24/01/2024
Hi frnds... നമ്മൾ എല്ലാവരും യാത്രയെ സ്നേഹിക്കുന്നവര്‍ ആണ്... ചെറിയ ചെറിയ യാത്രകൾ മുതൽ ലോകമെങ്ങും സഞ്ചരിച്ചിരുന്ന ആളുകൾ വരെ നമ്മുടെ കൂടെ ഉണ്ട്... അതിലൂടെ പല പല ലക്ഷ്യങ്ങള്‍ ആവും കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്... ചില ആളുകള്‍ക്ക് അത് പല സ്ഥലങ്ങളിലും ഉള്ള കാഴ്ചകള്‍ കാണാന്‍ ആവും, ചിലര്‍ക്കു പല ഭക്ഷണങ്ങളുടെ രുചി അറിയാനാകും... അങ്ങനെ യാത്രയുടെ ലക്ഷ്യങ്ങള്‍ പലതാണ്... But ആരെങ്കിലും ഈ യാത്രയില്‍ സ്വന്തം ആരോഗ്യം സംരക്ഷിച്ചു മുന്നോട്ടു പോയിട്ടുണ്ടോ... അല്ലെങ്കില്‍ ജീവിതശൈലിയും ആരോഗ്യവും മനസ്സിലാക്കി കൊണ്ടു യാത്ര ചെയ്തിട്ടുണ്ടോ... അങ്ങനെ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു യാത്ര ഗ്രൂപ്പ് ആണ് "യോഗായനം"... ഇതിൽ എല്ലാവര്‍ക്കും യാത്ര ചെയ്യാനും ആരോഗ്യത്തെ കുറിച്ചു അറിവുകൾ നേടാനും സാധിക്കും... ഈ ഒരു ഗ്രൂപ്പ് അടുത്തതായി ഒത്തുകൂടുന്നത് ഫെബ്രുവരി 03, 04 തീയതികളില്‍ വയനാട് വെച്ചാണ്... ഈ ഒരു ഗ്രൂപ്പിനെ കുറിച്ചു അറിയുവാനും മനസ്സിലാക്കുവാനും 8714563997, 94953 42641 എന്നീ number ഇല്‍ whatsapp ചെയ്യാം... അതിലൂടെ നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു...