Dr sasna's Homoeo Awareness page

Dr sasna's Homoeo Awareness page Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr sasna's Homoeo Awareness page, Medical and health, Calicut.

ശെരിക്കും നമ്മളല്ലേ ഉത്തരവാദി.....
15/07/2024

ശെരിക്കും നമ്മളല്ലേ ഉത്തരവാദി.....

01/07/2024

Happy doctor's day

01/07/2024
നാളേക്ക് 10 വർഷം... എന്റെ ക്ലിനിക്(Health plus Homoeo Clinic)തുടങ്ങിയത് 2014 ജൂൺ  30 ന്...എന്നിൽ വിശ്വാസമർപ്പിച്ചു വന്നവ...
29/06/2024

നാളേക്ക് 10 വർഷം... എന്റെ ക്ലിനിക്(Health plus Homoeo Clinic)തുടങ്ങിയത് 2014 ജൂൺ 30 ന്...എന്നിൽ വിശ്വാസമർപ്പിച്ചു വന്നവരോട് നന്ദി... പ്രത്യേകിച്ച് ബേയ്പ്പൂർകാരോട് 😊... ഇപ്പോഴും അവർക്കു എന്ത് രോഗം വന്നാലും എന്നോടൊന്നു ചോദിക്കുന്നത് അവരുടെ ഒരു ശീലമാണ്... ഒരു മടിയും ഇല്ലാതെ അവർക്കു വേണ്ട സഹായം ഞാൻ ചെയ്തു കൊടുക്കാറുണ്ട്... 😊... നന്മിണ്ടയിലെ ആളുകൾക്കും ഞാൻ ഇപ്പൊ സുപരിചിതയായി വരുന്നു... എല്ലാത്തിലുമുപരി എപ്പോഴും ശെരിയായ തീരുമാനങ്ങൾ എടുക്കാൻ എന്നെ വഴികാട്ടിയ ഒരു അദൃശ്യ ശക്തിക്ക് നന്ദി 🙏

മുഖക്കുരു ഇങ്ങനെയും വരും... Acne vulgaris...
23/06/2024

മുഖക്കുരു ഇങ്ങനെയും വരും... Acne vulgaris...

17/06/2024
കുറച്ചു സുഹൃത്തുക്കൾ ഇത്‌ അയച്ചു തന്നിട്ട് അഭിപ്രായം പറയാൻ പറഞ്ഞു.. 😊.. ഇതിൽ രണ്ടു കാര്യം ഉണ്ട് ഒന്ന് ആ പെൺകുട്ടിയെ ഭീക്...
11/06/2024

കുറച്ചു സുഹൃത്തുക്കൾ ഇത്‌ അയച്ചു തന്നിട്ട് അഭിപ്രായം പറയാൻ പറഞ്ഞു.. 😊.. ഇതിൽ രണ്ടു കാര്യം ഉണ്ട് ഒന്ന് ആ പെൺകുട്ടിയെ ഭീക്ഷണിപെടുത്തി ചെയ്യിച്ചത് ആകാം.. രണ്ടാമത്തെ കാര്യം അവൻ സ്നേഹം നടിച്ചു കാല് പിടിച്ചു കൊണ്ട് അവളുടെ മനസ്സ് മാറ്റി കാണും..സ്ത്രീകൾ അങ്ങനെയാണ് തന്നെ വേദനിപ്പിക്കുന്നവരെ മനസിലാക്കാൻ പോലും സ്നേഹത്തിന്റെ പേരിൽ അവൾക്കു സാധിക്കാറില്ല..ഇവിടെ കല്യാണം കഴിച്ചു കൊടുത്ത അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു നാടകം കളിക്കേണ്ട ആവശ്യം ഇല്ല..ഇതിലൊക്കെ ഉപരി സ്വന്തമായി നിലപാടില്ലാത്ത സ്ത്രീകൾ (എല്ലാവരുംഇല്ല )ഒരുപാടുണ്ട്...സ്ത്രീകൾക്ക് പൊതുവെ സ്ത്രീകൾ തന്നെയാണ് അപകടകാരി... ഭർത്താവിന്റെ വീട്ടിൽ തന്നെ ശ്രദ്ധിച്ചാൽ അറിയാം അമ്മായിയമ്മ അമ്മായിയച്ഛനെക്കാൾ അപകടകാരിയാണ്... പണ്ട് ലേഡീസ് ഹോസ്റ്റൽ പ്രശ്നങ്ങളിൽ ഞാൻ ഇടപെട്ടിട്ടുണ്ട്.... അവിടെ നേതൃത്വം കൊടുത്ത എനിക്ക് തന്നെ ഉള്ളിലൂടെ പാര പണിത സ്ത്രീകൾ ഉണ്ട്...അതിന് ശേഷം ഒരുപാട് അങ്ങ് പ്രതികരിക്കുന്നത് ഞാൻ നിർത്തി 😄... പിന്നെ ഇതൊക്കെ പറഞ്ഞാലും സ്ത്രീയുടെ വീക്ക്‌നെസ്സ് അറിഞ്ഞു പെരുമാറുന്ന ആട്ടിൻ തോലിട്ട പുരുഷസമൂഹത്തെ( എല്ലാവരും ഇല്ല )തള്ളികളയാൻ പറ്റാത്തകാര്യം തന്നെ..😊.

