത്തുന്നു.
*ജാനു വസ്തിയുടെ ഗുണങ്ങൾ*
സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ op ലെവൽ തെറാപ്പി ആണ്.

കാൽമുട്ട് വേദനയും കാഠിന്യവും ഒഴിവാക്കുന്നു
കാൽമുട്ട് ജോയിന്റിന്റെ ചലനങ്ങൾ മെച്ചപ്പെടുത്തുന്നു.

രക്തചക്രമണംമെച്ചപെടുത്തുകയും ചെയ്യുന്നു.

സ്ത്രീ പുരുഷഭേദമന്യേ ലോകത്ത് സാധാരണയായി കണ്ടു വരുന്ന രോഗങ്ങളിലൊന്നാണ് മുഖക്കുരു. *മുഖക്കുരുവിന്റെ കാരണങ്ങൾ*  ▪️സെബേഷ്യസ്...
09/04/2024

സ്ത്രീ പുരുഷഭേദമന്യേ ലോകത്ത് സാധാരണയായി കണ്ടു വരുന്ന രോഗങ്ങളിലൊന്നാണ് മുഖക്കുരു.
*മുഖക്കുരുവിന്റെ കാരണങ്ങൾ*
▪️സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും .
▪️*ഹോർമോൺ*
ആർത്തവചക്രത്തിലും , പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ ഉല്പാദനം
▪️*പാരമ്പര്യം*
▪️വറുത്തതും, ജങ്ക് ഫുഡിന്റെ അമിത ഉപയോഗം.

*മുഖകുരുവിന് വീട്ടിൽ ശ്രദ്ധിക്കണ്ടത്*

▪️ദിവസവും എട്ട്‌ ഗ്ലാസ്സില്‍ കുറയാതെ വെള്ളം കുടിക്കുക.
▪️ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുക. ആഴ്‌ചയില്‍ രണ്ടുദിവസം സ്‌ക്രബ്‌ ഉപയോഗിച്ച്‌ മൃദുകോശങ്ങള്‍ നീക്കം ചെയ്യാം.
▪️മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും.
▪️മത്സ്യം, വാള്‍നട്‌സ്, പ്ലക്‌സ് സീഡ് എന്നീ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ . അത് കൂടാതെ പഴങ്ങളും പച്ചക്കറികളും ശീലിക്കുക
*ചികിത്സകൾ*
ചില ചർമ്മ സംരക്ഷണ ലോഷൻ, സോപ്പ്, തൈലം അല്ലെങ്കിൽ മുഖലേപനങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം മുഖകുരു പൂർണമായും മാറുകയില്ല.

നിറമല്ല ഗുണമാണ് പ്രധാനം ✅കുടിക്കുന്ന വെള്ളത്തിന്റെ അളവും നിറവും , മാത്രമല്ല ഗുണവും പ്രധാനമാണ്. കാലാവസ്ഥയ്ക്ക് വ്യക്തികൾക...
31/03/2024

നിറമല്ല ഗുണമാണ് പ്രധാനം ✅

കുടിക്കുന്ന വെള്ളത്തിന്റെ അളവും നിറവും , മാത്രമല്ല ഗുണവും പ്രധാനമാണ്. കാലാവസ്ഥയ്ക്ക് വ്യക്തികൾക്ക് , രോഗത്തിന് ഒക്കെ അനുസരിച്ച് ഗുണപ്രദമാക്കിയ വെളളം ആണ് കുടിക്കേണ്ടത്. ദാഹശമനികളും നിറവും മാത്രമാകരുത് മാനദണ്ഡം.

പലവട്ടമായി കുറേശ്ശെ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ഫ്രിഡ്ജിൽ വെച്ച അമിതമായി തണുത്തവെളളം കുടിക്കുന്നതും നല്ലതല്ല. ചൂടായിരിക്കുന്ന ശരീരത്തെ പെട്ടെന്ന് തണുപ്പിക്കുന്നത് ശരീരത്തിന്റെ താളക്രമത്തെ ബാധിക്കാം.

ചൂടുകാലത്തേയ്ക്ക് ഉചിതമായത് കൊത്തമല്ലി, നറുനീണ്ടി , രാമച്ചം, ഉണക്ക നെല്ലിക്കാ മുതലായ ഔഷധങ്ങൾ ചേർത്ത് തിളപ്പിച്ചാറിയ വെള്ളമാകും.

കൃത്രിമ പാനീയങ്ങൾ വേണ്ടേ വേണ്ട ......





