
07/02/2025
ഹൃദയസ്തംഭന മരണങ്ങൾ നിത്യസംഭവമാകുന്നു, പ്രായമോ ആരോഗ്യമോ ഒന്നും പരിഗണിക്കാതെ ഹൃദയങ്ങൾ പണിമുടക്കുന്നു.
നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ലക്ഷണങ്ങളാകാം ചിലപ്പോൾ നമുക്കുള്ള മുന്നറിയിപ്പുകൾ.
ഹൃദയത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കേണ്ട.
സംശയങ്ങൾ വെച്ചിരിക്കേണ്ട.
എല്ലാ സംശയങ്ങൾക്കും മറുപടിയും പരിഹാരവുമായി വിദഗ്‌ധ ഡോക്ടർ ഒരു ഫോൺ കോൾ അകലത്തിലുണ്ട്.
വിളിക്കേണ്ട നമ്പർ: +91 7736436236
ഹൃദയപൂർവം
ആസ്റ്റർ മിംസ്
കാർഡിയോ ഡിപ്പാർട്ട്മെന്റ്