03/09/2024
ഭക്ഷണത്തിന്റെ വില. നേരിട്ടും അല്ലാതെയും
ചായ - 10
ഊണ് - 50
നെയ്യപ്പം - 2,00,000
റെസ്റ്റോറെന്റിലെ വിലവിവരത്തിൽ എപ്പോഴെങ്കിലും ഇങ്ങനെ കണ്ടാൽ നാം തീർച്ചയായും അതിശയിക്കും,😯 ചോദ്യം ചെയ്യുകയും ചെയ്യും. “എന്തൊരു തോന്ന്യവാസമാണിതെന്ന്”😡
ഇത് വെറുമൊരു ഉദാഹരണമെങ്കിലും തെറ്റായ ഭക്ഷണരീതികൾ ദീർഘകാലം തുടർന്നാൽ അവ നമ്മിൽ വരുത്തുന്ന മാറ്റങ്ങൾ (അമിതവണ്ണം ഉയർന്ന ബോഡിഫാറ്റ്, കുറഞ്ഞ പേശീബലം) പലരെയും ആരോഗ്യ ദുരന്തങ്ങളിലേക്ക് (ഹാർട്ട്🫀 ബ്ലോക്ക്, സ്ട്രോക്ക്, ലിവർ സിറോസിസ് ഇങ്ങനെ ...) തള്ളിവിടാറുണ്ട്. അങ്ങനെ അറിയാതെയെങ്കിലും ചെയ്ത തെറ്റിന്റെ “ഫൈൻ“ (പ്രായശ്ചിത്തം) ജീവിതത്തിന്റെ താളം തെറ്റിക്കുന്നവ ആണെന്ന് മറ്റു പലരിലും കണ്ടു ബോധ്യം വന്നതും!
എന്താണ് പരിഹാരം?❓ ഭക്ഷണം സുരക്ഷിതമായി ആസ്വദിക്കുന്നതിന്😋 എന്താണ് മാജിക്🪄 ഉള്ളത്?
🇮🇳 ഇന്ത്യയിൽ ആകെ രോഗങ്ങളിൽ 56.4%വും ഭക്ഷണകാരണം!!!
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) മെയ് 8, 2024) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ മൊത്തം🤒 രോഗങ്ങളിൽ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമവുമായി🥞 ബന്ധപ്പെട്ടതാണെന്നു പറയുന്നു.
“ആരോഗ്യകരമായ ജീവിതശൈലി🏋🏼🏃🏼🏃🏼♀ പിന്തുടരുന്നതിലൂടെ അകാല മരണങ്ങൾ⚰ ഗണ്യമായി കുറയ്ക്കാൻ കഴിയും," നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) പറയുന്നു, സംസ്കരിച്ച ഭക്ഷണങ്ങളുടെ🥖🍞🥯🥐 ഉപഭോഗത്തിലെ വർദ്ധനവും ശാരീരിക പ്രവർത്തനങ്ങൾ🚶🏼🚶🏼♀ കുറയുന്നതും, വൈവിധ്യമാർന്ന 🥗🥬🍏ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയും വഴി, മൈക്രോ ന്യൂട്രിയന്റ് കുറവുകളും🫃🏼 അമിതഭാര പ്രശ്നങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.
