Blueberries Therapy centre

Blueberries  Therapy centre Blueberries
physiotherapy
speech therapy
special education
psychology

for booking dial +919645834045

31/12/2024

Blueberries therapies wishes you and your family a happy new year

കഴുത്തു വേദനയ്ക്ക് കാരണങ്ങൾBlueberries physiotherapy centre Kovoor kozhikode  For booking dial +919645834045എന്തെങ്കിലും...
29/12/2024

കഴുത്തു വേദനയ്ക്ക് കാരണങ്ങൾ
Blueberries physiotherapy centre
Kovoor kozhikode
For booking dial +919645834045

എന്തെങ്കിലും പരിക്കുകൾ .

ശരീരത്തിൻറെ ഘടന അഥവാ posture മോശമായി വരിക.

Overuse injury അതായത് ശരീരത്തിൻറെ ആ ഭാഗം അധികം ഉപയോഗിക്കുക.

വയസ്സാകുമ്പോൾ ഉള്ള തേയ്മാനം കൊണ്ടുണ്ടാകുന്ന വേദന.

റൂമറ്റോയ്ഡ്ആർത്രൈറ്റിസ്, മെനിഞ്ചൈറ്റിസ്, ക്യാൻസർ ഇതുപോലുള്ള അസുഖങ്ങൾ.

Pinched nerve അഥവാ നാഡി കളിൽ ഉണ്ടാകുന്ന സമ്മർദം

ഇവയെല്ലാം കഴുത്ത് വേദനയ്ക്ക് കാരണമാണ്.

എന്താണ് പാർക്കിൻസൺസ് രോഗം ?Blueberries physiotherapy centreChevayur kozhikode ഒരാളുടെ ചലനശേഷിയെ ബാധിക്കുന്ന ന്യൂറോളജിക്ക...
27/12/2024

എന്താണ് പാർക്കിൻസൺസ് രോഗം ?
Blueberries physiotherapy centre
Chevayur kozhikode

ഒരാളുടെ ചലനശേഷിയെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡർ ആണ് പാർക്കിൻസൺസ് രോഗം . രോഗലക്ഷണങ്ങൾ കാലക്രമേണ പ്രത്യക്ഷപ്പെടുന്നു. കൈകളിൽ വിറയലും മസിലുകൾക്ക് കാഠിന്യം കൂടുന്നതും കാണാം. അങ്ങനെ ചലനങ്ങൾക്ക് വേഗത കുറയുകയും ചെയ്യുന്നു.
കൈകളിലും കാലുകളിലും താടിയെല്ലിലും വിറയൽ, കൈകളിലെയും കാലുകളിലെയും മസിലിന്റെ കാഠിന്യം, മന്ദഗതിയിൽ ആയ ചലനം, നിൽക്കുമ്പോഴും നടക്കുമ്പോഴുള്ള വ്യത്യാസങ്ങൾ, ബാലൻസ് സംബന്ധിച്ചുള്ള കുഴപ്പങ്ങൾ, സംസാര പ്രശ്നങ്ങൾ ,എഴുതുമ്പോൾ ഉള്ള പ്രശ്നങ്ങൾ, മുട്ടു കുറച്ചു മടക്കിയും കുനിഞ്ഞു മുള്ള നിൽപ്പും നടത്തവും, ചെറിയ സ്റ്റെപ്പുകൾ വച്ചുള്ള നടപ്പ്, മറവി എന്നിവ ഇതിൻറെ ലക്ഷണങ്ങളാണ്.

Happy christmas
25/12/2024

Happy christmas

https://youtu.be/oCOVMpRhFmY?si=_XbaujGfc57JxRcWCall us at +919645834045
14/12/2024

https://youtu.be/oCOVMpRhFmY?si=_XbaujGfc57JxRcW
Call us at +919645834045

ടെന്നീസ്എൽബോ എക്സർസൈസ് കൈയുടെ വ്യായാമങ്ങൾ ഫിസിയോതെറാപ്പി Physiotherapy Rehabilitation for the hand Stroke rehabilitation for the hand Tennis elbow

Call us at +919645834045
07/12/2024

Call us at +919645834045

Static quadriceps exersise Isometric exercises for quadriceps Acl exercises MCL exersises PCL exersises Total knee replacement exersisesമുട്ട് മാറ്റി വെക്കൽ ...

Call us at +919645834045Physiotherapy.  speech therapy.  special education  behaviour therapy
28/11/2024

Call us at +919645834045
Physiotherapy. speech therapy. special education behaviour therapy

Call us at +919645834045We rehablitate cerebral palsy ,muscular dystrophy, stroke ,Parkinson's and other neurological ca...
26/11/2024

Call us at +919645834045
We rehablitate cerebral palsy ,muscular dystrophy, stroke ,Parkinson's and other neurological cases

Fine movements physiotherapy Exersise for hand Sand therapy Benifits of playing with sand

Physiotherapy, speech therapy ,special education, psychology and counseling Call us at +919645834045 chevayur, kunnamang...
25/11/2024

Physiotherapy, speech therapy ,special education, psychology and counseling
Call us at +919645834045
chevayur, kunnamangalam. kozhikode

പാർക്കിൻസൺസ് രോഗത്തിനുള്ള എക്സർസൈസുകൾ സ്ട്രോക്ക് റിഹാബിലിറ്റേഷൻ Parkinson's rehabilitation Stroke rehabilitation Gait training Leg strengthening exercises Co...

Hallux valgus
24/11/2024

Hallux valgus

Bunion Hallux valgusDeformity of foot

Call us at 095398 40330
22/11/2024

Call us at 095398 40330

കണങ്കാൽ ജോയിൻറ് ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ Ankle joint strengthening exersises Calfmuscle strengthening exercises Stroke rehablitation physiotherapyAnkle...

Call us at 9539840330
20/11/2024

Call us at 9539840330

W sitting W sitting causesKnock knees

Address

Kovoor MLA Road
Calicut
673001

Alerts

Be the first to know and let us send you an email when Blueberries Therapy centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Blueberries Therapy centre:

Share

Category