health habits hub

health habits hub Ph 95629 50812 (WhatsApp only)

*_Hello സുഹൃത്തുക്കളെ ഒന്ന് ശ്രദ്ധിക്കൂ.📢📢📢_**ലോക ആരോഗ്യ സംഘടന അതായത് (WHO) പറയുന്നു ഇന്ന് സാധാരണ വ്യക്തികൾക്ക്  അസുഖം വ...
14/03/2024

*_Hello സുഹൃത്തുക്കളെ ഒന്ന് ശ്രദ്ധിക്കൂ.📢📢📢_*

*ലോക ആരോഗ്യ സംഘടന അതായത് (WHO) പറയുന്നു ഇന്ന് സാധാരണ വ്യക്തികൾക്ക് അസുഖം വന്നു പിടിപ്പെടുന്നത് താഴെ* *പറയുന്ന 5 രീതിയിലൂടെയാണ്ന്ന്.*
*അത് ഏതൊക്കെയെന്ന് നോക്കാം*👇

*1. ഇന്ന് കഴിക്കുന്ന ഭക്ഷണം രീതി🍕🍔🌮*

*2. കുടിക്കുന്ന വെള്ളം💦💦💦*

*3. ശ്വസിക്കുന്ന വായു😷😷😷*

*4. ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിന്റെ റേഡിയേഷൻ📲📲📲*

*5. ടെൻഷൻ🥶🥶🥶*

*സുഹൃത്തുക്കളെ ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തികളും കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ പറഞ്ഞ👆 അഞ്ചു രീതിയിൽ കൂടിയാണ് 😟 ഈ അഞ്ച് രീതി മാറ്റി നിർത്തിയിട്ട് ഇന്നത്തെ കാലഘട്ടത്തിൽ ഒരു വ്യക്തിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തത് മൂലം ആ വ്യക്തി തീർച്ചയായിട്ടും ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടു പോകുന്നു.😰😰 WORLD HEALTH ORGANISATION*

എന്നാൽ ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപെടാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മാർഗ്ഗവും
*WORLD HEALTH ORGANISATION* പറയുന്നുണ്ട്.🥰 അതിനായി ഒരു ദിവസം ഒരാൾ 3.5 kg വിവിധ നിറത്തിലുള്ള ഓർഗാനിക്കായ ഗാർഡൻ ഫ്രഷ് ആയിട്ടുള്ള ഫ്രൂട്ട്സ്&വെജിറ്റബിൾസ് കഴിക്കുക എന്നുള്ളതാണ്. 😳പക്ഷേ ഒരു കുടുബത്തിലുള്ള എല്ലാവരും ഇത്തരത്തിൽ ഫ്രൂട്ട്സ്&വെജിറ്റബിൾസ് കഴിക്കുക എന്നുള്ളത് സാധ്യമായ കാര്യമാണോ എന്നുള്ളത് ചിന്തിച്ചു നോക്കൂ ....
🤔
😍 ഇവിടെയാണ് *INDUS VIVA HEALTH SCIENCES PRIVATE LIMITED* എന്ന കമ്പനിയുടെ *I PULSE* എന്ന പ്രൊഡക്റ്റിന്റെ പ്രസക്തി. *I PULSE*
ദിവസം 60. mI കഴിക്കുകയാണങ്കിൽ നിങ്ങൾക്ക് 3.5 kg
വിവിധ നിറത്തിലുള്ള ഓർഗാനിക്കായ ഗാർഡൻ ഫ്രഷ് ആയിട്ടുള്ള ഫ്രൂട്ട്സ്&വെജിറ്റബിൾസ് കഴിക്കുന്ന അത്രയും ഗുണം നിങ്ങൾക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ അസുഖങ്ങൾ ഇല്ലാത്ത മെഡിസിനിൽ നിന്നും പൂർണ്ണ മോചനം നേടിയിട്ടുള്ള നല്ല ആരോഗ്യകരമായ ജീവിതം നിങ്ങൾക്കും ആസ്വദിക്കാം 💯
ഈ പ്രൊഡക്റ്റ് 100% നാച്ചുറൽ 0 സൈഡ് എഫക്റ്റും ആയതു കൊണ്ട് തന്നെ കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ നിന്നും *ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ* ലഭിച്ചിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഏത് പ്രായകാർക്കും ഉപയോഗിക്കാം. ( പ്രമേഹമില്ലാത്ത ഏതൊരാൾക്കും ഉപയോഗിക്കാം)

For more details 🫂🫂 only WhatsApp 095629 50812

*ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍...*പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മ...
04/03/2024

*ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍...*

പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം സമീപ വർഷങ്ങളിൽ, പ്രമേഹം ബാധിച്ച വ്യക്തികളുടെ എണ്ണത്തിൽ ഭയാനകമായ വർധനയാണ് ഇന്ത്യ കണ്ടത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പുതിയ കണക്കനുസരിച്ച്, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള ഏകദേശം 77 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണ്, ഏകദേശം 25 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിക്സ് ആണ്.

