09/09/2025
പിജി വിദ്യാർഥികളുടെ പരീക്ഷ യോഗ്യതയായി 3 വർഷങ്ങളിലെ ശരാശരി ഹാജർ നില 80% എന്ന NMC റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് SFI മെഡിക്കോസ് സമരമേറ്റെടുത്തിരുന്നു.തുടർന്ന് നടത്തിയ Follow Up ലൂടെയും ഇടപെടലുകളിലൂടെയും ഈ നിർദ്ദേശം യൂണിവേർസിറ്റി അംഗീകരിച്ചു.
SFI STATE MEDICOS