Ariyil Ayurveda

Ariyil Ayurveda Ariyil Ayurveda Welcoming you to the world of authentic Ayurveda and traditions. We have well qualified doctors and highly trained masseurs.

The hospital is located at a peaceful lush ambience in Balussery at calicut district.

21/05/2025

31/01/2025
  , പത്ത് വർഷങ്ങൾക്കു മുൻപ് തൃശൂർ നിന്ന് വാങ്ങികൊണ്ട് നട്ട രുദ്രാക്ഷ മരം. ഈ വർഷം ആണ് കായ്ച്ചത്. നന്നായി വലുതാവുന്നതിന് മ...
15/05/2024

, പത്ത് വർഷങ്ങൾക്കു മുൻപ് തൃശൂർ നിന്ന് വാങ്ങികൊണ്ട് നട്ട രുദ്രാക്ഷ മരം. ഈ വർഷം ആണ് കായ്ച്ചത്. നന്നായി വലുതാവുന്നതിന് മുന്പേ കിളികൾ കൊത്തി പറിച് താഴെ ഇട്ടു. 😊

ஆயுர்வேத சிகிச்சை, உடலுக்கும் மனதுக்கும்
03/11/2023

ஆயுர்வேத சிகிச்சை, உடலுக்கும் மனதுக்கும்

ചില ഓർമകൾക്ക് എന്നും മാധുര്യം കൂടുതലായിരിക്കും. അച്ചാച്ചന്റെ പഴയ എഴുത്തുകൾ കാണുമ്പോൾ എനിക്ക് അനുഭവപ്പെടാറ് അങ്ങനെയാണ്.അത...
19/08/2023

ചില ഓർമകൾക്ക് എന്നും മാധുര്യം കൂടുതലായിരിക്കും. അച്ചാച്ചന്റെ പഴയ എഴുത്തുകൾ കാണുമ്പോൾ എനിക്ക് അനുഭവപ്പെടാറ് അങ്ങനെയാണ്.
അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കൊടുത്ത പോസ്റ്റ്‌കാർഡ്.
നമ്മുടെ രാജ്യം കടന്നുവന്ന ഒരു കാലഘട്ടത്തിന്റെ ഓർമകളാണ് ഈ ബ്രിട്ടീഷ് ഇന്ത്യ പോസ്റ്റുകാർഡ്.
4 - 2 - 1947 ൽ അച്ചാച്ചൻ എഴുതിയതാണിത്. അന്ന് അദ്ദേഹം കോട്ടക്കൽ ആയുർവേദ കോളേജിൽ പഠിക്കുന്ന സമയം. ഒരിക്കൽ അവധി ദിവസം വീട്ടിൽ വന്ന് പോയതിനു ശേഷം, അദ്ദേഹത്തിന്റെ അച്ഛനും നേത്രരോഗ വിദഗ്ധനും ആയ ശ്രീ കുഞ്ഞിരാമ കുറുപ്പ് വൈദ്യർക്കു എഴുതിയ എഴുത്താണിത്. മകന് അച്ഛനോടുള്ള സ്നേഹവും, അച്ഛൻ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവും അതിൽ കാണാം...
അന്ന് അദ്ദേഹം സൂക്ഷിച്ചു വച്ച കത്ത് ഇന്ന്‌ 75 വർഷങ്ങൾക്കിപ്പുറം കുറെ ഓർമ്മകൾക്കും, ഓർമപ്പെടുത്തലുകൾക്കും സാക്ഷിയായി നിൽക്കുന്നു...

Address

Balussery-Manjappalam, Near Nirmallur Narasimhamoorthy Temple
Calicut
673612

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918590074335

Alerts

Be the first to know and let us send you an email when Ariyil Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ariyil Ayurveda:

Share