27/06/2024
*പ്രാണിക് ഹീലിംങ്ങ്*
*ഇനി നിങ്ങൾക്കും പഠിക്കാം*
എന്താണ് പ്രാണിക് ഹീലിംഗ്..?
ശരീരം തൊടാതെയും മരുന്നില്ലാതെയും ദൃശ്യ ശരീരത്തെ പ്രാണ (എനർജി)കൊണ്ട്
രോഗങ്ങളെ ചികിൽസിക്കുന്ന രീതിയെയാണ് പ്രാണിക് ഹീലിംഗ് എന്ന് പറയുന്നത്.
*ഏതൊക്കെ രോഗങ്ങൾക്കാണ് പ്രാണിക് ഹീലിംങ്ങ് ചികിത്സ ഉള്ളത്?*
*▫️ ലഘുരോഗങ്ങൾ മുതൽ കാൻസർ, ഹൃദ്രോഗം,*കിഡ്നി തുടങ്ങിയ എല്ലാ രോഗങ്ങൾക്കും.*
*▫️പ്രമേഹം, ആസ്ത്മ, രക്തസമ്മർദ്ദം, സന്ധിവേദനകൾ.*
*▫️വിദ്യാർത്ഥികളിൽ കണ്ടുവരുന്ന പഠനവൈകല്യം, ഹൈപ്പറാക്റ്റീവ്, ഓർമക്കുറവ്.*
*▫️സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ രോഗങ്ങൾ,ശരീര വേദനകൾ,മാനസിക പ്രശ്നങ്ങൾ* *തുടങ്ങിയ എല്ലാ രോഗങ്ങൾക്കും* *ഫലപ്രദമായ ചികിത്സയുണ്ട്.*
*ക്ലാസിൽ പങ്കെടുത്താലുള്ള മറ്റു ഗുണങ്ങൾ*
▫️ *നിങ്ങളുടെ കൈകൾ ഉപയോഗിച്ച് ഊർജ്ജം തൊട്ടറിയാനും അനുഭവിക്കാനും കഴിയുന്നു.*
*▫️സ്വന്തമായും, മറ്റുള്ളവരെയും,*
*വിദൂരയിൽ ഉള്ളവരെയും സുഖപ്പെടുത്താനുള്ള വിദ്യകൾ പഠിപ്പിക്കുന്നു.*
*▫️ഇരു ഹൃദയങ്ങളെക്കുറിച്ചുള്ള ശക്തമായ ധ്യാനം (twin hearts meditation) പഠിക്കാം.*
*▫️കർമ്മ നിയമം, സുവർണ്ണനിയമം എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരം.*
*ക്ലാസ് നടക്കുന്നത് എന്നാണ്?*
*2024 ജൂലൈ 06,07ശനി, ഞായർ*
*എവിടെ വെച്ച്?*
*സ്കൂൾ ഓഫ് പ്രാണിക് ഹീലിംഗ്*
*കുന്നമംഗലം,* *പിലാശേരി പാറമ്മൽ ജുമാമസ്ജിദിന് സമീപം*
*ക്ലാസ് എടുക്കുന്നത് ആരാണ് ?*
*Hr സുബൈർ CK & ജമീല സുബൈർ*
*ഫീസ് എത്രയാണ്?*
*5500₹*
*ആർക്കൊക്കെ പങ്കെടുക്കാൻ പറ്റും?*
*16 വയസ്സ് പൂർത്തിയ്യായ എല്ലാവർക്കും പങ്കെടുക്കാം*
*ഈ മാസം നടക്കുന്ന പ്രാണിക് ഹീലിങ് ബേസിക് ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക.*
*https://chat.whatsapp.com/J0DJRUsZqYVIy1hCfDVrNO*
*കൂടുതൽ വിവരങ്ങൾക്ക്*
*7025 580 650*
*6235 580 650*
*വിളിക്കാവുന്നതാണ്.*