Viveka Hospital Calicut

Viveka Hospital Calicut Hearing you, Healing minds – Welcome to Viveka Hospital. Best Psychiatric Hospital in Calicut.

happy muharam to all
07/07/2025

happy muharam to all

16/06/2025
EID MUBARAK
06/06/2025

EID MUBARAK

പരിസ്ഥിതി ദിനാശംസകൾ❤️
05/06/2025

പരിസ്ഥിതി ദിനാശംസകൾ❤️

02/06/2025

മദ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപകമായ ലഹരിയാണ് കഞ്ചാവ്. കഞ്ചാവിന്റെ ഉപയോഗം എത്രത്തോളം ദോഷകരമാണ്? ഡോ. സാബു റഹ്‌മാന്റെ വീഡിയോ കാണൂ.

ഇന്ന് ലോക പുകവലി ദിനം. ഓര്‍ക്കുക പുകവലി മാരകമാണ്. ശാരീരികമായ അസുഖങ്ങള്‍ക്ക് മാത്രമല്ല, വിഷാദം ഉള്‍പ്പെടെയുള്ള മാനസികമായ ...
31/05/2025

ഇന്ന് ലോക പുകവലി ദിനം. ഓര്‍ക്കുക പുകവലി മാരകമാണ്. ശാരീരികമായ അസുഖങ്ങള്‍ക്ക് മാത്രമല്ല, വിഷാദം ഉള്‍പ്പെടെയുള്ള മാനസികമായ ബുദ്ധിമുട്ടുകളിലേക്കും നയിക്കാന്‍ പുകവലി കാരണമാകും. ശ്രമിച്ചിട്ടും താങ്കള്‍ക്ക് പുകവലി നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സൈക്യാട്രിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

29/05/2025

M**A ഉപയോഗിച്ചാല്‍ സന്തോഷമുണ്ടാകുമോ? എങ്ങിനെയാണ് ഇത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്?
രാസലഹരിയുടെ ഉപയോഗം എങ്ങിനെയാണ് ശരീരത്തെ ബാധിക്കുന്നത് എന്ന് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സാബു റഹ്‌മാന്‍ വിശദീകരിക്കുന്നു.
**A

**Ausgae

ശരിയായി ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ അതീവ ഗൗരവതരമാ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന രോഗാവസ്ഥയാണ് രക്താതിസമ്മര്‍ദ്ദം. മാ...
17/05/2025

ശരിയായി ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ അതീവ ഗൗരവതരമാ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന രോഗാവസ്ഥയാണ് രക്താതിസമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദവും, ഉത്കണ്ഠയും, ഉറക്കമില്ലായ്മയുമെല്ലാമാണ് രക്താതിസമ്മര്‍ദ്ദത്തിലേക്ക് നയിക്കാനിടയാക്കുന്ന പ്രാധാന കാരണങ്ങളില്‍ ചിലത്. അമിതമായ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ മാനസിക രോഗ വിദഗ്ദ്ധനെ സന്ദര്‍ശിച്ച് കാരണമറിഞ്ഞ് ചികിത്സ തേടണം. ഓര്‍ക്കുക, മറ്റേത് അസുഖവും പോലെ തന്നെയാണ് മനസ്സിനെ ബാധിക്കുന്ന അവസ്ഥകളും. ചികിത്സിക്കാന്‍ മടി കാണിച്ചാല്‍ അത് ആരോഗ്യവും ആഹ്ലാദവുമുള്ള ജീവിതത്തെ ഇല്ലാതാക്കാന്‍ ഇടയാക്കും.

നമ്മുടെ ചിന്തയും, അനുഭവവും, ജീവിതവുമെല്ലാം നിയന്ത്രിക്കുന്നതില്‍ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ആരോഗ്യത...
07/05/2025

നമ്മുടെ ചിന്തയും, അനുഭവവും, ജീവിതവുമെല്ലാം നിയന്ത്രിക്കുന്നതില്‍ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും കൂടി ഉറപ്പ് വരുത്തുമ്പോഴാണ് ഒരു വ്യക്തി പൂര്‍ണ്ണ ആരോഗ്യവാനായി മാറുന്നത്. ഓര്‍ക്കുക, മറ്റേത് അസുഖത്തിനും ഡോക്ടറെ കാണുന്നത് പോലെ തന്നെയാണ് മാനസിക ആരോഗ്യത്തിന് ഡോക്ടറെ സന്ദര്‍ശിക്കുന്നതും. അതിന് മടിക്കുന്നത് ഒരു പക്ഷെ ജീവിതം തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും.
മാനസിക ആരോഗ്യത്തിന് ഡോക്ടറെ സന്ദര്‍ശിക്കണമെന്ന് തോന്നിയാല്‍ ഒട്ടും മടികാണിക്കരുത്. ഉടന്‍ വിളിക്കൂ: 9288014004