ആരോഗ്യപരമല്ലാത്ത ഭക്ഷശീലങ്ങൾ.ചില ഭക്ഷണസാധനങ്ങളുടെ അമിതോപയോഗം, മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം അമിതമായ ആമാശയത്തിലെ ആസിഡ് ...
06/03/2024

ആരോഗ്യപരമല്ലാത്ത ഭക്ഷശീലങ്ങൾ.
ചില ഭക്ഷണസാധനങ്ങളുടെ അമിതോപയോഗം, മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം അമിതമായ ആമാശയത്തിലെ ആസിഡ് ഉൽപാദനത്തിലേക്ക് നയിക്കുന്ന.
*ആയുർവേദ വിധി പ്രകാരം കൃത്യമായ രോഗനിർണായത്തിലൂടെ ആയുർവേദ മരുന്ന് മെറ്റബൊളീസം മെച്ചപ്പെടുത്താനും ദഹനവ്യവസ്ഥയെ ശക്തിപെടുത്തുകയും ചെയ്യുന്നു

*കൂടുതൽ വിവരങ്ങൾക്ക്**
*8590101312*

ജലൗകവചരണ അഥവാഅട്ട ചികിത്സആയുർവേദത്തിലെ ഏറ്റവും ഫലപ്രദമായ ബ്ലഡ്‌ലെറ്റിങ് തെറാപ്പിയാണ്.അട്ട 12 ഇനങ്ങളിൽ പെട്ടതാണ്,അവയെ 2 ത...
04/05/2023

ജലൗകവചരണ അഥവാ
അട്ട ചികിത്സ

ആയുർവേദത്തിലെ ഏറ്റവും ഫലപ്രദമായ ബ്ലഡ്‌ലെറ്റിങ് തെറാപ്പിയാണ്.
അട്ട 12 ഇനങ്ങളിൽ പെട്ടതാണ്,
അവയെ 2 തരങ്ങളായി തിരിക്കാം,
അതായത് വിഷമുള്ളതും അല്ലാത്തതും.
ചികിത്സക്കായി ഉപയോഗിക്കുന്ന അട്ടകൾ വിഷരഹിതമായ അട്ടകൾ ആണ്.

ത്വക്ക് രോഗങ്ങൾക്ക്, ദീർഘകാലo നീണ്ടു നിൽക്കുന്ന വ്രണങ്ങൾ, വെരികോസ് വെയ്ൻ, തുടങ്ങിയ രോഗ അവസ്ഥയിൽ അട്ടചികിത്സ ഗുണപ്രദമാണ്.

അട്ട ചികിത്സയുടെ ഗുണങ്ങൾ

🔹 അട്ടയുടെ കടി അനാസ്തെറ്റിക് ആണെന്നും അതുകൊണ്ട് തന്നെ കടി വേദനയില്ലാത്തതെന്നും പറയപ്പെടുന്നു.

🔹 അട്ടകളുടെ ഉമിനീരിൽ രക്തം നേർത്തതാക്കുന്ന ഗുണങ്ങൾ ഉണ്ടെന്നും. അത് രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നു.

🔹അട്ടകൾ രക്തം വലിച്ചെടുക്കുന്നതിലാൽ രക്തം അടിഞ്ഞുകൂടുന്നതിന്റെ മർദം സുരക്ഷിതമായി വേഗത്തിൽ ലഘുകരിക്കാൻ സഹായിക്കുന്നു.

🔹പാർശ്വഫലങ്ങളോ സങ്കിർണതകളോ ഇല്ല

കൂടുതൽ അറിയുവാൻ


നൈനിക ആയുർവേദ ക്ലിനിക്
അത്തോളി
Mob : 085901 01312

മാറിവരുന്ന ജീവിതശൈലിയും ആഹാരരീതികളും കാരണം ഈ കാലഘട്ടത്തിൽ കണ്ടുവരുന്ന അമിത വണ്ണവും അനുബന്ധ രോഗങ്ങളെക്കുറിച്ചും അറിഞ്ഞിരി...
12/03/2022

മാറിവരുന്ന ജീവിതശൈലിയും ആഹാരരീതികളും കാരണം ഈ കാലഘട്ടത്തിൽ കണ്ടുവരുന്ന അമിത വണ്ണവും അനുബന്ധ രോഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

* *ബോഡി മാസ് ഇൻഡക്സ്*
അഥവാ ആരോഗ്യവാനായ ഒരു വ്യക്തിക്കു വേണ്ട ശരീരഭാരം.
ഒരാളുടെ ഉയരത്തിൽ നിന്നും 100 കുറച്ച് കിട്ടുന്ന സംഖ്യ ആയിരിക്കണം അയാളുടെ ശരീരഭാരം. ഇത്‌ 30 ൽ കൂടുമ്പോൾ അമിത വണ്ണമായി കണക്കാക്കപ്പെടുന്നു.

*ആഹാരം കഴിക്കേണ്ട രീതി*

👉കഴിക്കുന്ന ആഹാരം ഓരോ പ്രവർത്തിയും ചെയ്യുന്നതിനുള്ള ഊർജം പ്രധാനം ചെയ്യുന്നു.

👉പലപ്പോഴും ഇതിൽനിന്നും വ്യത്യസ്തമായി നമുക്ക് ഇഷ്ട്ടപ്പെട്ട ആഹാരം ധരാളമായി കഴിക്കുന്ന ഒരു രീതിയാണ് പലർക്കും ഉള്ളത്.

ഏത് ആഹാരം അമിതമായി കഴിച്ചാ ലും അത് അനുസരിച്ചു നമ്മൾ ശരീരം ഉപയോഗപ്പെടുത്താതെ പോയാൽ കഴിച്ച ഭക്ഷണത്തിലുടെ ലഭിച്ച അധിക കലോറി കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു.

👉 ഭക്ഷണം വാരിവലിച്ചു കഴിക്കാതെ സാവധാനം ചവച്ചു അരച്ച് കഴിക്കുമ്പോൾ വളരെകുറച്ചു ആഹാരം കൊണ്ടുതന്നെ വയർ നിറയുന്നതായി തോന്നും.

👉നമ്മൾ കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം എടുത്ത ആഹാരം കഴിക്കുക

👉 ഫാസ്റ്റ് ഫുഡ്‌, ജങ്ങ് ഫുഡ്‌
എണ്ണയിൽ വറുത്തതും പൊരിച്ചതും ആയ ആഹാരം സാധനങ്ങൾ ഒഴിവാക്കുക

👉 അയൺ അടങ്ങിയിട്ടുള്ള ഇലക്കറികളും ആഹാരങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് പ്രകൃതിദത്തമായി തന്നെ കൊഴുപ്പ് കുറയ്ക്കാനും ബോഡി മാസ് കുറയ്ക്കാനും സഹായിക്കും.

👉നാരുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

👉വെള്ളം ധരാളം കുടിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും

*അമിത വണ്ണത്തിന് മരുന്ന് ഉണ്ടോ*❓❓

ആഹാരം നിയന്ത്രിക്കാനോ വ്യായാമം ചെയ്യാനോ ഒന്നും താല്പര്യവും സമയവും ഇല്ല. കഴിക്കാൻ എന്തെങ്കിലും മരുന്ന് കിട്ടിയെങ്കിൽ നന്നായിരുന്നു.ഈ ചിന്ത തന്നെ വളരെ തെറ്റാണ്. ഔഷധവും ആഹാരവും വ്യായാമവും യോജിപ്പിച്ചുകൊണ്ടുള്ള ചികിത്സ രീതിയേ ഫലപ്രദം ആവു..മാറിവരുന്ന ജീവിതശൈലിയും ആഹാരരീതികളും കാരണം ഈ കാലഘട്ടത്തിൽ കണ്ടുവരുന്ന അമിത വണ്ണവും അനുബന്ധ രോഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

*ഒബീസിറ്റിയും അനുബന്ധ രോഗങ്ങളും*
ശരീരഭാരം കൂടുന്നത് വകവയ്ക്കാതെ ആഹാരനിയന്ത്രണം നടത്താതെ വാരിവലിച്ചു കഴിക്കുന്നവർ ചെന്നെത്തുന്നത് പല മാരകരോഗങ്ങളിലേക്കുമാണ്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടു വരുന്ന ഒരു കൂട്ടം രോഗങ്ങളാണ്. കുട്ടികളായിരിക്കുമ്പോൾ തന്നെ വയർ, ചെസ്റ്റ്, ഹിപ്പ് ഭാഗങ്ങൾ വണ്ണംവച്ച് തൂങ്ങി വരുന്ന അവസ്ഥയിൽ ശ്രദ്ധിക്കേണ്ടത് ഇവർക്ക് ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യതയാണ്.

02/03/2022

Address

Atholi , Chikkilode Road
Calicut
673315

Opening Hours

Monday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm

Website

Alerts

Be the first to know and let us send you an email when Nainika ayuveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share