ഒട്ടനവധി ജീവിതശൈലീ രോഗങ്ങളിലേക്ക് (ബിപി, പ്രമേഹം, കൊളസ്‌ട്രോൾ, PCOD, ഫാറ്റിലിവർ… എന്നിങ്ങനെ) 🏥തുറക്കുന്ന ഒരു വാതിലാണ് അമിത ശരീരഭാരം. ഇത്തരം രോഗങ്ങൾ വഷളായി, 🫘കിഡ്നി, കരൾ ഇങ്ങനെ അവയവം മാറ്റേണ്ട അവസ്ഥവരെ എത്തിയവർ നമുക്ക് ചുറ്റും കാണാം.😔😟
തനിയെ കുറയ്ക്കുവാൻ ശ്രമിക്കുമ്പോൾ, കൂടുതൽ ഭക്ഷണം = കൂടുതൽ ഭാരം, കുറവ് ഭക്ഷണം = കുറഞ്ഞ ശരീരഭാരം എന്ന ലളിതമായ സമവാക്യം ചിലർക്കെങ്കിലും നല്ല ഫലം കാണിക്കാറില്ല. തന്നെയുമല്ല തീരെ കുറയ്ക്കുന്നത് ഭാവിയിൽ, പോഷക ശോഷണം മൂലമുള്ള ഒട്ടനവധി അസുഖങ്ങളെ വിളിച്ചു വരുത്തുന്നതിനും കാരണമാവും. വിറ്റാമിൻ & മിനറൽ കുറവുകൾ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ (തേയ്മാനവും ക്ഷീണവും🥱 മറ്റും) പ്രായത്തിന്റെ👴🏽മേൽ ചാരാനാണു എളുപ്പം.
ഇവിടെ ഓർക്കേണ്ടത്, പതിയെ വരുന്ന പ്രശ്നങ്ങൾ (ആമയും🐢 മുയലും🐰 മത്സരം പോലെ, അല്ലെങ്കിൽ നമ്മുടെ പെട്രോൾ ⛽വിലവർദ്ധനപോലെ!), പലപ്പോഴും നമ്മളെ കബളിപ്പിച്ചിരിക്കും, ജീവിതശൈലീ രോഗങ്ങളുമായി.
സമയം,⏳ കാര്യക്ഷമത, ധനം💰 എന്നിങ്ങനെ പലവിധ നഷ്ടങ്ങൾ വരുത്തിവെക്കാൻ സാധ്യതയുള്ള ഒരു കാര്യമായി ഭക്ഷണത്തെ മനസ്സിലാക്കാൻ പലരും താമസിച്ചുപോകാറുണ്ട്. ⌛സംശയിക്കുന്നവർക്കു ഒരു ഗൂഗിൾ സേർച് മതിയാവുമല്ലോ ഉത്തരത്തിന്.
💵സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരിൽ പോലും പോഷക ശോഷണം എന്നത് അവിശ്വസനീയമായി😳 നമ്മിൽ പലർക്കും തോന്നുന്നതിന്റെ കാരണം, ഇതെല്ലാം അവികസിത രാജ്യങ്ങളിൽ മാത്രമേ കാണൂ എന്ന മിഥ്യാധാരണയാവാം.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ✅ഭക്ഷണക്രമീകരണം ഒരു വിദഗ്ധ ക്ലിനിക്കൽ നുട്രീഷനിസ്റ് / ഡയറ്റീഷ്യൻ്റെ മേൽനോട്ടത്തിൽ ചെയ്യുന്നത്. ✅കൂടാതെ, നാം ഇഷ്ടപ്പെടുന്ന ഭക്ഷണം, ഏത് അളവിൽ, ഒരു ഡയറ്റ് പ്ലാനിൽ ചേർത്തു ആസ്വദിച്ച്😋 തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം എന്നും മനസ്സിലാക്കാം.
✅അനേക വർഷങ്ങളുടെ പ്രവർത്തനപരിചയം ഉള്ള ക്ലിനിക്കൽ ഡയറ്റീഷ്യന്റെ മേൽനോട്ടത്തിൽ ആരോഗ്യകരമായി, പൂർണ്ണമായും മണിബാക്ക് ഗാരന്റീയോടുകൂടെ, ഭാരക്രമീകരണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സമീപിക്കൂ.
മാജിക്കസ് പ്ലേറ്റ്. 📍ഹോസ്പിറ്റൽ🏥 ജംഗ്ഷന് സമീപം, ഫോർച്യൂൺ പ്ലാസ, മുക്കം.
https://www.facebook.com/magicusplate
സംശയങ്ങൾ / കൂടുതൽ വിവരങ്ങൾക്ക് Contact DN സോണിയ കെ ജോസഫ് 🪀 https://wa.me/919447788980
📲🪀 WhatsApp - 944 77 88 980
magicusplate.com
🈴🈴🈴🈴🈴🈴🈴🈴