Reshape obesity clinic

Reshape obesity clinic The obesity& Weight Management Program for adults at Re-shape Center offers customized weight management plans including weight loss techniques,

മുഖക്കുരു ,പാടുകൾ , മങ്ങിയനിറം ,സ്ത്രീകളിലെ അമിത രോമവളർച്ച , പ്രസവശേഷം ഉണ്ടാക്കുന്ന സ്ട്രെച്ച്മാർക്ക് , കൺതടത്തിലെ കറുപ്...
05/02/2018

മുഖക്കുരു ,പാടുകൾ , മങ്ങിയനിറം ,സ്ത്രീകളിലെ അമിത രോമവളർച്ച , പ്രസവശേഷം ഉണ്ടാക്കുന്ന സ്ട്രെച്ച്മാർക്ക് , കൺതടത്തിലെ കറുപ്പ് നിറം ,മുഖത്തിന്റെയും, കൈ കാലുകളുടെ നിറംവർധിപ്പിക്കൽ ,വിവാഹത്തിന്ന് മുമ്പ് ചർമ്മം തിളക്കം കൂട്ടുന്നതിന് , മുടികൊഴിച്ചിൽ , താരൻ തുടങ്ങി ചർമ്മ സൗന്ദര്യ ചികിത്സക്ക്. കൂടുതൽ വിവരങ്ങൾക്ക് : Mithra skin , near hdfc bank kuttippuram road . Valanchery

https://m.facebook.com/story.php?story_fbid=1531885270266307&id=321158668005646

mithra Skin clinic is the first advanced laser skin & hair ,cosmetology clinic in Malappuram offers the full spectrum of diagnostic techniques, treatments, p...

17/02/2016

കുടവയർ കുറയ്ക്കാം..

എത്ര സുന്ദരിയായാലും സുന്ദരനയാലും അടിവയര്‍ ചാടിക്കണ്ടാല്‍ അതൊരു സുഖമുള്ള കാര്യമല്ല. ബനിയന്‍ തുണിയിലുള്ള മോഡേണ്‍ ടോപ്പുകള്‍ പ്രത്യേകിച്ചും അമിതവണ്ണത്തെ എടുത്തുകാട്ടും. ശരീരത്തിന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള കൊഴുപ്പ് വയര്‍, കൈവണ്ണ, തുടകള്‍, അരക്കെട്ട് എന്നിവിടങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. ഇത്തരം പ്രശ്ന പരിഹാരമായി ഇപ്പോൾ reshape clinic കൂടുതൽ വിവരങ്ങൾക്ക് 9847576000

്വണ്ണം കുറയ്ക്കുവാന്‍ ചില   വ്യായാമം. കഠിനമായ വ്യായാമ മുറകള്‍ക്ക് പകരം ഈ ഉഗ്രന്‍ വ്യായാമം ചെയ്ത് നോക്കൂ......
30/01/2016

്വണ്ണം കുറയ്ക്കുവാന്‍ ചില
വ്യായാമം.
കഠിനമായ വ്യായാമ മുറകള്‍ക്ക് പകരം ഈ ഉഗ്രന്‍ വ്യായാമം ചെയ്ത് നോക്കൂ......

05/01/2016

സ്‌ ത്രീകളി ലെ അമിത രോമവളർചക്ക്‌
ആധുനികമായ ഒരു രീതിയാണ്‌ ( IPL -Intense Pulse Light Laser Therapy)ipl ലൈറ്റ് ചർമത്തിന് കേടുവരുത്താതെ ഹെയറിന്‍റെ റുട്ട് വരെയെത്തി അതിനെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ഏറ്റവും സുരക്ഷിതമായ ഒരു ഹെയർ റിമൂവൽ മാര്‍ഗ്ഗമായി പരിഗണിച്ചു പോരുന്നു. കൂടാതെ ഇത് വളരെ സമയം കുറഞ്ഞ OP procedure ആയി ചെയ്യാൻ പറ്റുന്നതുമായതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ സൗകര്യ പ്രഥമാണ്. സാധാരണ ഗതിയിൽ 6 മുതൽ 8 തവണ വരെ ഈ procedure repeat ചെയ്യേണ്ടതായും വരാം. ചില ആളുകൾക്ക് ഈ treatment നു ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ ചിലപ്പോൾ വർഷത്തിൽ ഒന്നു വീതാമോ touch up sessions ചെയ്യേണ്ടതായും വരാം. കൂടുതൽ അറിയുവാൻ
reshape cosmetology
9847576000

29/12/2015

വണ്ണം കുറയ്ക്കുവാന്‍ ഈ കുറുക്കുവഴികള്‍…
ജീവിത രീതിയില്‍ മാറ്റങ്ങള്‍ വരുത്തൂ:

നിങ്ങള്‍ അമിതവണ്ണം കുറയ്ക്കുവാനുള്ള തീരുമാനം എടുത്ത ആളാണെങ്കില്‍ മറ്റെന്തും ചെയ്യുന്നതിന് മുന്‍പായി ഇപ്പോഴുള്ള ജീവിത രീതിയില്‍ മാറ്റം വരുത്തുകയാണ് അഭികാമ്യം. പക്ഷെ അതിനായി ആദ്യം തന്നെ വളരെ ശ്രമകരമായ വ്യായാമങ്ങള്‍ ചെയ്യുകയും അരുത്. വ്യായാമങ്ങള്‍ വണ്ണം കുറയ്ക്കുന്നതിലും ആരോഗ്യ ജീവിതം നയിക്കുന്നതിലും സഹായകമാകുന്ന ഒരു ഘടകം മാത്രമാണ്. അതിനാല്‍ സമാധാനത്തോടെ വണ്ണം കുറയ്ക്കുവാനായി ഒരു ദിനചര്യ ശീലമാക്കുക. അത് പാലിക്കുക. ഇതിനായി ഒരു വിദഗ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും. കൂടുതൽ വിവരം ങ്ങൽക്കായി 9847576000

26/12/2015

തടി കുറയാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി...
ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുക
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം കുടിയ്ക്കുക. ഇത് നമ്മുടെ വിശപ്പിനെ കുറയ്ക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും ശരീരം കരളിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുകയും ചെയ്യുന്നു. ഇതിലൂടെ കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിലേക്ക് വാതില്‍ തുറക്കുന്നു.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ,,.വയര്‍ ചാടുന്നത് പുരുഷന്മാരിലും സ്ത്രീകളും സാധാരണമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്...
25/11/2015

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ,,.
വയര്‍ ചാടുന്നത് പുരുഷന്മാരിലും സ്ത്രീകളും സാധാരണമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഇതിന് സാധ്യത കൂടുതല്‍.
മറ്റു ഭാഗങ്ങളിലെ പോലെയല്ല, വയര്‍ ചാടിയാല്‍. ഇത് കുറയാന്‍ ഏറെ ബുദ്ധിമുട്ടാണ്. വ്യായാമവും ഡയറ്റുമെല്ലാം വേണ്ടി വരും.
എന്നാല്‍ വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ക്കും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സുകളുണ്ട്.1 കഴിയ്ക്കുന്ന ഭക്ഷണങ്ങളിലെ കൊഴുപ്പു നിജപ്പെടുത്തുക. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക.2 പാലുല്‍പന്നങ്ങള്‍ ആരോഗ്യത്തിനു നന്നെങ്കിലും തടി കൂട്ടും. കൊഴുപ്പു കളഞ്ഞ പാല്‍, തൈര് എന്നിവ ഉപയോഗിയ്ക്കുക. ലസി പോലുള്ളവ വയറ്റിലെ കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കു,3 കൃത്യമായ പ്ലാനിംഗില്‍ ഡയറ്റു തയ്യാറാക്കി പിന്‍തുടരുക. പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍, ഇലക്കറികള്‍ എന്നിവയടങ്ങിയ ഡയറ്റാകണം.444

16/11/2015

Home Remedies For Weight Loss

If you feel that you are overweight or obese and would like to reduce your weight without any medications, then there are a lot of home remedies that you can try out to help you in reducing your weight.

1. Go For A Five Meal Daily Plan

It is ideal for you to eat small quantities of nutritious food regularly to reduce your weight. It is ideal for you to include at least 30 to 45 minutes of exercise every day to see visible differences in weight.

Have a breakfast by 8:30 am in the morning and limit it to 250 to 300 calories.
Have a handful of nuts as a mid morning snack at 10:30 am
Have your lunch at 12.45 pm and make sure it is only a diet full of veggies and fruits.
At 2:30 pm have your afternoon snack that could be carrot sticks or apple with low fat peanut butter?
At 6 pm have the last meal of the day that includes a cup of vegetables before the meal? Then drink water and follow it with a cup of rice and lean meat.
2. Honey With Water

One of the best ways to reduce the fat in your body is to drink honey in water.

Add one tablespoon of honey in a glass of lukewarm water.
Drink this glass of water as soon as you wake up in the morning.
You can also add a teaspoon of lemon juice to the honey and water mixture.
3. Black Pepper Powder And Lemon Juice

In a glass of hot water add 4 tablespoons of lemon juice and I tablespoon of honey. Mix well.
Add 1 teaspoon of freshly crushed black pepper powder and mix well.
Drink this every day in the morning to see effective results.
4. Cabbage

Cabbage is one veggie that is known to burn body fat effectively.

Make sure that you eat a bowl of raw cabbage everyday before your lunch to burn fat.
5. Olive Oil

One of the best oils that you can think of switching to if you feel that you are overweight is olive oil. It is rich in monounsaturated fats which will help in lowering the LDL cholesterol and improving the HDL cholesterol in your body.

Daily consumption of one to two tablespoons of olive oil will do no harm to your body when compared to butter and other vegetable oils.
6. Eating Steamed Or Boiled Food

It would be better for you to eat steam cooked or boiled food in order to prevent the risk of adding on the weight.

Make sure that you only steam cooks all your veggies and do not fry them when you are cooking.
You can also consume boiled chicken or fish every day, but make sure that you should never eat fried chicken or other meat.
7. Jujube Leaves

Jujube is loaded with a lot of nutrients like calcium, phosphorus and iron. It is also a rich source of Vitamin C, B2 and A.

Soak a handful of jujube leaves in a bowl of plain water overnight.
Strain the water and drink it every day in the morning before having your breakfast.
You will see visible results of weight loss on regular consumption.
8. Carrot Juice

Carrot juice is very effective in reducing fat from your body.

Take one or two fresh carrots and peel off its outer skin.
Now put the carrots in a juice blender and extract its juice.
Drink a glass of carrot juice every day in the morning.
You can also include carrots in your daily salad mixture or eat as raw carrots or can even have it steam cooked with other vegetables every day to see a visible weight loss.
9. Avoid Fried Foods And Snacks

It is very important for you to remove fried foods from your diet if you have any intentions of losing weight.

Make sure that you do not include fried chicken, fried meat, fried rice or any other fried snacks in your daily diet.
If you completely eliminate fried foods you can see remarkable changes in your weight in a month or two.
10. Apple Cider Vinegar

One of the most tried home remedies to help a person lose weight is organic apple cider vinegar. It helps in removing excess fat from the body.

Add 2 tablespoons of organic apple cider vinegar in ¾ cups of water. Mix it well.
Drink this at least three times a day to see visible results.

25/10/2014

The obesity& Weight Management Program for adults at Re-shape Center offers customized weight management plans including weight loss techniques,

25/10/2014
24/10/2014

Address

Airport Road, Pulikkal
Calicut

Alerts

Be the first to know and let us send you an email when Reshape obesity clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram