
04/06/2025
ശരീരഭാരത്തിൻ്റെ 10 ശതമാനം കുറച്ചാൽ PCOD ശരീരത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ 50-70 ശതമാനം മരുന്നുകളിലാതെ പരിഹരിക്കപ്പെടും
ആർത്തവത്തിലെ ക്രമകേടുകൾ
മുഖക്കുരു
മുടികൊഴിച്ചിൽ
ഹോർമോണൽ തകരാർ
ഗർഭധാരണം
ഇവയെല്ലാം വലിയ ഒരളവിൽ ഭാരംകുറക്കുന്നതിലൂടെ പരിഹരിക്കപ്പെടും.അതിനായി തുടർച്ചയായി ദിവസവും ഭക്ഷണത്തിലൂടെവ്യായാമത്തിലൂടെ പരിശ്രമിക്കുക.
രണ്ടാഴ്ച്ച ശ്രമിച്ചിട്ടു ഫലം കണ്ടിലെങ്കിൽ നിർത്തരുത്. സ്ഥിരമായി പരിശ്രമത്തിൽ തുടരുക.