Dr.Nisar's Interventional Radiology Clinic

Dr.Nisar's Interventional Radiology Clinic Welcome to Our Interventional Radiology Hub. Our page is dedicated to providing latest non surgical options to various diseases.

At the forefront of medical innovation,Interventional Radiology is transforming the way we approach diagnosis and treatment.

ഗർഭാശയ മുഴകൾ ഗർഭപാത്രം നീക്കം ചെയ്യാതെ ചികിത്സിക്കാം.. DR.NISAR'S INTERVENTIONAL RADIOLOGY CLINIC+91 9061 90 69 49 | 049...
28/08/2025

ഗർഭാശയ മുഴകൾ ഗർഭപാത്രം നീക്കം ചെയ്യാതെ ചികിത്സിക്കാം..

DR.NISAR'S INTERVENTIONAL RADIOLOGY CLINIC
+91 9061 90 69 49 | 0495 310 1590
Calicut | Malappuram

15/08/2025

Varicocele - ഈ രോഗം പുരുഷ വന്ധ്യതയ്ക്ക് കാരണമായേക്കാം..!

Dr. Nisar's Interventional Radiology Center
Karimbanakkal building, Thondayad junction, Calicut.

We're also at 2nd Floor, Medimall, Kottappadi Malappuram.

For more details and booking +91 90619 06949

ആരോഗ്യത്തോടെ രാജ്യം അഭിമാനിക്കട്ടെ!Happy Independence DayAugust 15    🇮🇳  ❤️🙌🏻
15/08/2025

ആരോഗ്യത്തോടെ രാജ്യം അഭിമാനിക്കട്ടെ!

Happy Independence Day
August 15


🇮🇳

❤️🙌🏻

13/08/2025

ഇനി സർജറിയോട് പറയാം STOP..!
കോഴിക്കോട്-തൊണ്ടയാട് Dr Nisar's interventional Radiology ക്ലിനിക്കിൽ ലഭ്യമാകുന്ന ശസ്ത്രക്രിയ രഹിത ചികിത്സകൾ..

🩺 Our Interventional Radiology Treatments..
Varicose Vein Laser Treatment
Varicose Vein Glue Treatment
Thyroid Tumor Ablation
Liver Tumor Ablation
Liver Biopsy
Lung Biopsy
Bone Biopsy
All FNAC Procedure
Lower Limb Angioplasty

For more details and booking.
+91 9061 90 69 49 | 0495 310 1590

Dr. Nisar's Interventional Radiology Center
📍Karimbanakkal building, Thondayad junction, Calicut, Kerala.
📍We're also at 2nd Floor, Medimall, Kottappadi Malappuram

Dr.Nisar's Interventional Radiology Clinic

28/07/2025

🩺🎗️എന്താണ് സ്തനാർബുദം അഥവാ ബ്രെസ്റ്റ് ക്യാൻസർ ?

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ്. എന്നാൽ അതിവേഗം തിരിച്ചറിഞ്ഞാൽ അതിനെ വിജയകരമായി ചികിത്സിക്കാനാകും.

🕵️‍♀️ എന്താണ് സ്ക്രീനിംഗ് മാമോഗ്രാം?

മാമോഗ്രാം എന്നത് സ്തനത്തിലെ അർബുദമോ അർബുദത്തിന് മുൻപുള്ള മാറ്റങ്ങളോ കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രത്യേക റേഡിയോളജിക്കൽ പരിശോധനയാണ് മാമഗ്രാം. അർബുദം ലക്ഷണങ്ങളില്ലാതെയും തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായിക്കുന്നു.

✅ ആരെല്ലാം മാമോഗ്രാമിന് വിധേയരാകണം?

40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് വർഷത്തിൽ ഒരിക്കൽ സ്ക്രീനിംഗ് മാമോഗ്രാം നിർബന്ധം.

കുടുംബത്തിൽ ബ്രെസ്റ്റ് ക്യാൻസർ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ, ഡോക്ടറുടെ ഉപദേശപ്രകാരം ആ കുടുംബത്തിലെ മറ്റുള്ളവർ സ്ക്രീനിംഗ് മാമോഗ്രാമിന് വിധേയരാവേണ്ടതാണ്..

❗ സ്‌തനാർബുദത്തിന്റെ ചില മുൻ‌കരുതൽ ലക്ഷണങ്ങൾ:

• സ്തനത്തിൽ കട്ടി, തടി പോലുള്ള മാറ്റങ്ങൾ.
• തൊലിയുടെ രൂപഭംഗി മാറൽ
• മുലകുത്തിന്റെ രൂപം മാറുക
• ചൊറിയൽ, നീര് ഒഴുക്കുക

🌸 എന്തുകൊണ്ട് സ്ക്രീനിംഗ് മാമോഗ്രാം പ്രധാനമാണ്?

സ്തനാർബുദം മുൻകൂട്ടി തിരിച്ചറിയുന്നത് വിജയകരമായ ചികിത്സക്ക് വഴിയൊരുക്കുന്നു.

ചിലവു കുറഞ്ഞ, നേരത്തെ തിരിച്ചറിയാവുന്ന ചികിത്സാ മാർഗങ്ങൾ ലഭ്യമക്കുവാൻ സാധിക്കും..

