30/01/2026
ജീവൻ രക്ഷിക്കാനുള്ള ശ്രമം തന്നെ ചിലപ്പോൾ മരണകാരണമായേക്കാം !
അപകടം നടന്നാൽ ആദ്യം എന്ത് ചെയ്യണം? പരിക്കേറ്റവരെ എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ഡോ. കെ.എസ് കൃഷ്ണകുമാർ വിശദീകരിക്കുന്നു.
👉Get in touch now!
📞+91 8157 822 822
🪀 wa.me/918157822822
🌐https://bmhaesthetics.com/