02/01/2026
*സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പ് *
📍 പൂവാട്ടുപറമ്പ്,കെയർലാൻഡ് ജനറൽ ഹോസ്പിറ്റലിൽ
പൾമണറി ഫംഗ്ഷൻ ടെസ്റ്റ് (PFT)ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കുന്നു.
⏰2026 ജനുവരി 7-ാം തിയ്യതി ബുധനാഴ്ച രാവിലെ 9.00AM മുതൽ 10.00AM വരെ
▪️ഡോ.ഷെഹബ സുൽത്താന
MBBS, MD(Respiratory medicine)
📌 PFT ടെസ്റ്റ് സൗജന്യം
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