02/05/2025

ഭ്രാന്തനെന്ന് വിളിച്ച് ഒറ്റപ്പെടുത്തുന്ന അനേകം പേരുണ്ട് നമുക്കിടയില്‍. ഇവരില്‍ ഭൂരിപക്ഷം പേരും ബൈപ്പോളാര്‍ ഡിസീസ് എന്ന മാനസികരോഗാവസ്ഥയിലൂടെ കടന്ന് പോകുന്നവരായിരിക്കും. നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍, ചികിത്സിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താല്‍ ആരോഗ്യമുള്ള ജീവിതത്തിലേക്ക് ഇവരെയും കൊണ്ടുവരാന്‍ സാധിക്കും. ഓര്‍ക്കുക, ഒറ്റപ്പെടുത്താനും മാറിപ്പോകുവാനും എളുപ്പമാണ്, എന്നാല്‍ ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ ഒരു മനുഷ്യായുസ്സില്‍ ചെയ്യാവുന്ന ഏറ്റവും നന്മയുള്ള കാര്യമായിരിക്കും അത്.

ബൈപ്പോളാര്‍ രോഗാവസ്ഥയെ കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക. ചികിത്സ ആവശ്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ബുക്കിങ്ങിന് 9288014004 എന്ന നമ്പറില്‍ വിളിക്കുക.

.saburahman

മനുഷ്യന്റെ സമാധാനപൂര്‍ണ്ണമായ ജീവിതം ഇല്ലാതാക്കാനുള്ള ഏത് ശ്രമവും ഒരര്‍ത്ഥത്തില്‍ മാനസിക വികലതയാണ്. പഹല്‍ഗാമില്‍ അകാലത്തി...
23/04/2025

മനുഷ്യന്റെ സമാധാനപൂര്‍ണ്ണമായ ജീവിതം ഇല്ലാതാക്കാനുള്ള ഏത് ശ്രമവും ഒരര്‍ത്ഥത്തില്‍ മാനസിക വികലതയാണ്. പഹല്‍ഗാമില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ നിരപരാധികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

*****വിവേക ഹോസ്പിറ്റല്‍, കോഴിക്കോട്*****

അവളെയും നമ്മള്‍ മരണത്തിന് വിട്ടുകൊടുത്തു. മൂന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കളഞ്ഞ ക്രൂരയായ അമ്മ എന്നായിരുന്നു...
16/04/2025

അവളെയും നമ്മള്‍ മരണത്തിന് വിട്ടുകൊടുത്തു. മൂന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കളഞ്ഞ ക്രൂരയായ അമ്മ എന്നായിരുന്നു അന്ന് കേരളം അവരെ വിധിയെഴുതിയത്. പിന്നീടവര്‍ എല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം തിരിച്ചറിഞ്ഞത്. കുറ്റബോധവും, നഷ്ടബോധവും മനസ്സില്‍ പേറി, ഒടുക്കം കഴിഞ്ഞ ദിവസം അവര്‍ മരണത്തില്‍ അഭയം തേടി....

എത്രഭീകരമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എ്ന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

നമുക്കിടയില്‍ ഇനിയും ദിവ്യമാര്‍ ഉണ്ടാകരുത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് എല്ലാവരും തിരിച്ചറിയണം. സാധിക്കുമെങ്കില്‍ എന്റെ ഈ ലേഖനം പരമാവധി പങ്കുവെക്കണം. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. https://grihalakshmi.mathrubhumi.com/wellness/support-and-solutions-for-postpartum-depression-1.9954581?fbclid=IwY2xjawJsIA1leHRuA2FlbQIxMQABHjg2xj0lvvgeJi4cwKb-7uJEgFIxl2GaJNiwoBQGV_5LYzuCnLX2gdChF2SH_aem_L9OWvKlcOWixl9-pRbnLTg
.saburahman

Address

Viveka Hospital, YMCA Cross Road
Calicut
673001

Alerts

Be the first to know and let us send you an email when Viveka Hospital Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Viveka Hospital Calicut:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category