🗓️ നിങ്ങളുടെ മാമോഗ്രാം ഇന്ന് തന്നെ പ്ലാൻ ചെയ്യൂ!
📍 Arosa - The Breast Clinic
Dr. Nisar's Global Scans and Interventional Radiology Center.
Medimall, Kottappadi, Malappuram
📞 081139 94113

തൈറോയ്‌ഡ് ഭയം വേണ്ട!തൈറോയ്‌ഡ് മുഴകൾക്ക് സർജറി ഇല്ലാതെ പരിഹാരം.- ആശുപത്രി വാസം ആവശ്യമില്ല.- വിശ്രമം ആവശ്യമില്ല.- മുറിവോ വ...
17/07/2025

തൈറോയ്‌ഡ് ഭയം വേണ്ട!

തൈറോയ്‌ഡ് മുഴകൾക്ക് സർജറി
ഇല്ലാതെ പരിഹാരം.

- ആശുപത്രി വാസം ആവശ്യമില്ല.
- വിശ്രമം ആവശ്യമില്ല.
- മുറിവോ വേദനയോ ഇല്ല.
- തൈറോയ്‌ഡ് ഗ്രന്ഥിയിലുള്ള മുഴ മാത്രം കൃത്യതയോടെ ചികിത്സിക്കാം.

കൂടുതൽ വിവരങ്ങൾക്ക്
+91 9061 90 69 49 | 0495 310 1590

We're at
Thondayad Junction, Calicut
Medimall, Kottappadi, Malappuram

ഇനി സർജറിയോട് പറയാം STOP..!കോഴിക്കോട്-തൊണ്ടയാട് Dr Nisar's interventional Radiology ക്ലിനിക്കിൽ ലഭ്യമാകുന്ന ശസ്ത്രക്...
05/07/2025

ഇനി സർജറിയോട് പറയാം STOP..!

കോഴിക്കോട്-തൊണ്ടയാട് Dr Nisar's interventional Radiology ക്ലിനിക്കിൽ ലഭ്യമാകുന്ന ശസ്ത്രക്രിയ രഹിത ചികിത്സകൾ..

Interventional Radiology Treatments..

Varicose Vein Laser Treatment
Varicose Vein Glue Treatment
Thyroid Tumor Ablation
Liver Tumor Ablation
Liver Biopsy
Lung Biopsy
Bone Biopsy
All FNAC Procedure
Lower Limb Angioplasty

For more details and booking.
+91 9061 90 69 49 | 0495 310 1590
Karimbanakkal building, Thondayad junction, Calicut, Kerala.

27/06/2025

💉പിൻഹോൾ ട്രീറ്റ്‌മെന്റ് ഉളളപ്പോൾ സർജറി മറന്നേക്കൂ⚕️

🦵🏼വെരിക്കോസ് വെയിൻ പിൻഹോൾ ട്രീറ്റ്മെന്റ് ക്യാമ്പ്🩺

🗓️25th JUNE to 25th JULY

🏥Dr. Nisar's Interventional Radiology Clinic 📍Kozhikode

📌ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർജറി കൂടാതെയുള്ള Laser/Glue എന്നീ ചികിത്സ സേവനങ്ങൾ ലഭ്യമാണ്

✨FREE CONSULTATION🆓✨

SCANNING | CHARGE⚡50% OFF⚡

TREATMENT | CHARGE⚡10-20% OFF⚡

ക്യാമ്പിന് നേതൃത്വം നൽകുന്നത്🩺
👨🏼‍⚕️Dr. Abdunnisar M MBBS, MD RD, EBIR Senior Consultant Vascular Interventional Radiologist

കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും, ബന്ധപ്പെടാം.. +91 97479 00062
nisar_insta .nisarirclinic

26/06/2025
17/06/2025

ഗർഭാശയ മുഴകൾ ഇനി സർജറി ഇല്ലാതെ നീക്കം ചെയ്യാം..!

കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും, ബന്ധപ്പെടാം.. +91 97479 00062

Dr. Abdunnisar M (MBBS, MD, EBIR) Consultant Interventional Radiologist Former Asst. Professor, Kottayam Med Clg.

DR.NISAR'S INTERVENTIONAL RADIOLOGY CLINIC Karimbanakkal building, Thondayad Junction Nellikkode - 673016 Calicut, Kerala.

Dr. Nisar's Global Scans and Interventional Radiology Centre | Medimall, Kottapadi, Malappuram

nisar_insta .nisarirclinic

Thank you to all the lifesavers out there! Today, on World Blood Donors Day, we honor the selfless individuals who donat...
13/06/2025

Thank you to all the lifesavers out there!

Today, on World Blood Donors Day, we honor the selfless individuals who donate blood to help those in need.

At Dr. Nisar's Global Scans and Interventional Radiology Center, we appreciate the importance of blood donation in saving lives. Let's come together to make a difference!



.nisarirclinic .nisar_insta

Address

Thondayad Byepass
Calicut
673016

Alerts

Be the first to know and let us send you an email when Dr.Nisar's Interventional Radiology Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Nisar's Interventional Radiology Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram