Haris Sha Wellness Coach

Haris Sha Wellness Coach Certified Wellness Coach
&Wellness Entrepreneur
call/WhatsApp
9496910065

ഈ മാസത്തെ JAYTRADE TIMES MAGAZINE ൽ വന്ന എന്റെ ലേഖനം 🥰 👉
17/03/2025

ഈ മാസത്തെ JAYTRADE TIMES MAGAZINE ൽ വന്ന എന്റെ ലേഖനം
🥰 👉

12/11/2024

തെറ്റായ ഭക്ഷണ രീതിയും, ജീവിത ശൈലിയും അത് മൂലം ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പുമാണ് ഇന്ന് കണ്ടുവരുന്ന അധിക രോഗങ്ങളുടെയും, മൂലകാരണം .

ക്ഷീണം, ഉറക്കകുറവ്, ശരീര വേദന, കിതപ്പ്, pcod തുടങ്ങി അറ്റാക്ക് സ്ട്രോക്ക്, ബ്ലോക്ക്‌ തുടങ്ങി മാരക രോഗങ്ങളിലേക്കു വരെ ഇത് കാരണമാകുന്നു

ചെറിയ ജീവിത ശൈലി മാറ്റങ്ങൾ വലിയ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാൻ കാരണമായേക്കാം,,,,,

Re Life Wellness ന്റെ fitness പ്രോഗ്രാമിൽ ജോയിൻ ചെയ്യൂ
Re Life Wellness
BODY TRANSFORMATION
CHALLANGE
(ONLINE / OFFLINE )
Next Batch ഉടനെ ആരംഭിക്കും

ഫിറ്റ്നസ് നേടി ആരോഗ്യമുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ.......................................

കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും WhatsApp ചെയ്യൂ,,,,
:9496910065
www.relifewellness.in

Certified Wellness Coach
&Wellness Entrepreneur
call/WhatsApp
9496910065

തെറ്റായ ഭക്ഷണ രീതിയും, ജീവിത ശൈലിയും അത് മൂലം ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പുമാണ് ഇന്ന് കണ്ടുവരുന്ന അധിക രോഗങ്ങള...
12/11/2024

തെറ്റായ ഭക്ഷണ രീതിയും, ജീവിത ശൈലിയും അത് മൂലം ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പുമാണ് ഇന്ന് കണ്ടുവരുന്ന അധിക രോഗങ്ങളുടെയും, മൂലകാരണം .

ക്ഷീണം, ഉറക്കകുറവ്, ശരീര വേദന, കിതപ്പ്, pcod തുടങ്ങി അറ്റാക്ക് സ്ട്രോക്ക്, ബ്ലോക്ക്‌ തുടങ്ങി മാരക രോഗങ്ങളിലേക്കു വരെ ഇത് കാരണമാകുന്നു

ചെറിയ ജീവിത ശൈലി മാറ്റങ്ങൾ വലിയ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാൻ കാരണമായേക്കാം,,,,,

Re Life Wellness ന്റെ fitness പ്രോഗ്രാമിൽ ജോയിൻ ചെയ്യൂ
Re Life Wellness
BODY TRANSFORMATION
CHALLANGE
(ONLINE / OFFLINE )
Next Batch ഉടനെ ആരംഭിക്കും

ഫിറ്റ്നസ് നേടി ആരോഗ്യമുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ.......................................

കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും WhatsApp ചെയ്യൂ,,,,
:9496910065
www.relifewellness.in

ലോകജനസംഖ്യയെ ബാധിക്കുന്ന ഗൗരവമേറിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന് അമിതവണ്ണം. 2025 ഓടു കൂടി 167 ദശലക്ഷം പേര്‍ അ...
12/11/2024

ലോകജനസംഖ്യയെ ബാധിക്കുന്ന ഗൗരവമേറിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന് അമിതവണ്ണം. 2025 ഓടു കൂടി 167 ദശലക്ഷം പേര്‍ അമിതവണ്ണമോ കുടവയറോ ഉള്ളവരായി മാറുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡെക്സ് 24ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമാകാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

✅ ഹൃദ്രോഗം

അമിതവണ്ണം ശരീരത്തിലെ പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയമാണ്. ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങളുടെ ഒരു മുഖ്യകാരണം അമിതവണ്ണമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇൻഡെക്സ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗസാധ്യതയും കൂടുന്നു.

✅ പ്രമേഹം

അരയ്ക്ക് ചുറ്റും കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ട് ഇന്‍സുലിനോടുള്ള ശരീരത്തിന്‍റെ പ്രതികരണം കുറയ്ക്കുന്നു. ഇത് ശരീരം കൊഴുപ്പിനെയും കാര്‍ബോഹൈഡ്രേറ്റിനെയും കത്തിച്ചു കളയുന്ന വിധയത്തെയും ബാധിക്കും. ഇതിന്‍റെയെല്ലാം ഫലമായി രക്തത്തിലെ പഞ്ചസാരയുടെ തോതും ഉയരാം.

