BMH Calicut

BMH Calicut Baby Memorial Hospital, Kozhikode

ഇന്ത്യയിൽ ഏറ്റവും മികച്ച യൂറോളജി ടീമിന്റെ സേവനം  ഇനി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ.ഒ.പി ദിവസങ്ങൾ – തിങ്കൾ മുതൽ...
02/05/2025

ഇന്ത്യയിൽ ഏറ്റവും മികച്ച യൂറോളജി ടീമിന്റെ സേവനം ഇനി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ.
ഒ.പി ദിവസങ്ങൾ – തിങ്കൾ മുതൽ ശനി വരെ.
അപ്പോയ്ന്റ്മെന്റ് എടുക്കാൻ വിളിക്കുക: 📞 070120 78573
https://babymhospital.org/specialities-category/advanced-robotic-and-laser-urology/

ഇന്ത്യയിൽ ഏറ്റവും മികച്ച യൂറോളജി ടീമിന്റെ സേവനം  ഇനി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ.ഒ.പി ദിവസങ്ങൾ – തിങ്കൾ മുതൽ...
02/05/2025

ഇന്ത്യയിൽ ഏറ്റവും മികച്ച യൂറോളജി ടീമിന്റെ സേവനം ഇനി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ.
ഒ.പി ദിവസങ്ങൾ – തിങ്കൾ മുതൽ ശനി വരെ.

അപ്പോയ്ന്റ്മെന്റ് എടുക്കാൻ വിളിക്കുക: 📞 070120 78573

Liver Health Package(April 19th - April 30th)Screen Today, Live Better Tomorrow – Your Liver Deserves It!For booking, Ca...
21/04/2025

Liver Health Package
(April 19th - April 30th)

Screen Today, Live Better Tomorrow – Your Liver Deserves It!

For booking, Call: 95260 555 66

10/04/2025

സർജറി കൂടാതെ പൈൽസ് നീക്കം ചെയ്യാം | പൈൽസ് ബാൻഡിങ്

പൊതുജനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പൈൽസ്.നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ പോലും മടി കാട്ടുന്ന ഒരു രോഗമാണിത്. രോഗികൾക് മലദ്വാരത്തിൽ അസ്വസ്ഥത, ചൊറിച്ചിൽ, രക്തസ്രാവം എല്ലാം അനുഭവപ്പെടാം.തുടക്ക സമയങ്ങളിൽ ആഹാരക്രമീകരണവും മരുന്ന് കൊണ്ടും ചികിത്സനൽകി മാറ്റാവുന്ന ഒരു രോഗമാണിത്.രോഗത്തിന്റെ തീവ്രത കൂടുകയാണെങ്കിൽ പൈൽസ് ബാൻഡിങ് പോലുള്ള നൂതന ചികിത്സാ മാർഗം വഴി മാറ്റാവുന്നതാണ്.
ആശുപത്രി വാസമിലാതെ വരുന്ന ദിവസം തന്നെ ചെയ്തു പോകാവുന്ന ബാൻഡിങ് ചികിത്സാ പൈൽസ് ശസ്ത്രക്രിയയെ അപേക്ഷിച്ചു വളരെ ലളിതവും സുരക്ഷിതവുമാണ്.പൈൽസ് ബാൻഡിങ് ചികിത്സയെ കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോക്ടർ പ്രദീപ് കുമാർ. പി (Dr. Pradeep Kumar P) സംസാരിക്കുന്നു.
ഈ ചികിത്സയെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന whatsapp നമ്പറിൽ മെസ്സേജ് അയക്കുക. മറുപടി നൽകുന്നതാണ്.

08/04/2025

പൈലോനൈഡൽ സൈനസ്‌. നട്ടെല്ലിന്റെ താഴെ buttocks ആരംഭിക്കുന്ന ഭാഗത്ത് ചെറിയ മുറിവുകൾ ഉണ്ടായി അവയിൽ അണുബാധയും പഴുപ്പും ഉണ്ടാകുന്ന രോഗാവസ്ഥയെ ആണ് പൈലോനൈഡൽ സൈനസ്‌ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ഒരു മാരകമായ രോഗം അല്ലെങ്കിലും പഴുപ്പ് മൂലമുണ്ടാകുന്ന അസഹ്യമായ വേദനയും ചൊറിച്ചിലും വ്യക്തികളുടെ ജീവിതനിലവാരത്തെ വളരെ മോശമായി ബാധിക്കും എന്നതാണ് ഈ രോഗാവസ്ഥയുടെ ദോഷവശം.
പൈലോനൈഡൽ സൈനസിന് ഇന്നു വളരെ ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. പ്രത്യാഘാതങ്ങൾ വളരെ കുറഞ്ഞതും നൂതനവുമായ ലേസർ ശസ്ത്രക്രിയ മുഖാന്തരം രോഗിക്ക് വെറും ഒരു ദിവസത്തിനുള്ളിൽ തന്നെ രോഗത്തിന്റെ കാഠിന്യങ്ങളിൽ നിന്നും മോചനം നേടുവാൻ സാധിക്കുന്നതാണ്.

29/03/2025

🧑‍⚕️ എന്താണ് ഹെയർ ട്രാൻസ്‌പ്ലാന്റ്?
🪡 എങ്ങനെയാണ് ചെയ്യുന്നത്?
❓ ആർക്കൊക്കെ ചെയ്യാൻ കഴിയും?
⏳ എത്രകാലം കൊണ്ട് റിസൾട്ട് ലഭിക്കും?

ഇത് പോലുള്ള സംശയങ്ങൾക്ക് മറുപടി പറയുകയാണ്
Dr. Anisha K. Janardhanan, Hair Transplant Surgeon,
BMH Kozhikode

14/02/2025

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ || Bone Marrow Transplant || Dr. Shinto Francis Thekkudan

മജ്ജ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട മെസ്സേജുകൾ നമ്മുടെ ഒക്കെ വാട്സ് ആപ്പിലും സോഷ്യൽ മീഡിയയിലുമായി ഒക്കെ കണ്ടിട്ടുണ്ടാകും. എന്താണ് ഈ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ? മജ്ജ എങ്ങനെയാണ് മാറ്റിവയ്ക്കുന്നത് ? ആർക്കൊക്കെ മജ്ജ ദാനം ചെയ്യാൻ കഴിയും ? തുടങ്ങിയ സംശയങ്ങൾക്ക് മറുപടി പറയുകയാണ് Dr. Shinto Francis Thekkudan , Senior Consultant & Chief , Clinical Hematology

31/08/2024

📌 നടുവേദന പരിഹരിക്കാം താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ! |Disc Prolapse | Herniated Disk

🔑 താക്കോൽ ദ്വാര ശസ്ത്രക്രിയ (endoscopic spine surgery ) - നൂതന ശസ്ത്രക്രിയാ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിസ്‌ക് പ്രശ്നങ്ങൾ ചികിൽസിക്കാം.

🩺 Dr. Sandesh Pacha
Consultant - Spine Surgery

📌 ശരീരത്തിൽ സർജറിയുടെ പാടുകളോ അടയാളങ്ങളോ ഉണ്ടാവില്ല.
📌 ചെറിയ മുറിവായതിനാൽ പെട്ടെന്ന് തന്നെ ഉണങ്ങുന്നു.
📌 കുറഞ്ഞ അളവിൽ മാത്രമേ രക്തം നഷ്ടപെടുന്നുള്ളൂ.
📌 ഒരു ദിവസം കൊണ്ട് തന്നെ സർജറി ചെയ്തു വീട്ടിലേക്ക് മടങ്ങാവുന്നതാണ്.
📌 സർജറി കഴിഞ്ഞു പെട്ടെന്നു തന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാവുന്നതാണ്.




(Herniated disk, herniated disk treatment, endoscopic spine surgery, disc prolapse, disc prolapse treatment )

കഷണ്ടി ഒരു പ്രശ്നമാണോ ..?മുടി ഇല്ലെന്നു കരുതി ഇനി വിഷമിക്കേണ്ട ..നൂതന ഹെയർ ട്രാൻസ്‌പ്ലാന്റേഷനിലൂടെ കഷണ്ടിയോട് ഗുഡ് ബൈ പറ...
05/04/2024

കഷണ്ടി ഒരു പ്രശ്നമാണോ ..?
മുടി ഇല്ലെന്നു കരുതി ഇനി വിഷമിക്കേണ്ട ..
നൂതന ഹെയർ ട്രാൻസ്‌പ്ലാന്റേഷനിലൂടെ കഷണ്ടിയോട് ഗുഡ് ബൈ പറയാം ..

CALL/WHATSAPP : 7012078573

13/03/2024

വെരികോസ് വെയിനിൽ നിന്നും മോചനം നേടാം |VENASEAL TREATMENT FOR VARICOSE VEINS

വെരിക്കോസ് വെയിനിന് വ്യത്യസ്തങ്ങളായ ചികിൽസകൾ നിലവിലുള്ളതിൽ വിനാസീൽ എന്ന നൂതന മാർഗ്ഗം ആണ് രോഗിക്ക് ഏറ്റവും ചുരുങ്ങിയ അളവിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. തികച്ചും സുരക്ഷിതമായ ഈ ചികിത്സ ഹോസ്പിറ്റലിൽ താമസിക്കാതെ വരുന്ന ദിവസം തന്നെ ചെയ്തു വീട്ടിലേക് മടങ്ങാവുന്നതാണ്.

✨ Minimally invasive
✨ Innovative technology
✨ Immediate relief

കൂടുതൽ വിവരങ്ങൾക് 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക


03/01/2024

പൈലോനൈഡൽ സൈനസ്‌. നട്ടെല്ലിന്റെ താഴെ buttocks ആരംഭിക്കുന്ന ഭാഗത്ത് ചെറിയ മുറിവുകൾ ഉണ്ടായി അവയിൽ അണുബാധയും പഴുപ്പും ഉണ്ടാകുന്ന രോഗാവസ്ഥയെ ആണ് പൈലോനൈഡൽ സൈനസ്‌ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ഒരു മാരകമായ രോഗം അല്ലെങ്കിലും പഴുപ്പ് മൂലമുണ്ടാകുന്ന അസഹ്യമായ വേദനയും ചൊറിച്ചിലും വ്യക്തികളുടെ ജീവിതനിലവാരത്തെ വളരെ മോശമായി ബാധിക്കും എന്നതാണ് ഈ രോഗാവസ്ഥയുടെ ദോഷവശം.

പൈലോനൈഡൽ സൈനസിന് ഇന്നു വളരെ ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. പ്രത്യാഘാതങ്ങൾ വളരെ കുറഞ്ഞതും നൂതനവുമായ ലേസർ ശസ്ത്രക്രിയ മുഖാന്തരം രോഗിക്ക് വെറും ഒരു ദിവസത്തിനുള്ളിൽ തന്നെ രോഗത്തിന്റെ കാഠിന്യങ്ങളിൽ നിന്നും മോചനം നേടുവാൻ സാധിക്കുന്നതാണ്.

07/12/2023

താടിയെല്ലിലെ വേദന | Temporomandibular joint dysfunction

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു അസ്വസ്ഥതയാണ് താടിയെല്ല് വേദന. താടിയെല്ല് വേദനയുടെ ഏറ്റവും സാധാരണമായ കാരണം ടെമ്പോറോമാണ്ടിബുലർ ജോയിന്റ് ഡിസോർഡർ (TMJ /TMD) ആണ്, ഇത് താടിയെല്ല് സന്ധിയെയും അതിന്റെ ചലനത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഈ വീഡിയോയിലൂടെ TMJ/TMDയുമായി ബന്ധപ്പെട്ട താടിയെല്ല് വേദനയ്ക്കുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ ഓപ്ഷനുകൾ എന്നിവയെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ Dr. Vinit R -Maxilofacial Surgeon സംസാരിക്കുന്നു.

ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.

Address

Indira Gandhi Rd, Arayidathupalam
Calicut
673004

Alerts

Be the first to know and let us send you an email when BMH Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to BMH Calicut:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category