29/10/2025
മർകസ് യൂനാനിയിൽ ഹിജാമ ക്യാമ്പ് നവംബർ 06 മുതൽ 13 വരെ..
നവംബർ 06,07,08,09,10,11,12,13
(വ്യാഴം, വെള്ളി, ശനി,ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ)
ദിവസങ്ങളിൽ മികച്ച കിഴിവോട് കൂടി
( 6 കപ്പിന്- 500/- രൂപ മാത്രം )
📌കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ വെച്ച്
ഗവ. അംഗീകൃത ഡോക്ടർമാരുടെ നേതൃത്വത്തിൽ.
👩(സ്ത്രീകൾക്ക് പ്രത്യേക സൗകര്യം )
ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ
♻️ഗുണങ്ങൾ♻️
❇️പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
❇️ചർമരോഗങ്ങൾക്ക് ഫലപ്രദം
❇️സ്‌ട്രെസ്, ഉറക്കക്കുറവ് എന്നിവ അകറ്റാൻ സഹായിക്കുന്നു
❇️സന്ധിവേദനകൾ ശമിപ്പിക്കുന്നു
❇️ഉന്മേഷവും ഊർജസ്വലതയും വീണ്ടെടുക്കാൻ സഹായിക്കുന്നു
❇️രക്തസമ്മർദ്ദം, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക : 9562213535
➖➖➖➖➖➖➖➖
🟢ഫുൾ ബോഡി മസ്സാജ്
🟢 കപ്പിങ് തെറാപ്പി
🟢 സ്റ്റീo ബാത്ത്
🟢 ഹിജാമ
എന്നിവ അടങ്ങിയ സ്പെഷ്യൽ ഉഴിച്ചിൽ ചികിത്സാ പാക്കേജുകൾ ലഭ്യമാണ്
➖➖➖➖➖➖➖➖➖
24x7 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്
🤱🏻പ്രസവാനന്തര ശുശ്രൂഷ
7,14,21,28, ദിവസ പാക്കേജുകളിൽ.
➖➖➖➖➖➖➖➖➖
സുന്നത്ത് കർമ്മം
എല്ലാ വ്യാഴാഴ്ചകളിലും
➖➖➖➖➖➖➖➖➖
✳️അലർജി രോഗങ്ങൾ
✳️മൈഗ്രൈൻ
✳️വെരിക്കോസ് വെയ്ൻ
എന്നിവക്ക് പ്രത്യേക ചികിത്സ ലഭ്യമാണ്
➖➖➖➖➖➖➖➖➖
ദയവായി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.
🏥 മർകസ് യുനാനി ഹോസ്പിറ്റൽ - കാരന്തൂർ, കോഴിക്കോട്