MyHart Centre for Cardiac Care

MyHart Centre for Cardiac Care MyHart Centre for Cardiac Care,
the most advanced Cardiology centre at the forefront of cardiovascular excellence

കുട്ടികളിലെ ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയാം, കൃത്യമായ ചികിത്സ ഉറപ്പാക്കാം.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പീഡിയാട്രിക് ക...
18/04/2026

കുട്ടികളിലെ ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയാം, കൃത്യമായ ചികിത്സ ഉറപ്പാക്കാം.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പീഡിയാട്രിക് കാർഡിയോളജി വിഭാഗം (Paediatric Cardiology Department) വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി : 8714 665 315
www.myhart.health

നന്മയുടെയും സമൃദ്ധിയുടെയും ഒരു പുതിയ പുലരിയിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുവെക്കാം.ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!www....
14/04/2026

നന്മയുടെയും സമൃദ്ധിയുടെയും ഒരു പുതിയ പുലരിയിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുവെക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

www.myhart.health

ആരോഗ്യമാണ്  ഏറ്റവും വലിയ സമ്പത്ത്. വ്യക്തിശുചിത്വവും കൃത്യമായ വ്യായാമവും പോഷകാഹാരവും ശീലമാക്കാം. രോഗങ്ങളില്ലാത്ത, സന്തോഷ...
07/04/2026

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. വ്യക്തിശുചിത്വവും കൃത്യമായ വ്യായാമവും പോഷകാഹാരവും ശീലമാക്കാം.
രോഗങ്ങളില്ലാത്ത, സന്തോഷമുള്ള ഒരു നാളെക്കായി നമുക്ക് ഒന്നിച്ച് മുന്നേറാം.
ഈ ലോകാരോഗ്യ ദിനത്തിൽ നമുക്ക് ഒരു പുതിയ തുടക്കം കുറിക്കാം.
www.myhart.health

ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രത്യാശയുടെയും ഈ പുണ്യദിനത്തിൽ എല്ലാവർക്കും  ഈസ്റ്റർ ആശംസകൾ നേരുന്നു www.myhart.health
05/04/2026

ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രത്യാശയുടെയും ഈ പുണ്യദിനത്തിൽ എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു
www.myhart.health

കുഞ്ഞുഹൃദയങ്ങൾ ഇനി സുരക്ഷിതമായ കൈകളിൽ. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ Pediatric Cardiology (കുട്ടികളുടെ ഹൃദ്രോഗ വിഭാഗം) ...
31/03/2026

കുഞ്ഞുഹൃദയങ്ങൾ ഇനി സുരക്ഷിതമായ കൈകളിൽ. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ Pediatric Cardiology (കുട്ടികളുടെ ഹൃദ്രോഗ വിഭാഗം) പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
നവജാത ശിശുക്കൾ മുതൽ കൗമാരപ്രായക്കാർ വരെയുള്ളവർക്ക് ആവശ്യമായ എല്ലാ ഹൃദയസംബന്ധമായ പരിശോധനകളും ചികിത്സയും ഇനി മുതൽ മൈഹാർട്ടിൽ .
നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും പുഞ്ചിരിയും നിലനിർത്താൻ ഞങ്ങൾ എപ്പോഴും കൂടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കാം : +91 8714 665 315
www.myhart.health

28/03/2026

Specialized heart care for children is now closer to you. We have officially launched our Pediatric Cardiology Department, equipped with advanced technology and led by expert specialists to ensure your child’s heart is in the safest hands.

Glimpses from our Inauguration Ceremony.

www.myhart.health

കുട്ടികളിലെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ മൈഹാർട്ട്  ഒരുക്കുന്ന സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് . വിദഗ്ധ പീ...
24/03/2026

കുട്ടികളിലെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ മൈഹാർട്ട് ഒരുക്കുന്ന സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് .
വിദഗ്ധ പീഡിയാട്രിക് കാർഡിയോളജിസ്റ്റുകളുടെ സേവനവും, പരിശോധനകളിൽ പ്രത്യേക ഇളവുകളും ഈ ക്യാമ്പിൽ ലഭ്യമാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കാം : +91 8714 665 315
www.myhart.health

We’re looking for a skilled Accountant to join our team.If you have 2+ years of experience, strong knowledge in statutor...
23/03/2026

We’re looking for a skilled Accountant to join our team.
If you have 2+ years of experience, strong knowledge in statutory compliance, and proficiency in Tally, this is your opportunity to grow with us.

Send your resume : hrmhchealthcare@gmail.com
Call for more info : +91 9048 361 399
www.myhart.health

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി വീണ്ടും ഒരു ഈദ് കൂടി.എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷവും ഐശ്വര്യവും...
19/03/2026

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി വീണ്ടും ഒരു ഈദ് കൂടി.
എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നു.
ഈദ് മുബാറക്!
www.kokoori.com

കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിന് ഇനി ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ മൈഹാർട്ടിൽ .അത്യാധുനിക സൗകര്യങ്ങളോടു കൂട...
19/03/2026

കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിന് ഇനി ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ മൈഹാർട്ടിൽ .
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പീഡിയാട്രിക് കാർഡിയോളജി വിഭാഗം (Paediatric Cardiology Department) വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി : 8714 665 315
www.myhart.health

Are you a professional with excellent communication skills and a passion for hospitality?We are looking for a dedicated ...
18/03/2026

Are you a professional with excellent communication skills and a passion for hospitality?
We are looking for a dedicated and energetic Male Receptionist to join our front office team in Calicut.

Send your resume : hrmhchealthcare@gmail.com
Call for more info : +91 9048 361 399
www.myhart.health

Address

Starcare Hospital, Nr Thondayad Jn
Calicut
673016

Alerts

Be the first to know and let us send you an email when MyHart Centre for Cardiac Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share