Regenerative Back and Spine Center, National Hospital, Calicut

  • Home
  • India
  • Calicut
  • Regenerative Back and Spine Center, National Hospital, Calicut

Regenerative Back and Spine Center, National Hospital, Calicut കേരളത്തിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് നോൺ സർജിക്കൽ ബാക് പെയിൻ ചികിത്സാ സംവിധാനം. പഴകിയ നടു വേദനകൾ/ Ankylosing Spondylitis ചികിത്സ.

നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും വേഗത്തിൽ പരിഹാരവും മറ്റ് നട്ടെല്ലുരോഗങ്ങൾക്കു വിദഗ്ധ ചികിത്സയും നൽകുന്ന സ്ഥാപനം.

03/12/2023

സാധാരണ നടുവേദന ഡിസ്ക് സർജറി ഇല്ലാതെ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാനുള്ള ഡേകെയർ സ്പൈൻ പ്രോഗ്രാം. നടുവേദന എത്ര പഴകിയതാണെങ്കിലും ചികിത്സ സാധ്യമാണ്.

നടുവേദന കാലിലേക്ക് പരക്കുന്ന തരത്തിലുള്ളതാണെങ്കിൽ (സയാറ്റിക) കൂടുതൽ ചികിത്സ കാലയളവ് വേണ്ടിവന്നേക്കാം. കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ
Booking: 8593880093

03/12/2023

സിസേറിയന് ശേഷമുള്ള വിട്ടുമാറാത്ത ( ഒരു വർഷത്തിൽ അധികം പഴക്കമുള്ള) നടുവേദനയ്ക്ക് പ്രത്യേക റീജനറേറ്റീവ്/ Myofacsial Pain release ചികിത്സകൾ.

വടക്കൻകേരളത്തിൽ ആദ്യമായി POST Caesarian Back Ache Correction പ്രോഗ്രാം.

ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും. 8593880093
National Hospital , Calicut.

22/04/2023

പഴകിയ നടുവേദനകൾക്കും, കഴുത്തു വേദനകൾക്കും ചികിത്സ.
ഡിസ്ക് സർജറി ഇല്ലാതെ.

Sterods, വേദനാ സംഹാരികൾ, കുഴമ്പുകൾ, തൈലങ്ങൾ ഒന്നും ആവശ്യമില്ല. രോഗിയുടെ രക്തത്തിലെ പ്ളേറ്റ്ലെറ്റുകൾ ഉപയോഗിച്ചുള്ള നൂതന ഓർത്തോപീഡിക് അലോപ്പതി ചികിത്സ. പാർശ്വ ഫലങ്ങൾ ഇല്ല.

കഴുത്തു വേദനയോടു കൂടിയ തലവേദനയ്ക്കും ചികിത്സ.
സിസേറിയനു ശേഷമുള്ള നടുവേദനയ്ക്ക് പ്രത്യേക സംവിധാനം
റീജനറേറ്റീവ് സ്പൈൻ സെന്റർ.

Regenerative Back and Spine Center, National Hospital, Calicut

ഫോൺ 8593880093

20/11/2022
10/09/2022
10/09/2022

Address

National Hospital Near KSRTC
Calicut
673001

Alerts

Be the first to know and let us send you an email when Regenerative Back and Spine Center, National Hospital, Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Regenerative Back and Spine Center, National Hospital, Calicut:

Share