Diamond Scan & Diagnostic centre

Diamond Scan & Diagnostic centre Diamond scan & diagnostic centre is the first CT scan centre in vatakara.Now we are starting new facilities in vatakara. Wait for it..

07/04/2025
വടകര  ഡയമണ്ട്  സ്കാൻ  സെന്ററിൽ മെഗാ മാമ്മോഗ്രാം ക്യാമ്പ്  നടക്കുന്നു .ജൂലൈ 17,18,19 എന്നീ  തിയ്യതികളിൽ  നടക്കുന്ന  ക്യാമ...
12/07/2023

വടകര ഡയമണ്ട് സ്കാൻ സെന്ററിൽ മെഗാ മാമ്മോഗ്രാം ക്യാമ്പ് നടക്കുന്നു .

ജൂലൈ 17,18,19 എന്നീ തിയ്യതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മാമ്മോഗ്രാം പകുതി നിരക്കിൽ ചെയ്ത് കൊടുക്കുന്നു

ബുക്കിങ്ങിനായി വിളിക്കുക
9207870002
04962514030
8590824141

*ഡയമണ്ട് സ്കാൻ & ഡയഗ്നോസ്റ്റിക്ക് സെന്റർ*Opp.Water Authority,V.O Road, Vadakara➖️➖️➖️➖️➖️➖️➖️➖️➖️സ്കാനിങ് മേഖലയിൽ വർഷങ്ങ...
13/06/2023

*ഡയമണ്ട് സ്കാൻ & ഡയഗ്നോസ്റ്റിക്ക് സെന്റർ*
Opp.Water Authority,V.O Road, Vadakara
➖️➖️➖️➖️➖️➖️➖️➖️➖️
സ്കാനിങ് മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സീനിയർ *റേഡിയോളജിസ്റ്റ് ഡോ:ഇമ്രാൻ* ന്റെ സേവനം ഡയമണ്ടിലും.

🩺 *ഡോ:ഇമ്രാൻ.Z*
MBBS D-MRD

*ലഭ്യമായ സേവനങ്ങൾ*

👉ഗർഭിണികൾക്കുള്ള സ്കാനിങ്
👉ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ അറിയാനുള്ള സ്കാനിങ്
👉തൈറോയ്ഡ് സ്കാനിങ്
👉ഉദര സംബന്ധമായ സ്കാനിങ്
👉ഡോപ്ലർ സ്റ്റഡികൾ
👉പ്രോസ്‌ട്രെറ്റ് സ്കാനിങ്
👉ഫീറ്റൽ എക്കോ
👉മാമ്മോഗ്രഫി

👉🏽 *ലാബ് സൗകര്യവും ലഭ്യമാണ്.*

കൂടുതൽ വിവരങ്ങൾക്കായി:
*8590824141,9207870002,04962514030*

26/05/2023

സ്തനാർബുദം നേരത്തേ കണ്ടെത്താൻ മാമോഗ്രാം; അറിയാം ഈ പരിശോധനയെക്കുറിച്ച്

ഒരു എക്സ് റേ ഉപയോഗിച്ച് സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നോക്കുന്നതിനെയാണ് നമ്മൾ മാമോഗ്രാം എന്നു പറയുന്നത്. മാമോഗ്രാമിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. പല വികസിത രാജ്യങ്ങളിലും ഒരു റുട്ടീൻ സ്ക്രീനിങ് പ്രോഗ്രാം ആയി മാമോഗ്രാം ഉണ്ട്. തത്‌ഫലമായി വളരെ നേരത്തേതന്നെസ്തനാർബുദം നമുക്ക് കണ്ടെത്താൻ സാധിക്കും. എന്നാൽ നമ്മുടെ രാജ്യത്ത് ഇതൊരു റുട്ടീൻ സ്ക്രീനിങ് പ്രോഗ്രാമായി ഗവൺമെന്റ് സ്‌പോൺസേർഡ് ആയിട്ടില്ല എന്നതൊരു യാഥാർഥ്യമാണ്.

കാൻസർ ഉണ്ടോ എന്നറിയാൻ സ്വയം മാമോഗ്രാമിന്‌ വിധേയമാകുന്നത് നന്നായിരിക്കും. 40-45 വയസ്സിനു ശേഷമാണ് സാധാരണയായി ഇതു ചെയ്തു തുടങ്ങുന്നത്. കാരണം അതിനു മുൻപുള്ള കാലഘട്ടത്തിൽ സ്തനത്തിന്റെ ഡെൻസിറ്റി വളരെ കൂടുതലാവുകയും അത് മൂലം എക്സ് -റേ ഉപയോഗിച്ചുള്ള മാമോഗ്രാം പരിശോധനയും ഒരു പക്ഷേ കാൻസർ മുഴകൾ നമുക്ക് കണ്ടു പിടിക്കാൻ സാധിക്കാതെ വരികയും ചെയ്യും. 40 -45 വയസ്സിനു ശേഷം വർഷത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാമോഗ്രാം ചെയ്യണം.

മാമോഗ്രാമിനെക്കുറിച്ച് ആളുകൾക്കുള്ള മറ്റൊരു ആശങ്ക അതിൽ നിന്നുള്ള റേഡിയേഷനെക്കുറിച്ചാണ്. വളരെ ചെറിയറേഡിയേഷൻ മാത്രമേ മാമോഗ്രാമിൽ ഉപയോഗിക്കുന്നുള്ളൂ

26/05/2023

26/05/2023

Diamond scan & diagnostic centre is the first CT scan centre in vatakara.Now we are starting new facilities in vatakara.
Wait for it..

Address

Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919207870002

Website

Alerts

Be the first to know and let us send you an email when Diamond Scan & Diagnostic centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Diamond Scan & Diagnostic centre:

Share

Category