30/03/2025
ദാബിസ് കെയർ & ക്യൂർ നടുവണ്ണൂർ സംഘടിപികുന്ന "SUGAR FREE MONDAY " എന്ന സൗജന്യ പ്രമേഹരോഗ നിർണയ പദ്ധതി .എല്ലാ തികളാഴ്ചയും രാവിലെ 6 മണിമുതൽ രാവിലെ 10 മണിവരെ സൗജന്യമായി ഷുഗർ ടെസ്റ്റ് (FBS/PPBS/RBS)ചെയ്‌തു കൊടുക്കുന്നു .
പ്രമേഹം നിർണയിക്കുന്നവർക് ദാബിസ് കെയർ & ക്യൂർ നടുവണ്ണൂരിൽ നിന്നും CARDIO DIABETIC HEALTH CARD ഉം ആദ്യതവണ ഞങ്ങളുടെ പ്രമേഹ രോഗ വിദഗ്തൻ്റെ സൗജന്യ പരിശോധനയും ലഭിക്കുന്നതാണ് .(HbA1C TEST 50% കിഴിവ് )
CARDIO DIABETIC HEALTH CARD ൻ്റെ ആനുകൂല്യങ്ങൾ
*PHARMACY 10 %
*LAB 20 %
*CASUALITY 10 %
ആശങ്ക മാറ്റു ഇന്ന് തന്നെ ഞങ്ങളിലൂടെ .........