03/06/2024

Waiting..... ജനാധിപത്യം
😊

ഈ കാര്യം ഞാനൊരു വേദിയിൽ പറഞ്ഞപ്പോൾ ഇതൊന്നും അംഗീകാരിക്കാൻ കഴിയില്ല എന്ന രീതിയിൽ ഒരു പുരുഷൻ പറഞ്ഞു... മറ്റ് പുരുഷന്മാർ മൂ...
02/06/2024

ഈ കാര്യം ഞാനൊരു വേദിയിൽ പറഞ്ഞപ്പോൾ ഇതൊന്നും അംഗീകാരിക്കാൻ കഴിയില്ല എന്ന രീതിയിൽ ഒരു പുരുഷൻ പറഞ്ഞു... മറ്റ് പുരുഷന്മാർ മൂകത അഭിനയിച്ചു... ഇനി എന്താണ് ഇതിലെ ശെരി /തെറ്റ്??.. മാറി വരുന്ന കാലഘട്ടത്തിൽ ഇതാണ് അഭികാമ്യം 👍... കാരണം ഭാര്യഭർത്താക്കന്മാർ ജോലി ചെയ്ത് വരുന്ന ഈ കാലത്ത് അടുക്കള ജോലി ഭാര്യക്ക് മാത്രം വിധിക്കപ്പെടുന്നത് ശരിയല്ലല്ലോ 😄...ഇനി നമ്മുടെ നാട്ടിൽ ചെറിയൊരു വിഭാഗം കൂടിയുണ്ട് കൂലിപ്പണി എടുത്ത് ഭാര്യയെയും മക്കളെയും നോക്കുന്ന പുരുഷന്മാർ.. അവിടെ ഭാര്യക്ക് അടുക്കളപ്പണി ചെയ്തു ക്ഷീണിച്ചു വരുന്ന ഭർത്താവിനെ സഹായിക്കാം... അപ്പോഴും വീട്ടിൽ വരുന്ന ഭർത്താവിന് അടുക്കളയിൽ ചെന്ന് ഭാര്യ പാകം ചെയുമ്പോൾ ഒന്ന് കിന്നാരം ഒക്കെ പറഞ്ഞു ഇരിക്കാം 😄... എന്തായാലും മാറ്റങ്ങൾ ചെറിയ ക്ലാസ്സുകളിൽ നിന്നാകട്ടെ 😊👍

ചെസ്സ് കളിക്കാൻ അറിയുന്നവർക്ക്‌ ഒരു ഗുണം ഉണ്ട്.. തനിക്ക് നേരെ വരുന്ന മൂവ്മെന്റ് പെട്ടെന്ന് മനസിലാകും.. മാത്രമല്ല എതിരാളി...
21/05/2024

ചെസ്സ് കളിക്കാൻ അറിയുന്നവർക്ക്‌ ഒരു ഗുണം ഉണ്ട്.. തനിക്ക് നേരെ വരുന്ന മൂവ്മെന്റ് പെട്ടെന്ന് മനസിലാകും.. മാത്രമല്ല എതിരാളിയുടെ നീക്കത്തിനു മുൻപ് തന്നെ രണ്ട് നീക്കം മുന്നേ കാര്യങ്ങൾ ചെയ്യാൻ സാധിക്കും .... 😊...

Address

Calicut
673001

Alerts

Be the first to know and let us send you an email when Dr sasna's Homoeo Awareness page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr sasna's Homoeo Awareness page:

Share