IQRAA Community Clinic Kallai

IQRAA Community Clinic Kallai IQRAA Community Clinic, Kallai is a peripheral center of IQRAA Hospital Malaparamba.

We provide services of Speciality OP, USG (scanning), Dental, Physiotherapy, X-ray, Vaccination, Nursing Service, Laboratory, Pharmacy etc. 24*7

26/07/2025
मुस्कुराने के नौ नियम1. अपने दांतों को दिन में दो बार ब्रश करें। यदि आप इसे केवल एक बार कर सकते हैं, तो ब्रश रात में करे...
11/07/2025

मुस्कुराने के नौ नियम

1. अपने दांतों को दिन में दो बार ब्रश करें। यदि आप इसे केवल एक बार कर सकते हैं, तो ब्रश रात में करें।

2. कम से कम तीन मिनट तक ब्रश करने से ही हर दांत के हर हिस्से को साफ किया जा सकता है।

3. टूथपेस्ट को ब्रश की बालियों (ब्रिसल्स) के बीच पर लगाएं।

4. दांतों के साथ जीभ को भी ब्रश के साथ साफ करें.

5. तीन महीने में एक बार टूथब्रश जरूर बदलें।

6. रात को मिठाइयां न खाए ।

7. बच्चों के मुंह में दूध के बोतल सोते वक्त रखने से मना करें।

8. बच्चों और बड़ों के बुरे दांतों को निकाले बिना इलाज कराके उनकी रक्षा करें।

9. साल में एक बार दांतों की डॉक्टर से जांच करवाएं।

*📞: इक्रा कम्युनिटी क्लिनिक
कल्लायी, फ़ोन: 9744222682*
*📞: इक्रा कम्युनिटी डेंटल क्लिनिक
कल्लाई, फ़ोन: 9207-722 334*

കല്ലായി ഇഖ്‌റയിൽ ഡെർമറ്റോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നു.അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 04952379168, 9744222682.
26/06/2025

കല്ലായി ഇഖ്‌റയിൽ ഡെർമറ്റോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നു.

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 04952379168, 9744222682.

ആസ്ത്മ - അലര്‍ജി ക്യാമ്പ് കല്ലായി ഇഖ്റയില്‍ ജൂണ്‍  24 രാവിലെ 10 മുതല്‍ 1 വരെ ഡോ. മീര ജെ. കുമാര്‍  ക്യാമ്പില്‍ പി.എഫ്.ടി ...
21/06/2025

ആസ്ത്മ - അലര്‍ജി ക്യാമ്പ്
കല്ലായി ഇഖ്റയില്‍ ജൂണ്‍ 24 രാവിലെ 10 മുതല്‍ 1 വരെ
ഡോ. മീര ജെ. കുമാര്‍
ക്യാമ്പില്‍ പി.എഫ്.ടി (ശ്വാസകോശ പരിശോധന) ടെസ്റ്റ് സൗജന്യം
താഴെ പറയുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു പങ്കെടുക്കാവുന്നതാണ്

•അലര്‍ജി
•തുടര്‍ച്ചയായ ചുമ
•ആസ്ത്മ
•ക്രോണിക് ബ്രോങ്കൈറ്റിസ്
•ശ്വാസം മുട്ടല്‍
•തുടര്‍ച്ചയായ ജലദോഷം, തുമ്മല്‍
* ശ്വാസകോശത്തിലെ നീര്‍ക്കെട്ട്
•ക്ഷയ രോഗം
•ശ്വാസകോശ ക്യാന്‍സര്‍
•ശ്വസിക്കുമ്പോഴുള്ള ശബ്ദം
•പുകവലി മൂലമുള്ള ശ്വാസ തടസ്സം
•സ്‌റ്റെപ്പ് കയറുമ്പോഴുള്ള കിതപ്പ്
•സി.ഒ.പി.ഡി
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
📞 04952379168
📞 9744222682

Department of Gynecology and Obstetrics  കല്ലായി ഇഖ്റയില്‍ ഗൈനകോളജി വിഭാഗത്തില്‍ പുതുതായി ചാര്‍ജ് എടുത്തിരിക്കുന്നുഡോ. എ...
19/05/2025

Department of Gynecology and Obstetrics

കല്ലായി ഇഖ്റയില്‍ ഗൈനകോളജി വിഭാഗത്തില്‍ പുതുതായി ചാര്‍ജ് എടുത്തിരിക്കുന്നു

ഡോ. എം ഇന്ദിര MBBS, DGO
തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി

ഡോ. അമീറ MBBS, DNB (OBG)
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം

ഡോ. ഫസ്ലത്ത് MS (OBG), DNB, FCGSM
തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി

അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും: 04952379168 9744222682

കല്ലായി ഇഖ്‌റശ്വാസകോശരോഗ വിഭാഗത്തില്‍ ഡോ. മീര. ജെ. കുമാര്‍ MD, DNBപുതുതായി ചാര്‍ജ് എടുത്തു  ചൊവ്വാഴ്ചകളില്‍ രാവിലെ 10 മു...
19/05/2025

കല്ലായി ഇഖ്‌റ
ശ്വാസകോശരോഗ വിഭാഗത്തില്‍
ഡോ. മീര. ജെ. കുമാര്‍ MD, DNB

പുതുതായി ചാര്‍ജ് എടുത്തു

ചൊവ്വാഴ്ചകളില്‍ രാവിലെ 10 മുതല്‍ 1 വരെ

ബുധന്‍, ശനി ദിവസങ്ങളില്‍ ഡോ. നമിതയുടെ സേവനം തുടരും
ഡോ. നമിത ആര്‍. MBBS, DTCD, DNB

PFT സൗകര്യം ഉണ്ടായിരിക്കുന്നതാണ്
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും: 04952379168 9744222682

കല്ലായി ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍  സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം നടത്തുന്ന  Techies വെല്‍നെസ്സ് ക്യാമ്പ് ദീര്‍ഘന...
06/05/2025

കല്ലായി ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം നടത്തുന്ന Techies വെല്‍നെസ്സ് ക്യാമ്പ്

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ഇരുത്തം ശരിയായ രീതീയില്‍ അല്ലെങ്കിലുണ്ടാകുന്ന പരിക്കുകള്‍,
കഴുത്ത് വേദന, പുറം വേദന , കണങ്കൈ വേദന എന്നിവക്കുള്ള പരിശോധനയും ചികിത്സയും

ഡോ. മുഹമ്മദ് റാഷിദ് അത്തിമണ്ണില്‍

ക്യാമ്പിലെ പ്രത്യേകതകള്‍
*സൗജന്യ കണ്‍സല്‍റ്റേഷന്‍
*ടെസ്റ്റുകള്‍ക്കും പരിശോധനയില്‍ ആവശ്യമായി വരുന്ന ഫിസിയോതെറാപിക്കും 50% ഇളവ്
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും: 📞 04952379168 📞 9744222682

കോഴിക്കോട് ഇഖ്‌റയിലെ മാനസികാരോഗ്യ വിദഗ്ധന്‍  ഡോ. ഉവൈസ് എന്‍.എ ഇപ്പോള്‍ കല്ലായി ഇഖ്‌റയിലും രോഗികളെ പരിശോധിക്കുന്നു.      ...
17/04/2025

കോഴിക്കോട് ഇഖ്‌റയിലെ മാനസികാരോഗ്യ വിദഗ്ധന്‍
ഡോ. ഉവൈസ് എന്‍.എ ഇപ്പോള്‍ കല്ലായി ഇഖ്‌റയിലും രോഗികളെ പരിശോധിക്കുന്നു.

DEPARTMENT OF DERMATOLOGY & COSMETOLOGYഡോ.ബിഷുറുല്‍ ഹാഫി എന്‍.എMBBS, MD  (Consultant Dermatologist & Medical Cosmetolog...
17/04/2025

DEPARTMENT OF DERMATOLOGY & COSMETOLOGY
ഡോ.ബിഷുറുല്‍ ഹാഫി എന്‍.എ
MBBS, MD (Consultant Dermatologist & Medical Cosmetologist )
തിങ്കളാഴ്ചകളില്‍ രാവിലെ 9 - 10 വരെ

ഡോ. അഞ്ജലി ഉല്ലാസ്
MBBS, MD (Consultant Dermatologist & Medical Cosmetologist )
ബുധന്‍, വെള്ളി വൈകുന്നേരം 4 - 5.30 വരെ

ഡോ. പൂര്‍ണിമ കെ. നായര്‍
MBBS, MD (Consultant Dermatologist & Medical Cosmetologist )
ബുധന്‍, വ്യാഴം രാവിലെ 10 - 03:30 വരെ

മുഖക്കുരു, പാലുണ്ണി, കറുത്ത പാടുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, ചുണങ്ങ്, വിവിധതരം സ്‌കിന്‍ അലര്‍ജികള്‍, സെറോയ്സിസ്, അരിമ്പാറ നീക്കം ചെയ്യല്‍, ആണി രോഗം എന്നീ ചര്‍മ്മരോഗ ചികിത്സകള്‍
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും: 04952379168, 9744222682

Department of Gynecology and Obstetrics  കല്ലായി ഇഖ്‌റയില്‍ ഗൈനെക്കോളജി വിഭാഗം വിപുലിക്കരിച്ചിരിക്കുന്നുകോഴിക്കോട് ഇഖ...
11/04/2025

Department of Gynecology and Obstetrics

കല്ലായി ഇഖ്‌റയില്‍ ഗൈനെക്കോളജി വിഭാഗം വിപുലിക്കരിച്ചിരിക്കുന്നു

കോഴിക്കോട് ഇഖ്‌റയിലെ ഗൈനകോളജിസ്റ്റിന്റെ സേവനം കല്ലായി ഇഖ്റയില്‍

ചൊവ്വ, വ്യാഴം, ശനി
ഡോ. എം ഇന്ദിര MBBS, DGO

തിങ്കള്‍,ചൊവ്വ, ബുധന്‍, വെള്ളി

ഡോ. ഫസ്‌ലത്ത് MS (OBG), DNB, FCGSM
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും: 04952379168,9744222682

കല്ലായി ഇഖ്റയില്‍ സുന്നത് ക്യാമ്പ് ഏപ്രില്‍ 10 വ്യാഴം രാവിലെ 9 മുതല്‍ 12 വരെ ക്യാമ്പില്‍  * ഡോക്ടറുടെ പരിശോധന സൗജന്യം* സ...
01/04/2025

കല്ലായി ഇഖ്റയില്‍ സുന്നത് ക്യാമ്പ്

ഏപ്രില്‍ 10 വ്യാഴം രാവിലെ 9 മുതല്‍ 12 വരെ
ക്യാമ്പില്‍

* ഡോക്ടറുടെ പരിശോധന സൗജന്യം
* സൗജന്യ സുന്നത്ത് കര്‍മ്മം (മെഡിസിന്‍ ഉള്‍പ്പെടില്ല)
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും : 04952379168, 9744222682

Address

Opp Kallai Railway Station
Calicut
673003

Telephone

9744222682

Website

Alerts

Be the first to know and let us send you an email when IQRAA Community Clinic Kallai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category