17/07/2024
*ഹിജാമ:-*
*വിട്ട്മാറാത്ത വേദനകൾക്ക് നല്ലൊരു പരിഹാരം*
അന്വേഷണങ്ങൾക്കും മറ്റു സംശയങ്ങൾക്കും ബന്ധപ്പെടുക....എവെൽ യൂനാനി ഹോസ്പിറ്റൽ തിരുവമ്പാടി
(For Booking 9744733000)
👉ഒരുപാട് കാലങ്ങളായി ലോകത്താകമാനം പ്രശസ്തിയാർജിച്ച ഒരു യൂനാനി റെജിമെന്റൽ തെറാപ്പിയാണ് ഹിജാമ
👉 കായിക താരങ്ങളടക്കം വിവിധ മേഖലകളിൽ പ്രശസ്തരായ പലരും ഒരു വെൽനെസ് തെറാപ്പി എന്ന നിലയ്ക്കും ഹിജാമ ഇടയ്ക്കിടെ ചെയ്തു വരാറുണ്ട് .
*ഹിജാമയുടെ ഗുണങ്ങൾ*
“”””””””””””””’’’’’””””’’’’”””””””””””””””””’”””””””””””
🔘ശരീരത്തിലടങ്ങിയ കൊഴുപ്പുകൾ, മൃത കോശങ്ങൾ മറ്റ് morbid മറ്റേഴ്‌സ് എന്നിവയെ വളരെ സുഗമമായി പുറന്തള്ളുന്നു..
🔘ഉറക്കച്ചടവ്, മടി,ക്ഷീണം എന്നിവ ഇല്ലാതാക്കുകയും നല്ല ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു...
🔘ശരീരത്തിന്റെ പല ഭാഗങ്ങളിലായിട്ടുള്ള വേദനകൾ (കൈകാൽ മുട്ട് വേദന, മറ്റു സന്ധി വേദന ) നീർക്കെട്ട് എന്നിവ വളരെ പെട്ടെന്ന് സുഖമാക്കുന്നു.
🔘BP, ഷുഗർ, കൊളെസ്ട്രോൾ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾക്കു വലിയ ആശ്വാസം നൽകുന്നു...
🔘യൂറിക് ആസിഡ് വളരെ പെട്ടെന്ന് തന്നെ കുറക്കാൻ സഹായിക്കുന്നു..
🔘എക്സിമ, സോറിയാസിസ് പോലോത്ത ത്വക് രോഗങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്നു...
🔘തലവേദന (മൈഗ്രൈൻ ) യ്ക്ക് ശമനം നൽകുന്നു
*************************************
*വളരെ ചുരുങ്ങിയ ചിലവിൽ യൂനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഹിജാമ ചെയ്ത് കൊടുക്കുന്നു*
Awe’ll Unani Hospital
Thiruvambady
Kozhikode
(9744733000)