29/07/2023
മലയാള മനോരമയും മലബാർ ഐ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന ''മെഗാ എഡ്യൂക്കേഷൻ ഫെസ്റ്റ് " 2023 ഓഗസ്റ്റ് 3 നു രാവിലെ 11 മുതൽ കോഴിക്കോട് Marina Residency യിൽ വച്ച് നടക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധരും നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ, ചർച്ചകൾ എന്നിവ നടക്കുന്നു
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : +91 9061525525