16/01/2026
അതിജീവിക്കാം ആത്മവിശ്വാസത്തോടെ ...
ക്യാൻസർ ഒരു വെല്ലുവിളിയാണ്.
പക്ഷേ ശരിയായ രോഗനിർണയവും, വിദഗ്ധ ചികിത്സയും, കരുതലും ഉണ്ടെങ്കിൽ
അത് ജയിക്കാം.
മികച്ച ഓങ്കോളജി വിദഗ്ധരുടെ നേതൃത്വത്തിൽ കൃത്യമായ ക്യാൻസർ രോഗനിർണയവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ KMCT-യിൽ ലഭ്യമാണ്.
📍 Dept. of Medical Oncology, KMCT
📞 OP: Monday – Friday | 9AM – 1:30PM
📲 For appointments: 83019 63448