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

*ഒന്ന്...*

ഉദാസീനമായ ജീവിതശൈലിയാണ് ആണ് പ്രധാന കാരണം. ദീർഘനേരം ഇരിക്കുക, മണിക്കൂറുകളോളം സ്‌ക്രീനുകളുടെ മുന്നില്‍ ഇരിന്നുകൊണ്ട് ജോലി ചെയ്യുക തുടങ്ങിയവ ശാരീരിക പ്രവർത്തനങ്ങളെ അവഗണിക്കുന്നതിലേക്ക് നയിക്കുക മാത്രമല്ല, അനാരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ശീലങ്ങൾ ഒരു വ്യക്തിയുടെ മെറ്റബോളിസത്തെ ബാധിക്കുകയും അനാരോഗ്യകരമായ വിധം ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുമൂലം ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാനും ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കുക.

*രണ്ട്...*

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ആണ് രണ്ടാമത്തെ വില്ലന്‍. ജോലി തിരക്കിനിടയില്‍ പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനായി യോഗയും മറ്റും ചെയ്യുന്നത് നല്ലതാണ്.

*മൂന്ന്...*

പഞ്ചസാരയുടെ അമിത ഉപയോഗമാണ് പ്രമേഹ സാധ്യതയെ കൂട്ടുന്ന മറ്റൊരു പ്രധാന കാരണം. കാരണം നമ്മളില്‍ പലരും ബേക്കറി ഭക്ഷണങ്ങള്‍, കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ചോറ് പോലെയുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ദിവസും കഴിക്കാറുണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തും. അതിനാല്‍ ഇത്തരം പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക.

Contact number 095629 50812

*ജീവിതശൈലീ രോഗങ്ങളും ഭക്ഷണരീതികളും..*      അമിതവും അനാവശ്യവും അമിതമായ കൊഴുപ്പുകളും കൃതൃമരുചിക്കൂട്ടുകളും ഉൾപ്പെടുത്തി തയ...
28/02/2024

*ജീവിതശൈലീ രോഗങ്ങളും ഭക്ഷണരീതികളും..* അമിതവും അനാവശ്യവും അമിതമായ കൊഴുപ്പുകളും കൃതൃമരുചിക്കൂട്ടുകളും ഉൾപ്പെടുത്തി തയ്യാറാക്കുന്നതും ശരീരത്തിന് ആവശ്യമുള്ളതിലും അധികം അളവിൽ ഭക്ഷണം കഴിക്കുന്നതും വ്യായാമം കുറയുന്നതും രക്തസമ്മര്‍ദവും നമ്മിൽ വരുത്തുന്ന മാറ്റം വളരേ മാരകമാണ് .. പ്രമേഹവും അമിതവണ്ണവും തുടങ്ങി ഹൃദ്രോഗങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ജീവിതശൈലി രോഗങ്ങള്‍ വരാനുള്ള പ്രധാനകാരണം കൂടുതല്‍ ഭക്ഷണവും കുറഞ്ഞ അധ്വാനവുമാണ്. നാരുകളടങ്ങിയ ക്രമീകൃത ഭക്ഷണത്തോടൊപ്പം കൃത്യമായ വ്യായാമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ വലിയ തോതില്‍ പ്രതിരോധിക്കാനാകും.

ജീവിത ശൈലി രോഗങ്ങള്‍ വന്നാല്‍ പെട്ടെന്ന് ഭേദമാക്കാനാകില്ല. എങ്കിലും പാര്‍ശ്വഫലങ്ങളില്ലാത്ത ഫലപ്രദമായ ആധുനിക ചികിത്സാരീതികള്‍ ഇന്ന് വികസിച്ചിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമുണ്ടായിരുന്ന ജീവിതശൈലി രോഗങ്ങള്‍ ഇപ്പോള്‍ കുട്ടികളിലും വന്നുതുടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ ഭക്ഷണ ക്രമീകരണവും വ്യായാമവും ശീലമാക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

WhatsApp contact number 095629 50812

WhatsApp group link 🖇️🖇️👇👇👇👇
https://chat.whatsapp.com/Km562XrOSk3EoJ2nbaL4Af
................

ഒരു മാസം കൊണ്ട് 5 - 9 Kg വരെ കുറയ്ക്കാൻ നിങ്ങൾ  തയ്യാറാണോ???   വണ്ണവും വയറും കുറക്കാൻ, തികച്ചും ഒരു ഡിന്നർ replacement ഫ...
26/02/2024

