Dr Ajay Kakkollil

Dr Ajay Kakkollil आयुर्वेदो अमृतानाम्। He is an Ayurveda Aacharya and Vachaspathi. He is the Chief Executive Officer of RITU Group of Ayurvedic Wellness Centres Across Kerala.

He is an expert in the treatment of Sexual problems in Men and age related debilities.

🙏Swami Sharanam🙏
24/11/2024

🙏Swami Sharanam🙏

🙏 സ്വാമി ശരണം 🙏
18/11/2024

🙏 സ്വാമി ശരണം 🙏

02/08/2024

ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉറച്ച അടിത്തറ എന്നു വിശേഷിപ്പിക്കാവുന്നതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. ആഹ്ലാദക...
20/07/2024

ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉറച്ച അടിത്തറ എന്നു വിശേഷിപ്പിക്കാവുന്നതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. ആഹ്ലാദകരമായ ലൈംഗികത പരസ്പരമുള്ള ബന്ധങ്ങളിൽ സ്നേഹവും അടുപ്പവും വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു .അതിനാൽ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാൻ നിൽക്കാതെ ലൈംഗികതയിലുള്ള പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കുവാൻ വേണ്ട സഹായവും ചികിത്സയും തേടേണ്ടത് അത്യാവശ്യം തന്നെയാണ്.

പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും ഉദ്ധാരണത്തിനോട് താൽപര്യമില്ലായ്മയും ആണ് പ്രധാന പ്രശ്നങ്ങൾ. ഉദ്ധാരണത്തിന് സഹായകമാകുന്ന ഹോർമോണിന്റെ കുറവ്, സിരാഗ്രന്ഥിയിലേക്കുള്ള രക്തപ്രവാഹത്തിന്റെ കുറവ്, പ്രമേഹം , രക്തസമ്മർദ്ദം, മറ്റു ജീവിതശൈലി രോഗങ്ങൾ, പ്രായാധിക്യം, അമിത മദ്യപാനശീലവും പുകവലിയും തുടങ്ങിയവയൊക്കെ ലൈംഗിക ശേഷിക്കുറവിന് കാരണങ്ങളാണ്. കൂടാതെ മറ്റു ശാരീരിക തകരാറൊന്നുമില്ലെങ്കിൽ തന്നെയും ഇങ്ങനെ സംഭവിക്കാറുണ്ട്. പരസ്പരമുണ്ടാകുന്ന തെറ്റിദ്ധാരണകളും മാനസികപ്രശ്നങ്ങളും ലൈംഗിക താൽപര്യം നശിക്കുന്ന അവസ്ഥകളും കണ്ടുവരുന്നുണ്ട്.

പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും താൽപര്യമില്ലായ്മയും ശീഘ്രസ്ഖലനവുമൊക്കെയാണ് പ്രധാനമായും പരിഹരിക്കേണ്ട പ്രശ്നങ്ങൾ. കൂടാതെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ഹോർമോൺ തകരാറുകളും ലൈംഗിക വിരസതയ്ക്ക് കാരണമാകുന്നു .ലൈംഗികതയ്ക്ക് ആരോഗ്യജീവിതത്തിലുള്ള പ്രാധാന്യത്തെ കണക്കിലെടുത്ത് ആയുർവേദത്തിൽ ലൈംഗികശേഷിയും ആരോഗ്യക്ഷമതയും വർദ്ധിപ്പിക്കാനുള്ള നിരവധി യോഗങ്ങളും ചികിത്സകളും അടങ്ങിയ വൃഷ്യചികിത്സ എന്നൊരു വിഭാഗം തന്നെ ഇതിനു വേണ്ടിയുണ്ട്. ഭക്ഷണരീതികളും വിധിപ്രകാരം തയ്യാർ ചെയ്ത വാജീകരണ ഔഷധങ്ങളും വൈദ്യ നിർദ്ദേശാനുസരണം ശീലിക്കുകയും ചെയ്യുന്നത് ലൈംഗികക്ഷമതയും വീര്യവും പരിപോഷിപ്പിക്കാൻ സഹായകമാകുന്നതാണ്.

For details please WhatsApp 8184000555
Dr Ajay Kakkollil

15/07/2022

𝐒𝐑𝐈 𝐒𝐑𝐈 𝐏𝐀𝐍𝐂𝐇𝐀𝐊𝐀𝐑𝐌𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀
𝐇𝐎𝐋𝐈𝐒𝐓𝐈𝐂 & 𝐖𝐄𝐋𝐋𝐍𝐄𝐒𝐒 𝐂𝐄𝐍𝐓𝐄𝐑,
𝐇𝐞𝐠𝐝𝐞 𝐍𝐚𝐠𝐚𝐫, 𝐁𝐚𝐧𝐠𝐚𝐥𝐨𝐫𝐞.

🙏🏻KARKIDAKA CHIKITSA🙏🏻

CONSULTATION STARTS

🙏🏻NAADI PAREEKSHA🙏🏻

MONSOON🌧️ AYURVEDA TREATMENT☘️

REJUVENATE YOUR BODY WITH US🙏🏻

𝐖𝐡𝐚𝐭𝐬𝐀𝐩𝐩 𝟖𝟏𝟖𝟒 𝟎𝟎𝟎 𝟓𝟓𝟓 𝐟𝐨𝐫 𝐝𝐞𝐭𝐚𝐢𝐥𝐬.

Vacancy for Ayurvedic Doctor (Fresher with minimum one year of experience) @ Hegde NagarContact 9739014075
05/07/2022

Vacancy for Ayurvedic Doctor (Fresher with minimum one year of experience) @ Hegde Nagar
Contact 9739014075

07/04/2022

Get Relived & Relaxed With the help of Ayurvedic Kerala Panchkarma
✅ No Side Effects
✅ Expert Therapists
✅ Experienced Doctors
Book Your Free Consultation or Visit Today !!

With a view to provide benefits of Indian traditional Ayurveda System of medicine to a wider clientele, Ministry of Defe...
01/04/2022

With a view to provide benefits of Indian traditional Ayurveda System of medicine to a wider clientele, Ministry of Defence has decided to operationalise Ayurveda Centres at 37 Cantonment Hospitals across the country from May 01, 2022.

With a view to provide benefits of Indian traditional Ayurveda System of medicine to a wider cliente

Address

Calicut
452007

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm

Telephone

+918184000555

Alerts

Be the first to know and let us send you an email when Dr Ajay Kakkollil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Ajay Kakkollil:

Share

Category