✅ എല്ലുകളെയും സന്ധികളെയും ബാധിക്കാം

അമിതവണ്ണം ശരീരത്തിലെ എല്ലുകള്‍ക്കും സന്ധികള്‍ക്കും മേല്‍ അമിതമായ സമ്മര്‍ദ്ധം ഉണ്ടാക്കും. അമിതവണ്ണമുള്ളവര്‍ക്ക് ഓസ്റ്റിയോആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണം കൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ധം പലപ്പോഴും മുട്ടുകളെയും അരക്കെട്ടിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും.

✅ അര്‍ബുദം

അമിതവണ്ണവും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്നനാളി, പാന്‍ക്രിയാസ്, കോളൻ, മലദ്വാരം, സ്തനം, പിത്തസഞ്ചി, വൃക്ക എന്നിവിടങ്ങളിലെ അര്‍ബുദത്തിന് അമിതവണ്ണവും ഒരു പ്രധാന കാരണമാണ്.

✅ മാനസികാരോഗ്യം

അമിതവണ്ണത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ഹൈപോതലാമിക്-പിച്യുറ്ററി-അഡ്രിനാല്‍ ആക്സിസിനുണ്ടാകുന്ന മാറ്റങ്ങള്‍, ഇന്‍സുലിന്‍ പ്രതിരോധം, സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ എന്നിവ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് ഹാര്‍വഡ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു.

✅ ഗര്‍ഭകാല സങ്കീര്‍ണതകള്‍

അമിതവണ്ണമുള്ളവരില്‍ ഗര്‍ഭകാലത്ത് പല വിധ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാല പ്രമേഹം, പ്രീക്ലാംസിയ, ഗര്‍ഭം അലസല്‍ എന്നിവയെല്ലാം ഇതിനോട് ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

നല്ലൊരു ഭക്ഷണരീതിയും ജീവിത ശൈലിയും ഫോളോ ചെയ്ത് അമിത ഭാരം കുറക്കാം
More Details
Call/WhatsApp :9496910065
www.relifewellness.in

08/11/2024

തൊഴിൽ അവസരം 👌

ലോകത്ത് അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഹെൽത്ത്‌ & വെൽനെസ്സ് മേഖലയിൽ വർക്ക്‌ ചെയ്യാൻ അവസരം

കാരപ്പറമ്പ് പുതുതായി പ്രവർത്തനമാരംഭിച്ച പുതിയ ഓഫീസിന്റെ ഭാഗമായി ഇപ്പോൾ വർക്ക്‌ ചെയ്യാം

പാർട്ട്‌ ടൈം ആയും ഫുൾ ടൈം ആയും വർക്ക്‌ ഫ്രം ഹോം ആയും ചെയ്യാൻ അവസരം

👉Free Training & Support
👉No investment
👉No age Limit
👉Online Offline Training Available

കൂടുതൽ അറിയാനും ജോലി ചെയ്യാനും താല്പര്യം ഉണ്ടെങ്കിൽ Form Fill ചെയ്യുക 👇
https://surveyheart.com/form/667587340d568d47df112cc9
................................
More Details
Call/WhatsApp :
7306409235

➡️ ഒരുപാട് പേർക് ഉപകാരപ്പെടുന്ന ഈ മെസ്സേജ് മറ്റുള്ളവരിലേക്ക് share ചെയ്യൂ ,,,,

Certified Wellness Coach
&Wellness Entrepreneur
call/WhatsApp
9496910065

'ഫ്രീ ബോഡി ഫാറ്റ് ചെക്കപ്പും, ഹെൽത്ത്‌ ക്യാമ്പും' ...................................................അസുഖങ്ങളില്ലാതെ ആരോ...
23/10/2024

'ഫ്രീ ബോഡി ഫാറ്റ് ചെക്കപ്പും, ഹെൽത്ത്‌ ക്യാമ്പും' ...................................................
അസുഖങ്ങളില്ലാതെ ആരോഗ്യമുള്ള ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങളുടെ ആരോഗ്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടോ?

എങ്ങനെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം...?

നിങ്ങളുടെ Weight & BMI നോർമൽ ആണോ...?

മരുന്നുകളുടെ അമിതമായ ഉപയോഗം നിങ്ങളെ തളർത്തുന്നുണ്ടോ...?

ശരീരഭാരം കൂടുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ശരീരത്തിലെ ചീത്ത കൊഴുപ്പിനെ നീക്കി പോഷകാഹാര ക്കുറവ് സംഭവിക്കാതെ എങ്ങനെ അമിതഭാരം കുറക്കാം?

ജീവിതശൈലി രോഗങ്ങൾ വരാനുള്ള കാരണം. വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..?

നിങ്ങളുടെ പ്രായത്തിനെക്കാൾ കൂടുതൽ വയസ്സ് നിങ്ങളുടെ ചർമ്മത്തിന് തോന്നിക്കുന്നുണ്ടോ..?
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കൂടുതൽ അറിയാൻ ഞങ്ങൾ നടത്തുന്ന ഫ്രീ ക്യാമ്പിൽ ജോയിൻ ചെയ്യൂ,,,,

ഫ്രീ ആയി രജിസ്റ്റർ ചെയ്യാൻ വിളിക്കു,,,,,
094969 10065

കാരപ്പറമ്പ് ഉടനെ സ്റ്റാർട്ട്‌ ചെയ്യുന്ന ഹെൽത്ത്‌ & വെൽനെസ്സ് സെന്ററിൽ പാർട്ട്‌ ടൈം ആയോ ഫുൾ ടൈം ആയോ വർക്ക്‌ ഫ്രം ഹോം ആയോ ...
17/10/2024

കാരപ്പറമ്പ് ഉടനെ സ്റ്റാർട്ട്‌ ചെയ്യുന്ന ഹെൽത്ത്‌ & വെൽനെസ്സ് സെന്ററിൽ പാർട്ട്‌ ടൈം ആയോ ഫുൾ ടൈം ആയോ വർക്ക്‌ ഫ്രം ഹോം ആയോ ജോലി ചെയ്യാൻ ആളുകളെ ആവശ്യമുണ്ട്
More Details
Call/WhatsApp :
7306 409 235

14/10/2024

ആരോഗ്യവാനായിരിക്കാനോ, സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കാനോ ആഗ്രഹിക്കുന്നവരോ ആണോ നിങ്ങൾ അല്ലങ്കിൽ മറ്റുള്ളവർക്ക് ആരോഗ്യം നേടാനോ വരുമാനം ഉണ്ടാക്കാനോ ഹെൽപ് ചെയ്യാൻ താല്പര്യം ഉള്ളവരാണോ നിങ്ങൾ

എങ്കിൽ ഈ വീഡിയോ കാണു,,,,,,👆

ജീവിതത്തിനു ഫുൾസ്റ്റോപ്പ് ഇടാൻ നിൽകുന്നവർക്ക് മുൻപിൽ ഒരു കോമ ഇട്ട് നമുക്ക് ജീവിതവഴി കാണിക്കാം,,🤝

Join with us,,,,
More Details
Call/ WhatsApp :9496910065

Today's wellness Seminar @ Calicut 🥰🔥
13/10/2024

Today's wellness Seminar @ Calicut 🥰🔥

അസുഖങ്ങളില്ലാതെ ആരോഗ്യമുള്ള ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?നിങ്ങളുടെ ആരോഗ്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടോ?എങ്ങനെ നമ്മുടെ ...
10/09/2024

അസുഖങ്ങളില്ലാതെ ആരോഗ്യമുള്ള ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങളുടെ ആരോഗ്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടോ?

എങ്ങനെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം...?

നിങ്ങളുടെ Weight & BMI നോർമൽ ആണോ...?

മരുന്നുകളുടെ അമിതമായ ഉപയോഗം നിങ്ങളെ തളർത്തുന്നുണ്ടോ...?

ശരീരഭാരം കൂടുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ശരീരത്തിലെ ചീത്ത കൊഴുപ്പിനെ നീക്കി പോഷകാഹാര ക്കുറവ് സംഭവിക്കാതെ എങ്ങനെ അമിതഭാരം കുറക്കാം?

ജീവിതശൈലി രോഗങ്ങൾ വരാനുള്ള കാരണം. വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..?

നിങ്ങളുടെ പ്രായത്തിനെക്കാൾ കൂടുതൽ വയസ്സ് നിങ്ങളുടെ ചർമ്മത്തിന് തോന്നിക്കുന്നുണ്ടോ..?
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കൂടുതൽ അറിയാൻ ഞങ്ങൾ നടത്തുന്ന ഫ്രീ ക്യാമ്പിൽ ജോയിൻ ചെയ്യൂ,,,,

ഫ്രീ ആയി രജിസ്റ്റർ ചെയ്യാൻ വിളിക്കു,,,,,
094969 10065

Address

Ramanattukara
Calicut
673633

Alerts

Be the first to know and let us send you an email when Haris Sha Wellness Coach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Haris Sha Wellness Coach:

Share