ഒരു മാസം കൊണ്ട് 5 - 9 Kg വരെ കുറയ്ക്കാൻ നിങ്ങൾ തയ്യാറാണോ??? വണ്ണവും വയറും കുറക്കാൻ, തികച്ചും ഒരു ഡിന്നർ replacement ഫുഡ്‌ ആയി ഉപയോഗിച്ച് ഒരു മാസം കൊണ്ടു തന്നെ 5 to 9 KG വരെ കുറക്കാൻ സാധിക്കുന്ന Food supplement ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്. Clinical Trail Registory of India * Indian Council of Medical Research * USFDA * WORLD HEALTH ORGANISAATION ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക്‌ ഉള്ള ഈ Product 21 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. *എന്തുകൊണ്ടാണ് iSlim അതുല്യമായത്:-* *● കുറഞ്ഞ കലോറി:* iSlim ഒരു ഭാഗിക ഭക്ഷണം മാറ്റിസ്ഥാപിക്കാനുള്ള ബാറായി ഉപയോഗിക്കാം. *● പേറ്റന്റ് ആക്റ്റീവുകൾ:* ആരോഗ്യകരമായ ഭാരം പിന്തുണയ്ക്കുന്നതിന് അറിയപ്പെടുന്ന മൂന്ന് ഹെർബൽ എക്സ്ട്രാക്റ്റുകളുടെ ഒരു സിനർജസ്റ്റിക് ബൊട്ടാണിക്കൽ മിശ്രിതം അടങ്ങിയിരിക്കുന്നു. *● വെയ്റ്റ് മാനേജ്മെന്റ്:* ഭാരം കുറയ്ക്കുന്നതിനും ഭാരം നിലനിർത്തുന്നതിനും ഭാരം വർദ്ധിപ്പിക്കുന്നതിനും അനുയോജ്യം.

കൂടുതൽ വിവരങ്ങൾക്ക് അറിയാൻ ആയി വിളിക്കുക 077362 08917

പ്രമേഹം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?ഇന്ന് പലരിലും കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ് പ്രമേഹം. ‌‌മാറിയ ജീവ...
25/02/2024

പ്രമേഹം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

ഇന്ന് പലരിലും കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ് പ്രമേഹം. ‌‌മാറിയ ജീവിത ശൈലിയും തെറ്റായ ആഹാരക്രമവുമെല്ലാമാണ് പ്രമേഹത്തിനുള്ള പ്രധാന കാരണങ്ങൾ. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

ശരീരത്തിന്റെ ആന്തരിക ആരോഗ്യത്തെയും ബാധിക്കുന്നതിനാൽ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങൾ പുറത്ത് മാത്രമായി ഒതുങ്ങുന്നതല്ലെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ലീഡ് കൺസൾട്ടന്റായ ഡോ.ത്രിഭുവൻ ഗുലാത്തി പറഞ്ഞു. പ്രമേഹം ഹൃദയാഘാതം, വൃക്ക തകരാർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകും.

എല്ലുകളിലും സന്ധികളിലും അധിക സമ്മർദ്ദം ചെലുത്തുന്നതിലൂടെ പ്രമേഹം അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കും. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധി വേദന എന്നിവയ്ക്ക് കാരണമാകും. ഇൻസുലിൻ അളവിലെ ഏറ്റക്കുറച്ചിലുകൾ അസ്ഥികളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും അസ്ഥികളുടെ നഷ്‌ടത്തിനും അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും കാരണമാകുമെന്ന് ഡോ.ഗുലാത്തി പറഞ്ഞു. പ്രമേഹരോഗികൾക്ക് സന്ധിയിൽ അസ്വസ്ഥതയോ കാഠിന്യമോ മറ്റ് പ്രശ്നങ്ങളോ അനുഭവപ്പെടാം.

പ്രമേഹം പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കുമെന്ന് ഡോ. ഗുലാത്തി സൂചിപ്പിച്ചു. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രമേഹം പേശികളെ ദുർബലപ്പെടുത്തുകയും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യാം.

പ്രമേഹം നിയന്ത്രിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, പേശികൾ, എല്ലുകൾ, സന്ധികൾ എ‌ന്നിവ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിനും സഹായകമാണ്

Contact number 077362 08917

💥 *ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന 7 കാര്യങ്ങൾ*💥💥 🚫🚫🚫🚫 രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് പ്രമേഹത്തിലേ...
22/02/2024

💥 *ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന 7 കാര്യങ്ങൾ*💥💥 🚫🚫🚫🚫 രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം. പ്രമേഹത്തിനുള്ള സാധ്യത യുവാക്കളിൽ വർധിച്ചുവരികയാണ്. പ്രാഥമികമായി കുട്ടിക്കാലത്തെ അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രമേഹ സാധ്യത കൂട്ടുന്നത്. മോശം ഭക്ഷണ ശീലങ്ങൾ, വ്യായാമില്ലായ്മ, പാരമ്പര്യം എന്നിവയും യുവാക്കൾക്കിടയിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു 🚫🚫 *ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന 7 അപകട ഘടകങ്ങൾ...*💥 🚫ഉദാസീനമായ ജീവിതശൈലി... ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ചെറുപ്പം മുതലേ ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. പതിവായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. 🚫മോശം ഭക്ഷണക്രമം... ഉയർന്ന കലോറി, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുമ്പോൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കുക. 🚫അമിതവണ്ണം... അമിതഭാരം പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 🚫ഉറക്കക്കുറവ്... വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് നല്ല ഉറക്കം ശീലമാക്കുക. 🚫സമ്മർദ്ദം... വിട്ടുമാറാത്ത സമ്മർദ്ദം ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. സ്ട്രെസ് കുറയ്ക്കുന്നതിന് പതിവായി യോഗയോ മെഡിറ്റേഷനോ ചെയ്യുക. 🚫ഗർഭകാലം... ഗർഭകാലത്തെ പ്രമേഹം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. 🚫ഉയർന്ന രക്തസമ്മർദ്ദം... ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലിയും രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും. 🚫🚫🚫🚫💥💥💥 💥

