Aster MIMS Calicut

Aster MIMS Calicut We'll Treat You Well The hospital is renowned for its excellent medical expertise, nursing care and quality of diagnostic services.
(473)

The Malabar Institute of Medical Sciences Ltd (MIMS) is a 600 bedded multi-specialty hospital situated in the heart of Calicut city and has an atmosphere of quiet and unpolluted air. The hospital has earned a very good recognition as a leader in providing world-class healthcare services to the common man at an affordable cost. The hospital is continuously in tune with the latest technology that promotes the healthcare and well being of the patient.

കോഴിക്കോട് ആസ്റ്റർ മിംസും, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും, ആസ്റ്റർ വൊളൊണ്ടിയേഴ്‌സും സംയുക്തമായി കോഴിക്കോട് മെഡിക്കൽ...
27/07/2025

കോഴിക്കോട് ആസ്റ്റർ മിംസും, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും, ആസ്റ്റർ വൊളൊണ്ടിയേഴ്‌സും സംയുക്തമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്‌റിറ്റ്യൂട്ട് ഓഫ് പെയിൻ ആന്റ് പാലിയേറ്റീവ് മെഡിസിനിലേക്ക് നൽകുന്ന 2 വാഹനങ്ങളുടെ കൈമാറ്റം മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള നിർവ്വഹിക്കുന്നു.

അത്യന്തം സന്തോഷകരമായ മുഹൂർത്തത്തിലേക്ക് താങ്കളെ ഹാർദ്ദവമായി ക്ഷണിക്കുന്നു.

Inauguration of Advanced Centre for Robotic Surgeryഉത്തരകേരളത്തിൽ ആദ്യമായി Da Vinci റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ച കോഴ...
26/07/2025

Inauguration of Advanced Centre for Robotic Surgery

ഉത്തരകേരളത്തിൽ ആദ്യമായി Da Vinci റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസിൻ്റെ വിപുലീകരിച്ച Advanced Centre for Robotic Surgery വിഭാഗത്തിന്റെ ഉത്ഘാടനവും Da Vinci Xi റോബോട്ടിക് സിസ്റ്റത്തിന്റെ പ്രവർത്തനോത്ഘാടനവും.

റോബോട്ടിക് സർജറി വിഭാഗങ്ങൾ :
ഓർഗൻ ട്രാൻസ്പ്ലാൻ്റ് സർജറി | സർജിക്കൽ ഓങ്കോളജി | ഗ്യാസ്ട്രോ സർജറി | യൂറോളജി | ഹെഡ് & നെക്ക് സർജറി | കാർഡിയോ തൊറാസിക് സർജറി | ഒബ്സ്റ്റാട്രിക്സ് & ഗൈനക്കോളജി

ഉദ്ഘാടനം : ശ്രീ പി. എസ്. ശ്രീധരൻ പിള്ള (ഗോവ മുൻ ഗവർണർ)

🕥10:30 AM
🗓️ 28 July 2025
📍ഓഡിറ്റോറിയം, ആസ്റ്റർ മിംസ് കോഴിക്കോട്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കോഴിക്കോട് ആസ്റ്റർ മിംസിൽ ...
25/07/2025

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കോഴിക്കോട് ആസ്റ്റർ മിംസിൽ ലഭ്യമാണ്.

ലഭ്യമാകുന്ന വിഭാഗങ്ങൾ
ഹൃദയരോഗ വിഭാഗം നേത്രരോഗ വിഭാഗം അസ്‌ഥിരോഗ വിഭാഗം ഒ പി ഡയാലിസിസ് മെഡിക്കൽ & റേഡിയേഷൻ ഓങ്കോളജി എല്ലാ അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ

കൂടുതൽ വിവരങ്ങൾക്ക്: 81570 67000

25/07/2025

റോബോട്ടിക് സർജറി എന്തിന് ചെയ്യണം.. ഗുണങ്ങൾ എന്തല്ലാം ? ഡോക്ടർ പറയുന്നത് കേൾക്കൂ..
Dr. Surdas .R
Senior Consultant - Urology
Aster MIMS Calicut

Contact : 8113 098 000

No more silence. No more stigma വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നവർക്ക് IVF (In Vitro Fertilization) ഉൾപ്പടെയുള്ള വിവിധ ശാസ്...
25/07/2025

No more silence. No more stigma

വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നവർക്ക് IVF (In Vitro Fertilization) ഉൾപ്പടെയുള്ള വിവിധ ശാസ്ത്രീയ ചികിത്സകളിലൂടെ പരിഹാരം കണ്ടെത്താൻ കഴിയും.

ശാരീരികവും, മാനസികവും, വൈകാരികവുമായ സ്വന്തം ആരോഗ്യത്തിന് സ്വയം മുൻഗണന നൽകാം.
24/07/2025

ശാരീരികവും, മാനസികവും, വൈകാരികവുമായ സ്വന്തം ആരോഗ്യത്തിന് സ്വയം മുൻഗണന നൽകാം.

22/07/2025
22/07/2025

സിപിആർ കൊടുക്കുമ്പോൾ കൃത്രിമശ്വാസോച്ഛ്വാസം നിർബന്ധമാണോ? | Do We Still Do Mouth-to-Mouth CPR? | The Life Media | Aster Mims Kozhikode


തലപ്പൊക്കവുമായി കോഴിക്കോട് ആസ്റ്റർ മിംസ്ബ്രെയിനിന്റെ ആരോഗ്യം ഉറപ്പാക്കാൻ കേരളത്തിലെ ഏറ്റവും വലിയ സമ്പൂർണ ന്യൂറോ സയൻസസ് വ...
22/07/2025

തലപ്പൊക്കവുമായി കോഴിക്കോട് ആസ്റ്റർ മിംസ്
ബ്രെയിനിന്റെ ആരോഗ്യം ഉറപ്പാക്കാൻ കേരളത്തിലെ ഏറ്റവും വലിയ സമ്പൂർണ ന്യൂറോ സയൻസസ് വിഭാഗം

കൂടുതൽ വിവരങ്ങൾക്ക് : +9195623 30022

ആദരാഞ്ജലികൾ🌹
21/07/2025

ആദരാഞ്ജലികൾ🌹

21/07/2025

കുട്ടികൾക്ക് കൊടുക്കേണ്ട ആരോ​ഗ്യകരമായ ഭക്ഷണം..
Dr.Suresh Kumar EK
Senior Consultant & HOD - Paediatrics
Aster MIMS Calicut

Contact : +91 8113 098 000

മഴക്കാലത്തോടനുബന്ധിച്ച് പനി പടരുന്നതിനാൽ ജോലി സമയത്തെ ബാധിക്കാതെ തന്നെ നിങ്ങളുടെ ആരോഗ്യം ഉറപ്പാക്കാനായി കോഴിക്കോട് ആസ്റ്...
19/07/2025

മഴക്കാലത്തോടനുബന്ധിച്ച് പനി പടരുന്നതിനാൽ ജോലി സമയത്തെ ബാധിക്കാതെ തന്നെ നിങ്ങളുടെ ആരോഗ്യം ഉറപ്പാക്കാനായി കോഴിക്കോട് ആസ്റ്റർ മിംസ് ജനറൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ ഇനിമുതൽ പ്രത്യേക ഈവനിംഗ് ഒ. പി.

തിങ്കൾ മുതൽ വെള്ളി വരെ
സമയം: 6 pm - 7 pm
Dr. Priya T Nair
Specialist, Internal Medicine

Address

Calicut

Alerts

Be the first to know and let us send you an email when Aster MIMS Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS Calicut:

Share

Category