04/12/2024
യൂറിക്കാസിഡ് പരിഹാര മാർഗങ്ങൾ
ഇന്ന് വളരെ വ്യാപകമായി മിക്കവരിലും കാണപ്പെടുന്ന ഒരു അസുഖമാണ് യൂറിക്കാസിഡ്.
യഥാർത്ഥത്തിൽ ഇത് വളരെ എളുപ്പത്തിൽ മരുന്ന് രഹിതമായിത്തന്നെ ചികിൽസിച്ച് ബേധമാക്കാൻ സാധിക്കാവുന്നതാണ്.
അമിതമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നത് പോലെ യൂറിക്കാസിഡ് ശരീരത്തിൽ ആവശ്യമാണെങ്കിലും കൂടിപ്പോകുന്നതാണ് രോഗകാരണമായി മാറുന്നത്.
യൂറിക്കാസിഡ് അമിതമാകാനുള്ള ഏറ്റവും പ്രധാന കാരണം അമിതാഹാരം തന്നേയാണ്. അതും വാരിവലിച്ചു വെട്ടിവിഴുങ്ങുന്ന ശീലം. അതേപോലെ രാത്രി വൈകിയുള്ള ഭക്ഷണവും ശരിയായ ദഹനം നടക്കുന്നതിനു മുമ്പേ കിടന്നുറങ്ങുന്നതും.
ദഹനം ശരിയായി നടക്കാതിരിക്കുകയും ശോധന കുറയുകയും ശാരീരികാധ്വാനവും വ്യായാമവും കുറയുകയും ചെയ്യുമ്പോഴാണ് യൂറിക്കാസിഡ് കൂടുതൽ ആക്രമണകാരിയാകുന്നത്
സന്ധികളിലാണ് യൂറിക്കാസിഡ് എന്ന മാലിന്യം കൂടുലായി കെട്ടിക്കിടക്കുന്നത് എന്ന് നമുക്കറിയാം. ഇത്തരം മാലിന്യങ്ങളെ ഹിജാമ എന്ന മഹത്തായ ചികിൽസയിലൂടെ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കാറുണ്ട്.
ജീവിതശൈലി രോഗങ്ങളായ പ്രഷർ, ശുഗർ, കൊളസ്ട്രോൾ, അമിതവണ്ണം, വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, ചൊറിച്ചിൽ, കൈകാൽ തരിപ്പ്, ബ്ലോക്കുകൾ, നീര് വന്ന് വീർക്കൽ, ഗൗട്ട്, സോറിയാസിസ്, ഉണിലുകൾ, കുരുക്കൾ, ഫാറ്റിലിവർ, സന്ധിവേദനകൾ, ശരീരവേദനകൾ, PCOD, ... തുടങ്ങി മിക്ക ശാരീരിക / മാനസിക രോഗങ്ങൾക്കും വളരെ ഫലപ്രദമായ ചികിൽസാ രീതിയാണ് ഹിജാമ
യൂറിക്കാസിഡ് ഉള്ളവരിൽ പൊതുവെ ഹിജാമ തെറാപ്പി വളരെ ഫാസ്റ്റ് റിസൽട് കണ്ടുവരാറുണ്ട്
മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം ശരിയായ രീതിയിൽ ഹിജാമ ചെയ്യുകയും രാത്രിഭക്ഷണം പരമാവധി ഒഴിവാക്കുകയും ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡ് സംബന്ധമായ മുഴുവൻ പ്രയാസങ്ങളും ഒരു മരുന്നിൻ്റേയും സഹായമില്ലാതെ മാറ്റിയെടുക്കാവുന്നതാണ്💯
Hr. യൂസുഫ് നാദ
MSc, MPhil Psy, MD in Acu and Hijama, D Ayu, D SPA, D Yoga,...
ആശംസകളോടെ,
ALZAIN Healing Centre, 2nd Floor, MJAC Building, Near Canara Bank, Nadapuram.
For Booking,
📞 8111966920, 7510966920