Contact number 077362 08917

കൂടുതൽ വിവരങ്ങൾക്ക് അറിയാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക❤️❤️❤️🫂🫂🫂🫂🫂🫂
https://chat.whatsapp.com/Km562XrOSk3EoJ2nbaL4Af

*⚠️പ്രമേഹം തിരിച്ചറിയാം.⚠️*   പ്രമേഹത്തെ കീഴടക്കാനുള്ള മാർഗ്ഗം അത് ആരംഭത്തിൽ തന്നെ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലെടുക...
20/02/2024

*⚠️പ്രമേഹം തിരിച്ചറിയാം.⚠️* പ്രമേഹത്തെ കീഴടക്കാനുള്ള മാർഗ്ഗം അത് ആരംഭത്തിൽ തന്നെ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലെടുക്കുകയുമാണ്. പ്രമേഹത്തിൻറെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ലക്ഷണങ്ങൾ ഇതാണ്. 👉🏻വിരലുകൾക്ക് തരിപ്പ് 👉🏻ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ 👉🏻മുറിവുകൾ ഉണങ്ങാൻ താമസം 👉🏻വർദ്ധിച്ച ദാഹം 👉🏻ചർമ്മത്തിലെ വരൾച്ച 👉🏻അമിതമായ വിശപ്പ് 👉🏻മോണവീക്കം 👉🏻മങ്ങിയ കാഴ്ച 👉🏻ഭാരക്കുറവ് ക്ഷീണം നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും പ്രേമേഹം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാം.
Contact number 077362 08917

എന്തിനു വേണ്ടി *iCOFFEE ?*പലരും പ്രമേഹം/ഷുഗർ നെ  നിയന്ത്രിക്കുവാൻ വേണ്ടി iCOFFEE എന്തിന് ഉപയോഗിക്കുന്നു എന്ന് ചോദിക്കാറു...
19/02/2024

എന്തിനു വേണ്ടി *iCOFFEE ?*

പലരും പ്രമേഹം/ഷുഗർ നെ നിയന്ത്രിക്കുവാൻ വേണ്ടി iCOFFEE എന്തിന് ഉപയോഗിക്കുന്നു എന്ന് ചോദിക്കാറുണ്ട്, അവർ നിലവിൽ സ്ഥിരം ഉപയോഗിക്കുന്ന മരുന്നുകളും💊ഇൻസുലിനും💉 ഉപയോഗിച്ചാൽ മതിയല്ലോ,ഷുഗർ പിടി പെട്ടാൽ ജീവിത കാലം മുഴുവൻ മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു.

സുഹൃത്തുക്കളെ ഒരു കാര്യം ചോദിച്ചോട്ടെ,,, നിങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഷുഗർ നിയന്ത്രിക്കുവാൻ വേണ്ടി മരണം വരെ പല വിഭാഗത്തിൽ പെടുന്ന മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുമ്പോഴും, ഇന്സുലിനുകൾ ശരീരത്തിൽ കുത്തി വെക്കുമ്പോഴും അത് നിങ്ങളുടെ ശരീരത്തിനുള്ളിലെ എന്തെല്ലാം അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുണ്ട് എന്ന് ഒരിക്കലെങ്കിലും അന്ന്വേഷിച്ചിട്ടുണ്ടോ ?? *വാസ്തവത്തിൽ ക്യാൻസറിനേക്കാൾ ഭയാനകമാണ് പ്രമേഹം.ഒരു സൈലന്റ് കില്ലർ എന്നും വരെ പ്രമേഹത്തെ പറയപ്പെടുന്നു.*

ഷുഗർ ബാധിച്ച ഒരാൾ സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ആ വ്യക്തിക്ക് ഭാവിയിൽ വരാൻ പോകുന്നതും അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതും അവസാനം മരണത്തിലേക്ക് വഴിയൊരുക്കുന്നതുമായ മറ്റു അസുഖങ്ങൾ എന്തൊക്കെയാണ് ??👇

- ഹൃദയാഘാതം
-പക്ഷാഘാതം(ശരീര ഭാഗങ്ങൾ തളർന്നു പോവുക/സംസാരശേഷി നഷ്ടപ്പെടുക.)
-ലൈംഗിക പ്രശ്നങ്ങൾ.
-കിഡ്‌നികളെ തകരാറിലാക്കുന്നു.
-കാഴ്ച്ച ശക്ത്തിയെ തകരാറിലാക്കുന്നു.
-കരളിനെ തകരാറിലാക്കുന്നു.
-പെട്ടന്ന് ശരീരം മെലിയുന്നു.
-സ്ത്രീകളിൽ യോനി ഭാഗങ്ങളിൽ പഴുപ്പ് അനുഭവപ്പെടുന്നു.
-ശരീരത്തിൽ ഉണ്ടായ മുറിവുകൾ ഉണങ്ങാതെ പഴുത്ത് വൃണങ്ങൾ ആവുന്നു.
-എപ്പോഴും ക്ഷീണവും, തളർച്ചയും.
-തുടർച്ചയായ ദാഹം.
-തുടർച്ചയായ വിശപ്പ്.*
- തുടർച്ചായി മൂത്രമൊഴിക്കുക.

*-ചിന്തിക്കുക സുഹൃത്തുക്കളെ,, മരുന്നുകൾ ഉപയോഗിച്ചിട്ടും ഇതുപോലെ ഉള്ള ഒരു ജീവിതമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ??*
*ഒപ്പം നമ്മൾ സമ്പാദിച്ചതെല്ലാം നമ്മുടെ ആരോഗ്യത്തിന് വേണ്ടി ചിലവഴിക്കേണ്ട അവസ്ഥ വരാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ??*ഇവിടെയാണ്‌ നിങ്ങൾക്ക് *IndusViva Health Sciences Pvt Ltd.* ന്റെ ആധുനിക സാങ്കേതികതയിലൂടെ വികസിപ്പിച്ചെടുത്ത ആയൂർവേദിക് ഉൽപ്പന്നമായ, *AYUSH മന്ത്രാലയത്തിന്റെ Premium* സെർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള *iCOFFEE* യുടെ അത്യാവശ്യകത മനസ്സിലാക്കിത്തരുന്നത്, ഷുഗർ ഉള്ള രോഗികളെ സംബന്ധിച്ചിടത്തോളം iCOFFEE രാവിലെയും വൈകീട്ടും ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപ് വീതം ഉപയോഗിക്കുകയാണെങ്കിൽ, എത്ര പഴക്കം ചെന്ന ഷുഗർ ആണെങ്കിൽ പോലും നിങ്ങളുടെ ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും,"ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുകയും/പ്രവർത്തിപ്പിക്കുകയും" ചെയ്യുന്നതിലൂടെ ഷുഗറിനെ നോർമലിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.*(മറ്റു എല്ലാ മരുന്നുകളും രക്ത്തത്തിലെ പഞ്ചസാരയുടെ അളവിനെ താൽകാലികമായി നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്,"ശരീരത്തിൽ ഇൻസുലിനെ ഉൽപാദിപ്പിക്കുന്നില്ല", അതിനാൽ അവർ മരണം വരെ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നു.)* അതിനാൽ iCOFFEE യിലൂടെ നിലവിൽ ഷുഗർ രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളും ഇൻസുലിനുകളും കുറച്ചു കൊണ്ട് വന്ന്, തുടന്ന് അവയെല്ലാം മുഴുവനായും ഒഴിവാക്കുവാനും, iCOFFEE യുടെ തുടർന്നുള്ള ഉപയോഗത്തിലൂടെ iCOFFEE യുടെ അളവ് പോലും കുറച്ചു കൊണ്ടുവന്ന് നമ്മുടെ പഴയ ജീവിതത്തിലേക്ക് എത്തുവാൻ സാധിക്കുന്നു.

*iCOFFEE യിലൂടെ ബി.പി യും കൊളെസ്ട്രോളിനെയും നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ നമുക്കിഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ മിതമായ രീതിയിൽ കഴിക്കുവാനും അത്യവശ്യ രീതിയിൽ മധുരങ്ങൾ കഴിച്ച്* കൊണ്ട് തന്നെ ഭാവിയിൽ യാതൊരു വിധ സൈഡ് എഫക്ടുകളിലേക്കും നമ്മുടെ ശരീരത്തെ കൊണ്ടെത്തിക്കാതെ തന്നെ നമ്മുടെ *ആ പഴയ ഉന്മേഷമുള്ള ജീവിതത്തിലേക്ക് എത്തിക്കുവാൻ iCOFFEE നമ്മെ സഹായിക്കുന്നു എന്ന് ഉറപ്പ് തരുന്നു.*
*50 പാക്കറ്റുകൾ അടങ്ങിയ ഒരു ബോക്സിനു 3098രൂപയാണ്.2 പാക്കറ്റുകൾ വീതം ഷുഗറുള്ള ഒരാൾക്കും വരാൻ സാധ്യതയുള്ളവർക്ക് ഓരോന്നും കഴിക്കാം.. അങ്ങിനെ ആകുമ്പോൾ ഷുഗറുള്ള ആൾക്ക് 25 ദിവസത്തിന് അതുപോലെ വരാൻ സാധ്യത ഉള്ളയാൾക്ക് 50 ദിവസവും കഴിക്കാൻ ഉണ്ടാകും...*
ഇനി ഷുഗർ ഇല്ലാത്തവർക്ക് iCOFFEE ഉപയോഗിക്കുന്നതിലൂടെ ഭാവിയിൽ ഷുഗർ വരുന്നതിനെ തടയുവാനും, നാം സ്ഥിരമായി ഉപയോഗിക്കുന്ന കഫീൻ അടങ്ങിയ ചായ/കാപ്പി ഒഴിവാക്കി പകരം iCOFFEE ഉപയോഗിക്കുന്നതിലൂടെ മാരകമായ ക്യാൻസറുകൾ വരുന്നതും, ഹൃദയാഘാതം വരുന്നതും ഒഴിവാക്കുവാനും സഹായിക്കുന്നു.കാരണം ഈ ഉല്പന്നം ഒരു മരുന്ന് വിഭാഗത്തിൽ പെടുന്നവയല്ല.ഫുഡ്‌ സപ്പ്ളിമെന്റ് വിഭാഗത്തിൽ പെടുന്നു.
Contact number 077362 08917

*പ്രധാന ചേരുവകൾ:::🌿👇*

> ഏകനായകം.
> നായിക്കുരനം.
> കാപ്പിക്കുരു.(Without Caffeine)

ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Km562XrOSk3EoJ2nbaL4Af

ജില്ലയിൽ താപനില കൂടുന്നു; ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യവകുപ്പ്   ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത...
18/02/2024

ജില്ലയിൽ താപനില കൂടുന്നു; ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. --സൂര്യാഘാതം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. --ലക്ഷണങ്ങൾ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്. --സൂര്യാതപം സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല. --ലക്ഷണങ്ങൾ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

*പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നേരിടുന്നൊരു പ്രശ്നമാണ് ബീജത്തിന്‍റെ കൗണ്ട് കുറയുന്നു എന്നത്.* പല ...
17/02/2024

*പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നേരിടുന്നൊരു പ്രശ്നമാണ് ബീജത്തിന്‍റെ കൗണ്ട് കുറയുന്നു എന്നത്.* പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇതില്‍ ചികിത്സ ആവശ്യമില്ലാത്ത- ലൈഫ്സ്റ്റൈല്‍ കൊണ്ട് മാത്രം സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങളാണെങ്കില്‍ അത് ലൈഫ്സ്റ്റൈല്‍ കൊണ്ട് തന്നെ ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും.
1.ഡയറ്റ് ഇതില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആന്‍റിഓക്സിഡന്‍റ്സ്- വൈറ്റമിൻസ് - ധാതുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തിലൂടെ കൂട്ടണം. ഇത് ബീജത്തിന്‍റെ കൗണ്ട് കൂട്ടാൻ സഹായിക്കും. തക്കാളി, മധുരക്കിഴങ്ങ്, മത്തൻ, ക്യാരറ്റ്, മത്തൻകുരു, മീൻ, വാള്‍നട്ടസ്, ബ്ലൂബെറി എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്

Contact number 077362 08917

2.*ipulse* 🧬🫐🍷🫐🧬ഉപയോഗിക്കുക
*ipulse* ബീജത്തിന്റെ കൗണ്ട് കൂടാൻ സഹായിക്കുന്നു
ഔഷധ ഗുണങ്ങളുള്ള 15 പഴങ്ങളുടെ ഒരു ജ്യൂസ്‌ ഡ്രിങ്ക് ആണ് *ipulse*
*iCoffee☕️* ഉപയോഗിക്കുക
പ്രമേഹം മൂലമുള്ള ഉള്ള ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു iCoffee☕️
*_നമ്മുടെ സമ്പത്ത് നമ്മുടെ ആരോഗ്യം നമ്മുടെ സമയം അത് എങ്ങനെ ഉപയോഗിക്കണമെന്ന് നാം ആണ് ആലോചിക്കേണ്ടതും ചിന്തിക്കേണ്ടതും_*🥰🥰

Wellness advisor

എന്തിനു വേണ്ടി *iCOFFEE ?*പലരും പ്രമേഹം/ഷുഗർ നെ  നിയന്ത്രിക്കുവാൻ വേണ്ടി iCOFFEE എന്തിന് ഉപയോഗിക്കുന്നു എന്ന് ചോദിക്കാറു...
17/02/2024

എന്തിനു വേണ്ടി *iCOFFEE ?*

പലരും പ്രമേഹം/ഷുഗർ നെ നിയന്ത്രിക്കുവാൻ വേണ്ടി iCOFFEE എന്തിന് ഉപയോഗിക്കുന്നു എന്ന് ചോദിക്കാറുണ്ട്, അവർ നിലവിൽ സ്ഥിരം ഉപയോഗിക്കുന്ന മരുന്നുകളും💊ഇൻസുലിനും💉 ഉപയോഗിച്ചാൽ മതിയല്ലോ,ഷുഗർ പിടി പെട്ടാൽ ജീവിത കാലം മുഴുവൻ മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു.

Contact number 077362 08917

സുഹൃത്തുക്കളെ ഒരു കാര്യം ചോദിച്ചോട്ടെ,,, നിങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഷുഗർ നിയന്ത്രിക്കുവാൻ വേണ്ടി മരണം വരെ പല വിഭാഗത്തിൽ പെടുന്ന മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുമ്പോഴും, ഇന്സുലിനുകൾ ശരീരത്തിൽ കുത്തി വെക്കുമ്പോഴും അത് നിങ്ങളുടെ ശരീരത്തിനുള്ളിലെ എന്തെല്ലാം അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുണ്ട് എന്ന് ഒരിക്കലെങ്കിലും അന്ന്വേഷിച്ചിട്ടുണ്ടോ ?? *വാസ്തവത്തിൽ ക്യാൻസറിനേക്കാൾ ഭയാനകമാണ് പ്രമേഹം.ഒരു സൈലന്റ് കില്ലർ എന്നും വരെ പ്രമേഹത്തെ പറയപ്പെടുന്നു.*

ഷുഗർ ബാധിച്ച ഒരാൾ സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ആ വ്യക്തിക്ക് ഭാവിയിൽ വരാൻ പോകുന്നതും അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതും അവസാനം മരണത്തിലേക്ക് വഴിയൊരുക്കുന്നതുമായ മറ്റു അസുഖങ്ങൾ എന്തൊക്കെയാണ് ??👇

- ഹൃദയാഘാതം
-പക്ഷാഘാതം(ശരീര ഭാഗങ്ങൾ തളർന്നു പോവുക/സംസാരശേഷി നഷ്ടപ്പെടുക.)
-ലൈംഗിക പ്രശ്നങ്ങൾ.
-കിഡ്‌നികളെ തകരാറിലാക്കുന്നു.
-കാഴ്ച്ച ശക്ത്തിയെ തകരാറിലാക്കുന്നു.
-കരളിനെ തകരാറിലാക്കുന്നു.
-പെട്ടന്ന് ശരീരം മെലിയുന്നു.
-സ്ത്രീകളിൽ യോനി ഭാഗങ്ങളിൽ പഴുപ്പ് അനുഭവപ്പെടുന്നു.
-ശരീരത്തിൽ ഉണ്ടായ മുറിവുകൾ ഉണങ്ങാതെ പഴുത്ത് വൃണങ്ങൾ ആവുന്നു.
-എപ്പോഴും ക്ഷീണവും, തളർച്ചയും.
-തുടർച്ചയായ ദാഹം.
-തുടർച്ചയായ വിശപ്പ്.*
- തുടർച്ചായി മൂത്രമൊഴിക്കുക.

*-ചിന്തിക്കുക സുഹൃത്തുക്കളെ,, മരുന്നുകൾ ഉപയോഗിച്ചിട്ടും ഇതുപോലെ ഉള്ള ഒരു ജീവിതമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ??*
*ഒപ്പം നമ്മൾ സമ്പാദിച്ചതെല്ലാം നമ്മുടെ ആരോഗ്യത്തിന് വേണ്ടി ചിലവഴിക്കേണ്ട അവസ്ഥ വരാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ??*ഇവിടെയാണ്‌ നിങ്ങൾക്ക് *IndusViva Health Sciences Pvt Ltd.* ന്റെ ആധുനിക സാങ്കേതികതയിലൂടെ വികസിപ്പിച്ചെടുത്ത ആയൂർവേദിക് ഉൽപ്പന്നമായ, *AYUSH മന്ത്രാലയത്തിന്റെ Premium* സെർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള *iCOFFEE* യുടെ അത്യാവശ്യകത മനസ്സിലാക്കിത്തരുന്നത്, ഷുഗർ ഉള്ള രോഗികളെ സംബന്ധിച്ചിടത്തോളം iCOFFEE രാവിലെയും വൈകീട്ടും ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപ് വീതം ഉപയോഗിക്കുകയാണെങ്കിൽ, എത്ര പഴക്കം ചെന്ന ഷുഗർ ആണെങ്കിൽ പോലും നിങ്ങളുടെ ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും,"ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുകയും/പ്രവർത്തിപ്പിക്കുകയും" ചെയ്യുന്നതിലൂടെ ഷുഗറിനെ നോർമലിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.*(മറ്റു എല്ലാ മരുന്നുകളും രക്ത്തത്തിലെ പഞ്ചസാരയുടെ അളവിനെ താൽകാലികമായി നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്,"ശരീരത്തിൽ ഇൻസുലിനെ ഉൽപാദിപ്പിക്കുന്നില്ല", അതിനാൽ അവർ മരണം വരെ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നു.)* അതിനാൽ iCOFFEE യിലൂടെ നിലവിൽ ഷുഗർ രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളും ഇൻസുലിനുകളും കുറച്ചു കൊണ്ട് വന്ന്, തുടന്ന് അവയെല്ലാം മുഴുവനായും ഒഴിവാക്കുവാനും, iCOFFEE യുടെ തുടർന്നുള്ള ഉപയോഗത്തിലൂടെ iCOFFEE യുടെ അളവ് പോലും കുറച്ചു കൊണ്ടുവന്ന് നമ്മുടെ പഴയ ജീവിതത്തിലേക്ക് എത്തുവാൻ സാധിക്കുന്നു.

*iCOFFEE യിലൂടെ ബി.പി യും കൊളെസ്ട്രോളിനെയും നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ നമുക്കിഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ മിതമായ രീതിയിൽ കഴിക്കുവാനും അത്യവശ്യ രീതിയിൽ മധുരങ്ങൾ കഴിച്ച്* കൊണ്ട് തന്നെ ഭാവിയിൽ യാതൊരു വിധ സൈഡ് എഫക്ടുകളിലേക്കും നമ്മുടെ ശരീരത്തെ കൊണ്ടെത്തിക്കാതെ തന്നെ നമ്മുടെ *ആ പഴയ ഉന്മേഷമുള്ള ജീവിതത്തിലേക്ക് എത്തിക്കുവാൻ iCOFFEE നമ്മെ സഹായിക്കുന്നു എന്ന് ഉറപ്പ് തരുന്നു.*
*50 പാക്കറ്റുകൾ അടങ്ങിയ ഒരു ബോക്സിനു 3098രൂപയാണ്.2 പാക്കറ്റുകൾ വീതം ഷുഗറുള്ള ഒരാൾക്കും വരാൻ സാധ്യതയുള്ളവർക്ക് ഓരോന്നും കഴിക്കാം.. അങ്ങിനെ ആകുമ്പോൾ ഷുഗറുള്ള ആൾക്ക് 25 ദിവസത്തിന് അതുപോലെ വരാൻ സാധ്യത ഉള്ളയാൾക്ക് 50 ദിവസവും കഴിക്കാൻ ഉണ്ടാകും...*
ഇനി ഷുഗർ ഇല്ലാത്തവർക്ക് iCOFFEE ഉപയോഗിക്കുന്നതിലൂടെ ഭാവിയിൽ ഷുഗർ വരുന്നതിനെ തടയുവാനും, നാം സ്ഥിരമായി ഉപയോഗിക്കുന്ന കഫീൻ അടങ്ങിയ ചായ/കാപ്പി ഒഴിവാക്കി പകരം iCOFFEE ഉപയോഗിക്കുന്നതിലൂടെ മാരകമായ ക്യാൻസറുകൾ വരുന്നതും, ഹൃദയാഘാതം വരുന്നതും ഒഴിവാക്കുവാനും സഹായിക്കുന്നു.കാരണം ഈ ഉല്പന്നം ഒരു മരുന്ന് വിഭാഗത്തിൽ പെടുന്നവയല്ല.ഫുഡ്‌ സപ്പ്ളിമെന്റ് വിഭാഗത്തിൽ പെടുന്നു.

*പ്രധാന ചേരുവകൾ:::🌿👇*

> ഏകനായകം.
> നായിക്കുരനം.
> കാപ്പിക്കുരു.(Without Caffeine)

*ഐഗ്ലോ* നിങ്ങളുടെ സൗന്ദര്യത്തെ ഉള്ളിൽ നിന്ന് ക്രമീകരിക്കാനും നിങ്ങളുടെ ചർമ്മത്തിന് പുറത്ത് തിളക്കം നൽകാനും പ്രത്യേകം രൂപ...
17/02/2024

*ഐഗ്ലോ*

നിങ്ങളുടെ സൗന്ദര്യത്തെ ഉള്ളിൽ നിന്ന് ക്രമീകരിക്കാനും നിങ്ങളുടെ ചർമ്മത്തിന് പുറത്ത് തിളക്കം നൽകാനും പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഉപഭോഗ ഉൽപ്പന്നമാണ് IGLOW. ഐഗ്ലോ പരമ്പരാഗത ആയുർവേദ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ്, ഇത് ചർമ്മത്തിലെ കൊളാജനെ ശക്തിപ്പെടുത്തുകയും ചർമ്മത്തെ പോഷിപ്പിക്കുകയും സെല്ലുലാർ തലത്തിൽ അത് നന്നാക്കുകയും ചെയ്യുന്ന ശക്തമായ ആൻ്റി-ഏജിംഗ് സ്കിൻ സപ്പോർട്ട് ആണ്. ശക്തമായ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള നിരവധി പ്രകൃതിദത്ത ചേരുവകളുടെ ഘടന iGlow-യിലുണ്ട്.

ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്

തികച്ചും വ്യക്തവും ഏകീകൃതവുമായ സങ്കോചം സൃഷ്ടിക്കുകയും യുവത്വത്തോടെ മിനുസമാർന്നതും ദൃശ്യപരമായി തിളങ്ങുന്നതുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക ചേരുവകളുള്ള ഒരു സമ്പൂർണ്ണ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും പ്രായത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം വികസിപ്പിച്ചെടുത്തത്. ചർമ്മത്തിൻ്റെ വാർദ്ധക്യത്തിൻ്റെ ദോഷകരമായ ഫലങ്ങൾ മാറ്റുകയും ചർമ്മത്തിൻ്റെ ഈർപ്പം നിറയ്ക്കുകയും ചെയ്യുമ്പോൾ മന്ദതയുടെയും ചുളിവുകളുടെയും രൂപം കുറയ്ക്കാൻ iGlow സഹായിക്കുന്നു

Contact number 077362 08917

Address

Kakkur Balushery
Calicut
673613

Alerts

Be the first to know and let us send you an email when health habits hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to health habits hub:

Share