03/03/2026
മുക്കം ഇ എം എസ് ഹോസ്പിറ്റലിൽ ഓഡിയോളജി വിഭാഗം ലോക കേൾവി ദിനത്തോടനുബന്ധിച്ച്
2/3/2026 തിങ്കൾ മുതൽ 7/3/2026 ശനി വരെ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
📍 Mukkam, Kozhikode
📞 0495 229 7896 | 229 5594 | 9526207896