08/03/2024
കുറ്റ്യാടിയിൽ ആദ്യമായി ആധുനിക സജ്ജീകരണങ്ങളോടെ ഒരു സ്റ്റീംറൂം ആരംഭിച്ചിക്കുന്നു ,ആയ്ചയിൽ ഒരുവട്ടമെങ്കിലും സ്റ്റീംറൂമിൽ ഇരിക്കുന്നതിലൂടെ ആരോഗ്യപരമായ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് നേടിയെടുക്കാൻ സാധിക്കും.
സ്റ്റീം ബാത്തിലൂടെ ഒരു പരിധിവരെ മാനസിക സമ്മർദവും ടെൻഷനും അകറ്റാം. ആരോഗ്യവും സൗന്ദര്യവും ഒരുപോലെ ഇത് പ്രദാനം ചെയ്യും. ബ്ലഡ്സർക്കുലേഷൻ വർദ്ധിപ്പിക്കാനും ബ്ലഡ് പ്രഷർ നോർമലാക്കാനും ജോയിന്റ് പെയിൻ കുറക്കാനും സ്റ്റീംറൂം തെറാപ്പി വളരെ നല്ലതാണ്.അത്പോലെ നമ്മുടെ ചർമ്മം തിളക്കമുള്ളതാക്കാനും ചർമ്മത്തിനടിയിലെ അഴുക്കുകൾ നീക്കം ചെയ്യാനും സ്റ്റീംതെറാപ്പികൊൺട് സാധിക്കുന്നതാണ്.
ഭക്ഷണത്തിലൂടെയും, മരുന്നുകളിലൂടെയും, അന്തരീക്ഷം വഴിയും, പുകവലി മൂലവും നമ്മുടെ ശരീരത്തിൽ ധാരാളം വിഷ വസ്തുക്കൾ അടിഞ്ഞു കൂടുന്നു. സ്റ്റീം ബാത്തിലൂടെ ധാരാളമായി വിയർക്കുകയും, , വിയർപ്പ് അധികമായി വിഷവസ്തുക്കളെ പുറന്തള്ളുകയും ശരീരം വിഷവിമുക്തമാകുകയും ചെയ്യുന്നു.
ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുതുന്നു, സ്റ്റീം ബാത്ത് കഫെക്കെട്ടിൽ നിന്നും, ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു.
ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
ബ്ലഡ് പ്രഷർ കുറക്കുന്നു, പിരിമുറുക്കം കുറക്കാനും മാനസിക ആരോഗ്യം വർദിപ്പിക്കാനും സ്റ്റീം ബാത്ത് സഹായിക്കുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നു.
ബ്ലഡ് സെർക്യൂലേഷൻ വർധിപ്പിക്കുക വഴി ശരീരം ഉന്മേഷവും എനർജിയും പ്രദാനം ചെയ്യുന്നു.
കുറ്റിയാടി പാലത്തിനു സമീപം ആരംഭിച്ചിരിക്കുന്ന ആധുനിക സ്റ്റീം ബാത്ത് ( STEAM HOUSE ) ലേക്ക് എവരെയും സ്വാഗതം ചെയ്യുന്നു
For Bookin : +91 75107 61056
Steam bath rejuvenation hub