Dr Ajay Kakkollil

Dr Ajay Kakkollil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Ajay Kakkollil, Pharmacy / Drugstore, Mavoor Road, Calicut.

21/11/2024

പുരുഷന്മാർക്കായി ഋതു ആയുർവേദയുടെ ഒരു ഗാരന്റി ഉത്പന്നം….. https://chat.whatsapp.com/LWDsXKR9vSFI9gRq8BWvRp The Ritu Ayurveda Ajay Kakkollil Vijayan

20/11/2024

വണ്ണമില്ലായ്മയുടെ പേരിൽ കൂട്ടുകാരുടെ കളിയാക്കലുകളും ബോഡി ഷെയ്മിംഗും ഏറ്റുവാങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്👍👍👍 The Ritu Ayurveda Dr Ajay Kakkollil

15/08/2024

വാജീകരണ ഔഷധങ്ങളായ മുസ്ലി, അശ്വഗന്ധ, വിദാരി, ശതാവരി, കപികച്ചു, ഗോക്ഷുര തുടങ്ങിയവയാൽ സമ്പുഷ്ടമായ ആയുർവേദ ഔഷധക്കൂട്ടാണ് ഊർജ്ജ സത്ത്വ. പുരുഷന്മാരുടെ സ്റ്റാമിനയും ഉദ്ധാരണക്കുറവ് പോലുള്ള അവസ്ഥകളെയും മെച്ചപ്പെടുത്തുകയും, ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ ആരോഗ്യ ബൂസ്റ്റർ ഉത്തമം ആണ്. ഊർജ്ജ സത്ത്വ ടെസ്റ്റോസ്റ്റിറോൺ നില വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ പുരുഷന്മാരെ ഉർജ്ജസ്വലരായി നിലനിർത്തുകയും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊറിയർ വഴി ഔഷധം ലഭിക്കേണ്ടവർ 8 1 8 4 0 0 0 5 5 5 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുhttp://xn--bwc.wa.me/918184000555

15/08/2024

വാജീകരണ ഔഷധങ്ങളായ മുസ്ലി, അശ്വഗന്ധ, വിദാരി, ശതാവരി, കപികച്ചു, ഗോക്ഷുര തുടങ്ങിയവയാൽ സമ്പുഷ്ടമായ ആയുർവേദ ഔഷധക്കൂട്ടാണ് ഊർജ്ജ സത്ത്വ. പുരുഷന്മാരുടെ സ്റ്റാമിനയും ഉദ്ധാരണക്കുറവ് പോലുള്ള അവസ്ഥകളെയും മെച്ചപ്പെടുത്തുകയും, ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ ആരോഗ്യ ബൂസ്റ്റർ ഉത്തമം ആണ്. ഊർജ്ജ സത്ത്വ, ടെസ്റ്റോസ്റ്റിറോൺ നില വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ പുരുഷന്മാരെ ഉർജ്ജസ്വലരായി നിലനിർത്തുകയും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊറിയർ വഴി ഔഷധം ലഭിക്കേണ്ടവർ 8 1 8 4 0 0 0 5 5 5 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക.

ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉറച്ച അടിത്തറ എന്നു വിശേഷിപ്പിക്കാവുന്നതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. ആഹ്ലാദക...
20/07/2024

ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉറച്ച അടിത്തറ എന്നു വിശേഷിപ്പിക്കാവുന്നതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. ആഹ്ലാദകരമായ ലൈംഗികത പരസ്പരമുള്ള ബന്ധങ്ങളിൽ സ്നേഹവും അടുപ്പവും വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു .അതിനാൽ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാൻ നിൽക്കാതെ ലൈംഗികതയിലുള്ള പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കുവാൻ വേണ്ട സഹായവും ചികിത്സയും തേടേണ്ടത് അത്യാവശ്യം തന്നെയാണ്.

പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും ഉദ്ധാരണത്തിനോട് താൽപര്യമില്ലായ്മയും ആണ് പ്രധാന പ്രശ്നങ്ങൾ. ഉദ്ധാരണത്തിന് സഹായകമാകുന്ന ഹോർമോണിന്റെ കുറവ്, സിരാഗ്രന്ഥിയിലേക്കുള്ള രക്തപ്രവാഹത്തിന്റെ കുറവ്, പ്രമേഹം , രക്തസമ്മർദ്ദം, മറ്റു ജീവിതശൈലി രോഗങ്ങൾ, പ്രായാധിക്യം, അമിത മദ്യപാനശീലവും പുകവലിയും തുടങ്ങിയവയൊക്കെ ലൈംഗിക ശേഷിക്കുറവിന് കാരണങ്ങളാണ്. കൂടാതെ മറ്റു ശാരീരിക തകരാറൊന്നുമില്ലെങ്കിൽ തന്നെയും ഇങ്ങനെ സംഭവിക്കാറുണ്ട്. പരസ്പരമുണ്ടാകുന്ന തെറ്റിദ്ധാരണകളും മാനസികപ്രശ്നങ്ങളും ലൈംഗിക താൽപര്യം നശിക്കുന്ന അവസ്ഥകളും കണ്ടുവരുന്നുണ്ട്.

പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും താൽപര്യമില്ലായ്മയും ശീഘ്രസ്ഖലനവുമൊക്കെയാണ് പ്രധാനമായും പരിഹരിക്കേണ്ട പ്രശ്നങ്ങൾ. കൂടാതെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ഹോർമോൺ തകരാറുകളും ലൈംഗിക വിരസതയ്ക്ക് കാരണമാകുന്നു .ലൈംഗികതയ്ക്ക് ആരോഗ്യജീവിതത്തിലുള്ള പ്രാധാന്യത്തെ കണക്കിലെടുത്ത് ആയുർവേദത്തിൽ ലൈംഗികശേഷിയും ആരോഗ്യക്ഷമതയും വർദ്ധിപ്പിക്കാനുള്ള നിരവധി യോഗങ്ങളും ചികിത്സകളും അടങ്ങിയ വൃഷ്യചികിത്സ എന്നൊരു വിഭാഗം തന്നെ ഇതിനു വേണ്ടിയുണ്ട്. ഭക്ഷണരീതികളും വിധിപ്രകാരം തയ്യാർ ചെയ്ത വാജീകരണ ഔഷധങ്ങളും വൈദ്യ നിർദ്ദേശാനുസരണം ശീലിക്കുകയും ചെയ്യുന്നത് ലൈംഗികക്ഷമതയും വീര്യവും പരിപോഷിപ്പിക്കാൻ സഹായകമാകുന്നതാണ്.

For details please WhatsApp 8184000555
Dr Ajay Kakkollil

ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉറച്ച അടിത്തറ എന്നു വിശേഷിപ്പിക്കാവുന്നതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. ആഹ്ലാദക...
09/06/2024

ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉറച്ച അടിത്തറ എന്നു വിശേഷിപ്പിക്കാവുന്നതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. ആഹ്ലാദകരമായ ലൈംഗികത ബന്ധങ്ങളിൽ സ്നേഹവും അടുപ്പവും വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു .അതിനാൽ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാൻ നിൽക്കാതെ ലൈംഗികതയിൽ പോരായ്മകളും പ്രശ്നങ്ങളും ഉണ്ടെങ്കിൽ പരിഹരിക്കാൻ സഹായവും ചികിത്സയും തേടേണ്ടത് അത്യാവശ്യം തന്നെയാണ്.

പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും ഉദ്ധാരണമില്ലായ്മയുമാണ് താൽപര്യമില്ലായ്മയും ആണ് പ്രധാന പ്രശ്നങ്ങൾ. ഉദ്ധാരണത്തിന് സഹായകമാകുന്ന ഹോർമോണിന്റെ കുറവ്, സിരാഗ്രന്ഥിയിലേക്കുള്ള രക്തപ്രവാഹത്തിന്റെ കുറവ്, പ്രമേഹം , രക്തസമ്മർദ്ദം, മറ്റു ജീവിതശൈലി രോഗങ്ങൾ, പ്രായാധിക്യം ,അമിത മദ്യപാനശീലവും പുകവലിയും തുടങ്ങിയവയൊക്കെ ലൈംഗിക ശേഷിക്കുറവിന് കാരണങ്ങളാണ്. കൂടാതെ മറ്റു ശാരീരിക തകരാറൊന്നുമില്ലെങ്കിൽ തന്നെയും ഇങ്ങനെ സംഭവിക്കാറുണ്ട് .തെറ്റിദ്ധാരണകളും മാനസികപ്രശ്നങ്ങളും മൂലവും ലൈംഗിക താൽപര്യം നശിക്കുന്ന അവസ്ഥകളും കണ്ടുവരുന്നുണ്ട്.

പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും താൽപര്യമില്ലായ്മയും ശീഘ്രസ്ഖലനവുമൊക്കെയാണ് പ്രധാനമായും പരിഹരിക്കേണ്ട പ്രശ്നങ്ങൾ. കൂടാതെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ഹോർമോൺ തകരാറുകളും ലൈംഗിക വിരസതയ്ക്ക് കാരണമാകുന്നു .പുരാതനകാലം മുതൽക്കുതന്നെ വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെയും രീതികളിലൂടെയുമൊക്കെ ലൈംഗിക താല്പര്യം വർദ്ധിപ്പിക്കാനുള്ള വഴികൾ മനുഷ്യർ തേടിയിരുന്നു.കാമശാസ്ത്രം, കുചിമാരം മുതലായ ഗ്രന്ഥങ്ങളും ചുവർചിത്രങ്ങളും ശില്പങ്ങളുമൊക്കെ ഇതിനുള്ള തെളിവു നൽകുന്നു. ലൈംഗികതയ്ക്ക് ആരോഗ്യജീവിതത്തിലുള്ള പ്രാധാന്യത്തെ കണക്കിലെടുത്ത് ആയുർവേദത്തിൽ ലൈംഗികശേഷിയും ആരോഗ്യക്ഷമതയും വർദ്ധിപ്പിക്കാനുള്ള നിരവധി യോഗങ്ങളും ചികിത്സകളും അടങ്ങിയ വൃഷ്യചികിത്സ എന്നൊരു വിഭാഗം തന്നെ ഇതിനു വേണ്ടിയുണ്ട്.

ഭക്ഷണരീതികളും വിധിപ്രകാരം തയ്യാർ ചെയ്ത വാജീകരണ ഔഷധങ്ങളും വൈദ്യ നിർദ്ദേശാനുസരണം ശീലിക്കുകയും ചെയ്യുന്നത് ലൈംഗികക്ഷമതയും വീര്യവും പരിപോഷിപ്പിക്കാൻ സഹായകമാകുന്നതാണ്.

ഡോക്ടറെ (Dr Ajay Kakkollil) നേരിൽ കാണുന്നതിനും, ടെലിഫോണിൽ ലഭിക്കുന്നതിനും വിളിക്കേണ്ട നമ്പർ +91 8184000555. മരുന്നുകൾ കൊറിയർ വഴി അയച്ചു കൊടുക്കുന്നതാണ്.

--- # # # ദാമ്പത്യജീവിതത്തിൽ സന്തോഷം നഷ്ടപ്പെട്ടോ..? # # # # നിങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങൾക്ക് ആയുർവേദം വഴി പാർശ്വഫലങ്ങളി...
29/05/2024

---

# # # ദാമ്പത്യജീവിതത്തിൽ സന്തോഷം നഷ്ടപ്പെട്ടോ..?

# # # # നിങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങൾക്ക് ആയുർവേദം വഴി പാർശ്വഫലങ്ങളില്ലാതെ ശാശ്വത പരിഹാരം.

---

🌿 Ayurvedic Specialist in Sexual Health and Wellness
📞 +91 8184000555

🌐 Website: www.rituayurveda.com
✉️ Email: info@rituayurveda.com

Address

Mavoor Road
Calicut
673004

Opening Hours

Monday 9:30am - 8:30pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm

Telephone

+918184000555

Alerts

Be the first to know and let us send you an email when Dr Ajay Kakkollil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share