Aster Nurture

Aster Nurture Comprehensive antenatal care at home for booked/unbooked patients on request including counseling, di

09/02/2024
13/11/2023
🫃അമ്മയാവാൻ ഒരുങ്ങാം, പൂർണ്ണ സജ്ജയായി..🔆അമ്മമാരാകുവാൻ തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ഒരുക്കുന്ന അറിവിൻ...
18/08/2023

🫃അമ്മയാവാൻ ഒരുങ്ങാം, പൂർണ്ണ സജ്ജയായി..

🔆അമ്മമാരാകുവാൻ തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ഒരുക്കുന്ന അറിവിൻറെ മത്സരത്തിലേക്കു രജിസ്റ്റർ ചെയ്യാം.

🪙ഒന്നാം സമ്മാനം ഒരു പവൻ
🪙രണ്ടാം സമ്മാനം അരപ്പവൻ

🤱ഗർഭകാലത്തെ ഓരോ ട്രൈമെസ്റ്ററിലും അമ്മയുടെയും കുഞ്ഞിന്റെയും മികച്ച പരിപാലനം ഉറപ്പാക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നു.

👩‍🍼ഗർഭധാരണം മുതൽ പ്രസവത്തിന്റെ സമീപ നാളുകൾ വരെ ഗർഭിണികൾ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഗൗരവപൂർവ്വം വിലയിരുത്തുകയും ഓരോ സന്ദർഭങ്ങളിലും അവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നൽകുകയും ചെയ്യുന്നു.

🫃ഗർഭകാലയളവിലെ അഞ്ചാം മാസം മുതലുള്ളവർക്കു പങ്കെടുക്കാം.

📆 രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2023 ആഗസ്റ്റ് 20 ഞായറാഴ്ച

💻 ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം : https://forms.gle/zbjukvk9kVk3ysya9

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 8157886111

Address

Calicut

Alerts

Be the first to know and let us send you an email when Aster Nurture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster Nurture:

Share

Category