Bodhini..a convoy for mindful living

Bodhini..a convoy for mindful living Registered NGO

പരിശീലിക്കാൻ എളുപ്പം,പക്ഷെ ഓർക്കാനാണ് പ്രയാസം.. അതെ, മൈൻഡ്ഫുനസ് പരിശീലിക്കാൻ എളുപ്പമാണ് പക്ഷെ ഓർക്കാൻ മറക്കുക എന്നതാണ് ഏ...
16/06/2025

പരിശീലിക്കാൻ എളുപ്പം,പക്ഷെ ഓർക്കാനാണ് പ്രയാസം.. അതെ, മൈൻഡ്ഫുനസ് പരിശീലിക്കാൻ എളുപ്പമാണ് പക്ഷെ ഓർക്കാൻ മറക്കുക എന്നതാണ് ഏറെ പ്രയാസം...എങ്ങിനെ പരിശീലിച്ച് തുടങ്ങാം എന്നതാണ് ഈ വീഡിയോയിൽ Dr Krishnan sir പറയുന്നത്.കാണുക ....

Talk series on mindfulness: Part 2

Glimpses of our week 8 online MUCBT workshop
11/06/2025

Glimpses of our week 8 online MUCBT workshop

Our MUCBT ongoing online workshop successfully entered into the 7th week.
28/05/2025

Our MUCBT ongoing online workshop successfully entered into the 7th week.

മൈൻഡ്ഫുൾനസ് എന്ന ആശയത്തെക്കുറിച്ച് കൂടുതൽ അറിയാനും സംശയങ്ങൾ പങ്കുവെക്കുവാനും ഇതാ നിങ്ങൾക്ക് ഒരു അവസരം........മൈൻഡ്ഫുൾനസ്...
22/05/2025

മൈൻഡ്ഫുൾനസ് എന്ന ആശയത്തെക്കുറിച്ച് കൂടുതൽ അറിയാനും സംശയങ്ങൾ പങ്കുവെക്കുവാനും ഇതാ നിങ്ങൾക്ക് ഒരു അവസരം........

മൈൻഡ്ഫുൾനസ് എന്ന ആശയവുമായി ബന്ധപ്പെട്ട ഒരുപാട് തെറ്റിദ്ധാരണകളും ആശങ്കകളും ഉള്ള ഈ ഒരു സാഹചര്യത്തിൽ മൈൻഡ്ഫുൾനസ് എന്ന മനോഭാവം മാനസികാരോഗ്യ മേഖലയിൽ എത്രമാത്രം ഫലപ്രദമാണ് എന്ന് ശാസ്ത്രീയമായി, മസ്തിഷ്കാധിഷ്ഠിതമായി ചർച്ച ചെയ്യുന്നതിന് വേണ്ടി ബോധിനിയുടെ യൂട്യൂബ് ചാനൽ വഴി ഒരു talk series ന് തുടക്കം കുറിക്കുകയാണ്. മൈൻഡ്ഫുൾനസിനെ പറ്റി ആധികാരികമായി സംസാരിക്കാൻ Dr കൃഷ്ണൻ സാർ നമ്മോടൊപ്പം ചേരുകയാണ്.എല്ലാവരും കാണുക, അഭിപ്രായം പറയുക, ഒപ്പം സംശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക.

BODHINI...a convoy for Mindful Living presents a talk series on mindfulness by Dr. S Krishnan

കുറച്ചുകാലങ്ങൾ ശേഷം വ്യത്യസ്ത കഴിവുകൾ ഉള്ള കുട്ടികളുടെ അമ്മമാരും ആയി ഒരു ദിവസം.School of Management Studies CUSAT ,RYTHM...
18/04/2025

കുറച്ചുകാലങ്ങൾ ശേഷം വ്യത്യസ്ത കഴിവുകൾ ഉള്ള കുട്ടികളുടെ അമ്മമാരും ആയി ഒരു ദിവസം.School of Management Studies CUSAT ,RYTHM OF ANGELS ALUVA എന്നവരുടെ സഹായത്തോടെ Indian Redcross Society Aluva Thaluk സംഘടിപ്പിച്ച ഒരു ദിവസത്തെ പരിശീലന പരിപാടി MoM (Mindfulness on Mothers).
ഏതു സ്ഥലത്തായാലും ജില്ലയിൽ ആയാലും ഇത്തരത്തിലുള്ള അമ്മമാരുടെ ഏറ്റവും വലിയ വ്യാകുലത അവരില്ലാതാകുമ്പോൾ അവരുടെ കുട്ടികളുടെ അവസ്ഥ എന്താകും എന്നതിനെ കുറിച്ചുള്ള ചിന്തകൾ തന്നെയാണ്. അത് പലപ്പോഴും അവർ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറയുകയും കുട്ടികളോടുള്ള ഇടപെടൽ കാര്യക്ഷമമാക്കാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്.
അതുകൊണ്ടുതന്നെ മൈൻഡ്ഫുൾനസ് അധിഷ്ഠിതമായ പരിശീലന പരിപാടി ഇത്തരം അമ്മമാരുടെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുകയും വൈകാരിക പക്വതയോടെ ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുമെന്നത് പഠനങ്ങൾ പറയുന്നു. അത്തരത്തിൽ BODHINI ...a convoy for mindful living എന്ന സംഘടന വികസിപ്പിച്ചെടുത്ത പരിശീലന പരിപാടിയാണ് MoM(Mindfulness on Mothers). അവനവനെ തിരിച്ചറിഞ്ഞു കൊണ്ട് വർത്തമാനകാല നിമിഷങ്ങളിൽ ഓരോ മാറ്റങ്ങളെയും മുൻവിധികളില്ലാതെ കാരുണ്യത്തോടെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് MoM ൻ്റെ ലക്ഷ്യം. അത് അവരിലേക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ സന്തോഷവും അഭിമാനവും ...........
# School of Management Studies CUSAT
# Red Cross India
ANGELS
# Bodhini..a convoy for mindful living

Session 1 of MUCBT online workshop.
13/04/2025

Session 1 of MUCBT online workshop.

In today’s fast-paced world, stress and emotional struggles are common. Mindfulness-Based Cognitive Therapy Intervention...
05/04/2025

In today’s fast-paced world, stress and emotional struggles are common. Mindfulness-Based Cognitive Therapy Intervention (MUCBT) is an evidence-based approach that helps manage stress, regulate emotions, and improve overall quality of life. By combining mindfulness practices with cognitive therapy, MUCBT teaches us to observe thoughts and feelings without judgment, reducing emotional reactivity and negative thought patterns.
Research shows that Mindfulness Based Intervention is highly effective in reducing anxiety, depression, and chronic stress. When practiced consistently, it fosters a deeper sense of inner peace and well-being.
By cultivating mindfulness, we can respond to life’s challenges with clarity and calmness, improving both mental and emotional health. Let’s embrace mindfulness for a healthier, more fulfilling life! 🌿💙

28/03/2025

MUCBT online workshop is scheduled to start from 12 April 2025. This workshop is scheduled to be conducted on 10 consecutive Saturdays.
For registration and more details contact the following number
📞9947640049

Address

Calicut

Website

Alerts

Be the first to know and let us send you an email when Bodhini..a convoy for mindful living posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram