Medlife Homeopathic Speciality Clinic

  • Home
  • Medlife Homeopathic Speciality Clinic

Medlife Homeopathic Speciality Clinic Homeopathy for better health

PCOD patient review after treatment For booking WhatsApp @ +917012069852Dr SALEEM NHomeopathy Fertility Consultant Dr Sa...
04/08/2025

PCOD patient review after treatment

For booking
WhatsApp @ +917012069852

Dr SALEEM N
Homeopathy Fertility Consultant

Dr Saleem’s MEDLIFE
Homeopathic Speciality Clinic Thiruvannoor
Minibypass, Thiruvannur
Kozhikode

pcos treatment,pcos symptoms and treatment,polycystic ovarian syndrome treatment,polycystic o***y syndrome treatment,acne treatment,pcos treatment ,pcos symptoms and treatment malayalam ,treatment,treatment of pcos,treatment for pcos,pcos treatment,new treatment for pcos,natural treatment pcos,pcos natural treatment ,pcod/pcos symptoms & treatment,infertility treatment,irregular periods treatment,mental health treatment

Serving beyond borders. Happy patient Review after consultation. For online consultation WhatsApp @ +917012069852Dr Sale...
19/07/2025

Serving beyond borders. Happy patient Review after consultation.

For online consultation
WhatsApp @ +917012069852

Dr Saleem’s MEDLIFE
Homeopathic Speciality Clinic
Kozhikode.

Tenia ( വട്ടച്ചൊറി ) വളരെ സാധാരണയായി കണ്ട് വരുന്ന തൊലിപുരത്തുന്നടാവുന്നന് ഒരു fungal ( പൂപൽ ) ഇൻഫെക്ഷൻ ആണ്. വളരെ പെട്ടന്...
18/09/2024

Tenia ( വട്ടച്ചൊറി ) വളരെ സാധാരണയായി കണ്ട് വരുന്ന തൊലിപുരത്തുന്നടാവുന്നന് ഒരു fungal ( പൂപൽ ) ഇൻഫെക്ഷൻ ആണ്. വളരെ പെട്ടന്ന് സ്പ്രെഡ് ആവുന്നതായത് കൊണ്ട് തന്നെ ഒരു വീട്ടിൽ അല്ലെങ്കിൽ ഹോസ്റ്റലിൽ ഒക്കെ ഒരാൾക്കു ഉണ്ടെങ്കിൽ തന്നെ പെട്ടന്ന് മറ്റുള്ളവർക്കും ബാധിക്കുന്നത് ആണ്. അസഹ്യമായ ചൊറിച്ചിലും ചൊറിഞ്ഞ് കഴിഞ്ഞാൽ അനുഭവപ്പെടുന്ന നീറ്റലും രോഗിയെ വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്നതാണ്. ചൊറിയും തോറും ഇതിന്റെ circumference സ്പ്രെഡ് ആവുന്നതിനാൽ പെട്ടന്ന് തന്നെ പരക്കുകയും ചെയ്യും. ഇറുകിയ വസ്ത്രം ധരിക്കുന്നവരിൽ പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ ഒക്കെ ധരിക്കുന്ന ഇടങ്ങളിൽ വിയർപ്പും പൊടിയും എല്ലാം അടിയുന്നത് കാരണം ഇത്‌ പെട്ടന്ന് ഉണ്ടാവുന്നു.
വട്ടച്ചൊറി ഉള്ളവർ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതോടൊപ്പം കൃത്യമായ ഹോമിയോപതി ചികിത്സ കൊണ്ട് വളരെ പെട്ടന്ന് പൂർണമായും മാറ്റി എടുക്കാൻ കഴിയുന്ന ഒന്നാണ് വട്ടച്ചൊറി.

Dr SALEEM N
Chief Consultant

Dr Saleem's Medlife Homeopathic Speciality Clinic
Kozhikode
Malappuram

Booking number +91 9400643423
Whatsapp : 070120 69852

For online consultation WhatsApp us

Online പരിശോധനക്ക് whatsapp ചെയുക

ശുക്ളത്തിലെ ബീജംക്കുറവും, പൂർണ വളർച്ചയില്ലാത്തതും ചലനശേഷിയും ഇല്ലാത്ത ബീജംങ്ങളും കാരണമായി വിവാഹം കഴിഞ്ഞ് 6 വർഷങ്ങളായി കു...
08/07/2024

ശുക്ളത്തിലെ ബീജംക്കുറവും, പൂർണ വളർച്ചയില്ലാത്തതും ചലനശേഷിയും ഇല്ലാത്ത ബീജംങ്ങളും കാരണമായി വിവാഹം കഴിഞ്ഞ് 6 വർഷങ്ങളായി കുട്ടികളുണ്ടാവാതിരുന്ന ഒരു കുടുംബത്തിന് ഹോമിയോപതി ചികിത്സയിലൂടെ ഗർഭദ്ധാരണം സാധ്യമായി...

A case of for 6 years after marriage due to associated with successfully treated with . And the family blessed with after treatment.

Dr Saleem's Medlife
Medlife Homeopathic Speciality Clinic
മിനിബൈപാസ് - തിരുവണ്ണൂർ
ഓടുമ്പ്ര കോട്ടൺ മില്ല് റോഡ്

Dr Saleem's Medlife
Homeopathic Speciality Clinic
പന്തല്ലൂർ റോഡ്, മുടിക്കോട്
മലപ്പുറം

ബുക്കിങ് നമ്പർ +91 9400643423
Whatsapp +91 7012069852
Mail : drsaleemsmedlife@gmail.com

Eid mubarak 🤲🏻🤲🏻🤲🏻
09/04/2024

Eid mubarak 🤲🏻🤲🏻🤲🏻

പൈൽസ് / മൂലക്കുരു മുതിർന്നവരിൽ വളരെ അധികമായി കണ്ടു വരുന്ന ഒരു അസുഖമാണ് പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്നത്.കൃത്യമായ കാരണം ...
05/02/2024

പൈൽസ് / മൂലക്കുരു

മുതിർന്നവരിൽ വളരെ അധികമായി കണ്ടു വരുന്ന ഒരു അസുഖമാണ് പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്നത്.
കൃത്യമായ കാരണം അറിയില്ലെങ്കിലും ചിട്ടയല്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും ജീവിത ശൈലി കൊണ്ടും ഉണ്ടാവുന്ന ഒരു അസുഖമാണ് മൂലക്കുരു. കൂടുതലായും യുവാക്കളിൽ കണ്ടു വരുന്ന ഈ അസുഖം കാരണം മാനസികമായും ശരീരികമായും ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ സമൂഹത്തിൽ ഏറെയാണ്.
സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ തന്നെ ഇന്ന് ഇത് കണ്ടുവരുന്നു.

പ്രധനമായും കണ്ടു വരുന്ന ലക്ഷണങ്ങൾ
- മലബന്ധം ( )
- മലധ്വാരത്തിലൂടെയുള്ള രക്തം പോക്
- മലധ്വാരത്തിലെ ചൊറിച്ചിൽ
- മലധ്വാരത്തിലെ വേദന
- മാലാശയം ഇറങ്ങി വരൽ
തുടങ്ങിയവയാണ്.

കൃത്യമായ ഹോമിയോപ്പതി ചികിത്സയിലൂടെയും ചിട്ടയായ
ജീവിത ശൈലിയിലൂടെയും പൂർണമായും മാറ്റിയെടുക്കാവുന്ന ഒരു അസുഖമാണ് പൈൽസ്/മൂലക്കുരു.

Dr Saleem N BHMS

Dr Saleem's
Medlife Homeopathic Speciality Clinic
Minibypass-Tiruvannur
Kozhikode
For booking +91 9400643423
For online consultation WhatsApp +917012069852


For online consultation WhatsApp us @ +91 7012069852
25/11/2023

For online consultation WhatsApp us @ +91 7012069852

14/11/2023

Address

Minibypass-Tiruvannur

673029

Opening Hours

Monday 09:00 - 13:00
15:30 - 20:00
Tuesday 09:00 - 13:00
15:30 - 20:00
Wednesday 09:00 - 13:00
15:30 - 20:00
Thursday 09:00 - 13:00
15:30 - 20:00
Friday 09:00 - 12:00
15:30 - 20:00
Saturday 09:00 - 13:00
15:30 - 20:00

Telephone

+919400643423

Website

Alerts

Be the first to know and let us send you an email when Medlife Homeopathic Speciality Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medlife Homeopathic Speciality Clinic:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram