Meera-Karuna Eye Care

Meera-Karuna Eye Care We provide a special care for each and everyone for a clearer tomorrow.

ഗാന്ധിജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും ഏറ്റവും കഠിനമായ യുദ്ധങ്ങളിൽ പോലും ശാന്തമായി പോരാടാൻ നിങ്ങളെ സഹായിക്കും. ഗാന്ധിജയന്...
01/10/2023

ഗാന്ധിജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും ഏറ്റവും കഠിനമായ യുദ്ധങ്ങളിൽ പോലും ശാന്തമായി പോരാടാൻ നിങ്ങളെ സഹായിക്കും. ഗാന്ധിജയന്തി ആശംസകൾ...

വിശുദ്ധ മുഹമ്മദ് നബി നമുക്ക് സ്നേഹത്തിന്റെയും, സഹനത്തിന്റെയും, കാരുണ്യത്തിന്റെയും, സാഹോദര്യത്തിന്റെയും പാതകൾ കാണിച്ചുതന്...
28/09/2023

വിശുദ്ധ മുഹമ്മദ് നബി നമുക്ക് സ്നേഹത്തിന്റെയും, സഹനത്തിന്റെയും, കാരുണ്യത്തിന്റെയും, സാഹോദര്യത്തിന്റെയും പാതകൾ കാണിച്ചുതന്നു.

ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.                  ...
29/08/2023

ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Invaluable is the freedom we earned through tireless struggle against colonial rule. Let's honour the brave souls who ba...
14/08/2023

Invaluable is the freedom we earned through tireless struggle against colonial rule. Let's honour the brave souls who battled for our nation's sovereignty. Jai Hind
Wishing you a proud Independence Day!

നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും മികച്ച ചികിത്സ ഞങ്ങൾ നൽകുന്നു .....ബത്തേരി മീര സ്പെഷ്യലിറ്റി ക്ലിനിക്കിൽ  Dr. Maya Paul  (...
28/07/2023

നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും മികച്ച ചികിത്സ ഞങ്ങൾ നൽകുന്നു .....

ബത്തേരി മീര സ്പെഷ്യലിറ്റി ക്ലിനിക്കിൽ Dr. Maya Paul (നേത്ര രോഗ വിദഗ്ധ ഐ സർജൻ ) ന്റെ സേവനം രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ
മുൻകൂട്ടി ബുക്ക് ചെയുക
+919946356321, 04936220563

ഇനി ഡ്രൈവിംഗ് ലൈസെൻസിനായുള്ള കണ്ണ് പരിശോധനക്കായി ബത്തേരി മീര ക്ലിനിക്കിൽ വരൂ കുറഞ്ഞ ചിലവിൽ പരിശോധന നടത്തുന്നൂ ...കൂടുതൽ ...
15/07/2023

ഇനി ഡ്രൈവിംഗ് ലൈസെൻസിനായുള്ള കണ്ണ് പരിശോധനക്കായി ബത്തേരി മീര ക്ലിനിക്കിൽ വരൂ
കുറഞ്ഞ ചിലവിൽ പരിശോധന നടത്തുന്നൂ ...

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ : 04936220563, +919946356321

നിങ്ങളുടെ കണ്ണുകളുടെ പൂർണ സംരക്ഷണം ഇനി ഞങ്ങളുടെ കരങ്ങളിൽ സുരക്ഷിതമാണ്.ഇനി നിങ്ങളുടെ കണ്ണുകളുടെ കാര്യമോർത്ത് ടെൻഷൻ അടിക്ക...
14/07/2023

നിങ്ങളുടെ കണ്ണുകളുടെ പൂർണ സംരക്ഷണം ഇനി ഞങ്ങളുടെ കരങ്ങളിൽ സുരക്ഷിതമാണ്.
ഇനി നിങ്ങളുടെ കണ്ണുകളുടെ കാര്യമോർത്ത് ടെൻഷൻ അടിക്കേണ്ട .
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ :04936220563, , +919946356321

ബത്തേരി മീര സ്പെഷ്യലിറ്റി ക്ലിനിക്കിൽ  Dr. Maya Paul  (നേത്ര രോഗ വിദഗ്ധ ഐ സർജൻ ) ന്റെ  സേവനം രാവിലെ 9.30 മുതൽ വൈകിട്ട് 5...
10/07/2023

ബത്തേരി മീര സ്പെഷ്യലിറ്റി ക്ലിനിക്കിൽ Dr. Maya Paul (നേത്ര രോഗ വിദഗ്ധ ഐ സർജൻ ) ന്റെ സേവനം രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ
മുൻകൂട്ടി ബുക്ക് ചെയുക
+919946356321, 04936220563

തിമിരം ഇനി ഒരു പ്രശ്‌നമേയല്ല വേദനയില്ലാതെ തിമിരശസ്ത്രക്രിയ ചെയ്യാം  കുറഞ്ഞ ചിലവിൽ...നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും മികച്ച...
06/07/2023

തിമിരം ഇനി ഒരു പ്രശ്‌നമേയല്ല
വേദനയില്ലാതെ തിമിരശസ്ത്രക്രിയ ചെയ്യാം കുറഞ്ഞ ചിലവിൽ...
നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും മികച്ച ചികിൽത്സ

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ :04936220563, +919496220563, +919946356321

ഡ്രൈവിംഗ് ലൈസെൻസിനായുള്ള കണ്ണ് പരിശോധന ഇനി വളരെ കുറഞ്ഞ ചിലവിൽ  ചെയ്തുകൊടുക്കുന്നു  എങ്കിൽ ഇനി മടിച്ചുനിൽക്കേണ്ട ...കൂടുത...
06/07/2023

ഡ്രൈവിംഗ് ലൈസെൻസിനായുള്ള കണ്ണ് പരിശോധന ഇനി വളരെ കുറഞ്ഞ ചിലവിൽ ചെയ്തുകൊടുക്കുന്നു എങ്കിൽ ഇനി മടിച്ചുനിൽക്കേണ്ട ...

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ : 04936220563, +919496220563, +919946356321

Address

Calicut

Telephone

+919946356321

Website

Alerts

Be the first to know and let us send you an email when Meera-Karuna Eye Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category