Dr Ashkar Shafeeq

Dr Ashkar Shafeeq We provide health care by unani system of medicine & Physiotherapy

`നല്ല ആരോഗ്യത്തിന്``നല്ല ഇടം`തിരക്കിട്ട ജീവിതത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ അനുയോജ്യമായ ഏറ്റവും നല്ല സമയമാണ് ഈ കർക്കിടക ...
30/07/2025

`നല്ല ആരോഗ്യത്തിന്`
`നല്ല ഇടം`

തിരക്കിട്ട ജീവിതത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ അനുയോജ്യമായ ഏറ്റവും നല്ല സമയമാണ് ഈ കർക്കിടക മാസം.

7- ഫുൾ ബോഡി മസ്സാജ്
7- ആവിക്കുളി (സ്റ്റീം ബാത്ത്)
7- ഫേസ് മസ്സാജ്
7- കപ്പിംഗ്
7- ഹെഡ് മസ്സാജ്
7- കപ്പ് ഹിജാമ

7 ദിവസം താമസസൗകര്യത്തോട്കൂടി കർക്കിടക ചികിത്സ പാക്കേജ് വെറും *₹9899/-* രൂപക്ക്...
➖➖➖➖➖➖➖➖➖
> കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക
📞+91 9653666111

Whatsapp :
💬https://wa.me/+919653666111


ഏബിൾ മെഡിപാർക്ക്‌ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി റോഡ്, *പറമ്പിൽ പീടിക* ഗവ എൽ പി സ്കൂൾ വശം

Hijama treatmentsFor booking...9653666111
26/07/2025

Hijama treatments
For booking...9653666111

സൗജന്യ യൂറിക് ആസിഡ് ടെസ്റ്റും മെഗാ യുനാനി മെഡിക്കൽ ക്യാമ്പും...
07/07/2025

സൗജന്യ യൂറിക് ആസിഡ് ടെസ്റ്റും മെഗാ യുനാനി മെഡിക്കൽ ക്യാമ്പും...

ഇനിയും വേദന സഹിക്കണോ.... ശസ്ത്രക്രിയകളില്ലാതെ എത്ര കഠിനമായ വേദനയും മാറ്റിയെടുക്കാം യുനാനിയിലൂടെ...
03/07/2025

ഇനിയും വേദന സഹിക്കണോ....

ശസ്ത്രക്രിയകളില്ലാതെ എത്ര കഠിനമായ വേദനയും മാറ്റിയെടുക്കാം യുനാനിയിലൂടെ...

വെറും 99 രൂപക്കോ... 😮ഹിജാമ+ഹെഡ് മസ്സാജ്+ഫേസ് മസ്സാജ്...(ഫുൾബോഡി ഉഴിച്ചിൽ ബുക്ക്‌ ചെയ്യുന്ന സ്ത്രീകൾക്കുള്ള പാക്കേജ്)
28/06/2025

വെറും 99 രൂപക്കോ... 😮

ഹിജാമ+ഹെഡ് മസ്സാജ്+ഫേസ് മസ്സാജ്...

(ഫുൾബോഡി ഉഴിച്ചിൽ ബുക്ക്‌ ചെയ്യുന്ന സ്ത്രീകൾക്കുള്ള പാക്കേജ്)

നടുവേദന ഒരു മാറാരോഗമല്ല.... എത്ര കഠിനമായ വേദനയും മാറ്റിയെടുക്കാംFOR BOOKING : 9400994981' 0965366611
25/06/2025

നടുവേദന ഒരു മാറാരോഗമല്ല.... എത്ര കഠിനമായ വേദനയും മാറ്റിയെടുക്കാം
FOR BOOKING : 9400994981' 0965366611

രോഗങ്ങളോട് വിടപറയാം യുനാനിയിലൂടെ.......
18/06/2025

രോഗങ്ങളോട് വിടപറയാം യുനാനിയിലൂടെ.......

16/06/2025

വിട്ടുമാറാത്ത തുമ്മൽ,മൂക്കൊലിപ്പ്, ശ്വാസതടസ്സം,കഫക്കെട്ട്,സൈനസൈറ്റിസ്,മണം അറിയാതിരിക്കൽ....പൂർണ്ണ പരിഹാരം യുനാനിയിൽ ഉണ്ട്

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❤️
06/06/2025

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❤️

03/06/2025
*സ്പെഷ്യൽ ഹിജാമ ക്യാമ്പും  മഴക്കാല ചികിത്സയും*☔️🌧 ➡️ഹിജാമ Special OfferRs.300 Only ❣️(2025 ജൂൺ 1മുതൽ ജൂൺ 5വരെ) ⏱രാവിലെ 1...
26/05/2025

*സ്പെഷ്യൽ ഹിജാമ ക്യാമ്പും മഴക്കാല ചികിത്സയും*☔️🌧

➡️ഹിജാമ Special Offer
Rs.300 Only ❣️
(2025 ജൂൺ 1മുതൽ ജൂൺ 5വരെ)
⏱രാവിലെ 10മുതൽ രാത്രി 9 വരെ

*ഹിജാമ ഗുണങ്ങൾ* 🔥
👉വേദന ഇല്ലാതാക്കുന്നു.
👉ശരീരത്തിന് ഉന്മേഷം നൽകുന്നു.
👉ത്വക്ക് രോഗങ്ങൾ സുഖപ്പെടുത്തുന്നു.
👉പ്രഷർ, കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവ കുറക്കുന്നു.
👉രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
✅സ്ത്രീകൾക്ക് ലേഡി ഡോക്ട്റുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.

*സ്പെഷ്യൽ offers* (_Limited_)💣
👉One day ഫുൾബോഡി മസാജ് + കിഴി +നസ്യം+ സ്റ്റീം ബാത്ത്= ₹899
👉One day സ്പെഷ്യൽ റിഫ്രഷ്മെന്റ് പാക്കേജ് =₹1490
👉ആകർഷകമായ 1,3,7,14,28 ദിവസ പാക്കേജുകൾ
👉ചികിത്സകൾക്കെത്തുന്നവർക്ക് അഡ്മിറ്റ് സൗകര്യം
👉മസാജ്, ഹിജാമ മുതലായവക്ക് രാവിലെ - 5 മണിമുതൽ രാത്രി - 10വരെ സൗകര്യം
👉വിദഗ്ദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം

➡️ബുക്കിങ്ങിന് വിളിക്കൂ:
*ABLE MEDIPARK*
ഗവൺമെന്റ് എൽ പി സ്‌കൂളിന് സമീപം
യൂണിവേഴ്സിറ്റി റോഡ് - *പറമ്പിൽപീടിക*
☎️ 9653666111 | 9400994981

50% discount offer
26/04/2025

50% discount offer

Address

Calicut

Telephone

+919645725544

Website

Alerts

Be the first to know and let us send you an email when Dr Ashkar Shafeeq posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category