Suraksha Pain & Palliative Karuvissery

Suraksha Pain & Palliative Karuvissery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suraksha Pain & Palliative Karuvissery, Medical and health, Calicut.

17/10/2023
സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കരുവിശ്ശേരി മേഖലാ കമ്മിറ്റിക്ക് വേണ്ടി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി സീനിയർ സെയിൽസ് മാ...
16/02/2023

സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കരുവിശ്ശേരി മേഖലാ കമ്മിറ്റിക്ക് വേണ്ടി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി സീനിയർ സെയിൽസ് മാനേജർ ജുബിനേഷ് മഠത്തിൽ നമുക്ക് ഡ്രസ്സിങ്ങിന് ആവശ്യമായ ഗോസ്, കോട്ടൻ, എൻ എസ്, ബെറ്റാഡിൻ, സ്റ്റെറയിൽ വാട്ടർ, ലിഗ്നോകെയിൻ ജെൽ, ഡ്രസ്സിംഗ് ട്രേ സിസേർസ് , ഗ്ലൂക്കോമീറ്റർ, Catheter Set..... എന്നിവ വാങ്ങി തന്നിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും ഒരായിരം നന്ദി അറിയിക്കുന്നു.

സുരക്ഷാ പെയിന്‍ & പാലിയേറ്റീവ് കരുവിശ്ശേരി മേഖലാ കമ്മിറ്റിക്ക് വേണ്ടി ഹരി (പുളിയത്താവിൽ ജനതാ റോഡ്) തൻറെ പക്കലുള്ള മറ്റൊര...
09/02/2023

സുരക്ഷാ പെയിന്‍ & പാലിയേറ്റീവ് കരുവിശ്ശേരി മേഖലാ കമ്മിറ്റിക്ക് വേണ്ടി ഹരി (പുളിയത്താവിൽ
ജനതാ റോഡ്) തൻറെ പക്കലുള്ള മറ്റൊരു വീൽചെയർ സംഭാവന നൽകി. ഇന്ന് 24 വീടുകളിൽ സാന്ത്വന പരിചരണം നൽകി. നഴ്സ് റീന, വളണ്ടിയർമാരായ മനോജ് കുമാർ, ഷിജുല, സന്തോഷ് കുമാർ, അവിനാഷ് കടാശ്ശേരി,
അതുൽ പുളിയത്താവിൽ, മിനോഷ് എന്നിവർ പങ്കെടുത്തു.

03/02/2023
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കരുവിശ്ശേരി മേഖല ഹോം കെയർ പ്രവർത്തനത്തിൽ സെൻ മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ...
03/02/2023

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കരുവിശ്ശേരി മേഖല ഹോം കെയർ പ്രവർത്തനത്തിൽ സെൻ മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ശിവ പ്രിയ കെ.സതീഷ്,
അനാമിക. എസ് എന്നിവർ പങ്കാളികളായി

സുരക്ഷ പാലിയേറ്റീവ് കരുവിശ്ശേരി മേഖലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള  ട്രാൻസ്പോർട്ട് മെഡൽ നേടിയ ...
29/08/2021

സുരക്ഷ പാലിയേറ്റീവ് കരുവിശ്ശേരി മേഖലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ട്രാൻസ്പോർട്ട് മെഡൽ നേടിയ സബീർ മുഹമ്മദിനെ ആദരിച്ചു.
കാലിക്കറ്റ് ബേക്കറി നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ കാലിക്കറ്റ് ബേക്കറി ഉടമ വിജീഷിൽ നിന്നു സുരക്ഷാ പാലിയേറ്റീവിന് വേണ്ടി സബീർ മുഹമ്മദ് ഏറ്റുവാങ്ങി . കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ
ഡോ:വിൻസെന്റ് , കോട്ടയ്ക്കൽ ആര്യവൈദ്യശാല കൊച്ചി ഹോസ്പിറ്റലിലെ സൂപ്രണ്ട് & ഡെപ്യൂട്ടി ഫിസിഷ്യൻ ഡോ:മധു വാര്യർ ,
സിപിഐ എം ലോക്കൽ സെക്രട്ടറി സുധീർ കുമാർ, , പാലിയേറ്റീവ് കാരപ്പറമ്പ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഹാഷിം എന്നിവർ ആശംസകൾ അറിയിച്ചു. മുൻ കൗൺസിലർ എം എം ലത സ്വാഗതം പറഞ്ഞു.
സുരക്ഷാ പാലിയേറ്റീവ് ഏരിയ കമ്മിറ്റി അംഗം മിനോഷ് അധ്യക്ഷത വഹിച്ചു, സുരക്ഷാ പാലിയേറ്റീവ് മേഖലാ കമ്മിറ്റി അംഗം മനോജ് കുമാർ നന്ദി രേഖപ്പെടുത്തി.

🙏🙏
08/08/2021

🙏🙏

Address

Calicut
673010

Website

Alerts

Be the first to know and let us send you an email when Suraksha Pain & Palliative Karuvissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram